ചക്കാമ്പുഴ : ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സി ടി അഗസ്റ്റ്യന്‍(78) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച 10ന് ചക്കാമ്പുഴ ലൊരേത്തു മാതാ പള്ളി സെമിത്തേരിയിൽ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക