ഭാര്യ ഗർഭിണി; വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ ക്രിക്കറ്റ് ടീമിൽ സഹ താരമായ മുരളി വിജയ്;...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ജയറാം ഗോപിനാഥ് പങ്കുവച്ച ഒരു കുറിപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ ജീവിത പ്രതിസന്ധികളെക്കുറിച്ചും, അതില്‍ താങ്ങും തണലുമായി നിന്ന് അയാളെ തളരാതെ പിടിച്ചു നിര്‍ത്തിയ...

പാർട്ടിയും,കണ്ണൂരും: സിപിഎമ്മിൽ കരുത്തുറ്റ കണ്ണൂർ ലോബി വന്ന വഴി.

മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ക​ണ്ണൂ​ര്‍ ജില്ല. രണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഞ്ചുപേര്‍, സംസ്ഥാന കമ്മിറ്റിയിലും നിരവധി പേര്‍. 18 ഏരിയാകമ്മിറ്റികള്‍,...

കുഞ്ഞുങ്ങൾക്ക് പേരിടാൻ സഹായിക്കും; പേരൊന്നിന് ഈടാക്കുക ഒരുലക്ഷം രൂപ വരെ: അറിയാം പ്രൊഫഷണൽ ബേബി നെയ്മർ...

കുഞ്ഞിന് പേരിടുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് നാളെടുത്ത് നിരവധി നല്ല പേരുകള്‍ തെരെഞ്ഞെടുത്തത് അതില്‍ നിന്ന് ഒന്നാണ് നമ്മള്‍ കുഞ്ഞുങ്ങള്‍ക്കായി നല്‍കുക. വെറും ആ ഒരു ദിവസത്തെയല്ല ഒരു ജീവിതകാലം മുഴുവനുമുള്ള...

ഡിഎൻഎ ടെസ്റ്റ് വഴി നിരപരാധിത്വം തെളിയിക്കേണ്ടി വന്ന യുവാവ് മുതൽ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന...

തിരുവനന്തപുരം : കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ തടയല്‍ നിയമം ദുരുപയോഗം ചെയ്യുന്നത് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍. വിവാഹ മോചനക്കേസുകളില്‍ കുട്ടിയെ തനിക്കൊപ്പം കിട്ടുന്നതിന് മുതല്‍ സാമ്ബത്തിക വിഷയത്തിലെ പകപോക്കുന്നതിനുവേണ്ടി എതിരാളിക്കെതിരെ പോക്സോ കേസ് നല്‍കുന്നതുവരെയുള്ള...

എളുപ്പത്തിൽ ഗൂഗിളിൽ തിരയാൻ 10 ടിപ്സ്: വായിക്കാം.

ഗൂഗിള്‍ ചെയ്യാന്‍ ആര്‍ക്കാണ് അറിയാത്തതെന്നല്ലെ, എന്നാല്‍ ശരായായ രീതിയില്‍ ഗൂഗിള്‍ ചെയ്യാന്‍ ചില ടെക്‌നിക്കുകളുണ്ട്, നോക്കാം. 1. ഒരു പ്രത്യേക വാക്യത്തിലുള്ളത് മാത്രം സെര്‍ച്ച്‌ ചെയ്തുകിട്ടാന്‍ തുടക്കത്തിലും അവസാനത്തിലും ക്വട്ടേഷന്‍ മാര്‍ക്ക് ഉപയോഗിക്കാം....

പാൽപ്പൊടിക്ക് 2000, കോഴിയിറച്ചിക്ക് 6500; കനിവുതേടി ദുരിതത്തിരയിൽ ശ്രീലങ്ക

കുഞ്ഞുങ്ങൾക്കു കൊടുക്കാൻപോലും പാൽ വാങ്ങാൻ കിട്ടാനില്ലാത്ത രാജ്യം, പിന്നെയുള്ളത് പാൽപ്പൊടിയാണ്. പക്ഷേ, അതിന്റെ വില താങ്ങാനാകില്ല. മരുന്നിനും പാൽപ്പെ‍ാടിക്കും ഇന്ധനത്തിനുമൊക്കെയായി ആരുടെയൊക്കെയോ കനിവുതേടി തെരുവിൽ ക്യൂ നിൽക്കുകയാണ് ഒരു ജനത. ‘കുടുംബ സർക്കാരിന്റെ’...

കെ റെയിൽ ചർച്ചയിൽ മിന്നും താരമായി രാഹുൽ മാങ്കൂട്ടം; ഇടതുപക്ഷ പ്രവർത്തകരുടെ വെല്ലുവിളി കൂസാതെ യൂത്ത്...

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയ്‌ക്കെതിരെ കേരളത്തിന്റെ മൂക്കിനും മൂലയിലും പ്രതിഷേധങ്ങള്‍ കണക്കുമ്ബോള്‍ സംഭവം മുഴുവന്‍ പച്ചക്കള്ളമാണെന്ന് പറഞ്ഞ് മനസിലാക്കാന്‍ നടക്കുകയാണ് സഖാക്കള്‍. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി കെ റെയില്‍ പോകുന്ന വഴിയിലെ...

“രാഹുൽ ഗാന്ധി എന്ന നേതാവിനെയും; അദ്ദേഹത്തിൻറെ ആശയങ്ങളെയും ഈ രാജ്യത്തിന് ആവശ്യമുണ്ട്”: തൻറെ സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ...

ഡെറാഡൂണ്‍: കോണ്‍ഗ്രസ് (Congress) നേതാവ് രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) പേരിലേക്ക് തന്റെ മുഴുവന്‍ സ്വത്തുക്കളും എഴുതി നല്‍കി എഴുപത്തിയഞ്ചുകാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയായ സ്ത്രീയാണ് തന്റെ 50 ലക്ഷത്തോളം വരുന്ന സ്വത്തുക്കളും...

മൈക്കിൾ ജാക്സൺ ചുവടുകളുമായി ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരൻ: ഇൻഡോറിൽ നിന്നുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ആഗോള ശ്രദ്ധ...

ഇന്‍ഡോര്‍: മൈക്കല്‍ ജാക്സന്റെ നൃത്തച്ചുവടുകളുമായി നിരത്തിലെ ഗതാഗതം നിയന്ത്രിക്കുന്ന ഇന്ത്യന്‍ പൊലീസുകാരന്‍ ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് വലിയൊരു വാര്‍ത്തയാവുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രാഫിക് പൊലീസില്‍ ജോലിചെയ്യുന്ന രജ്ഞിത് സിങ് എന്ന പൊലീസുകാരനാണ് ഇപ്പോള്‍...

കൂപ്പണടിച്ചാൽ 68 സെന്റ് സ്ഥലം; ഭാഗ്യപരീക്ഷണത്തിന് ദമ്പതികൾ: അറ്റകൈ പ്രയോഗം ന്യായവിലയ്ക്ക് ഭൂമി വിൽക്കാൻ സാധിക്കാതെ വന്നപ്പോൾ.

പുതുക്കാട്: ഒരു സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം! കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണു വേറിട്ട ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി സ്വന്തം ഭൂമിയിൽ കൂപ്പൺ വിൽപനയുടെ പരസ്യ ബോർഡ്...

പ്രധാനമന്ത്രി ഉൾപ്പടെ കേരളത്തിലെത്തുന്ന അതിവിശിഷ്ട വ്യക്തികൾ ഉപയോഗിച്ചിരുന്ന കാർ: ബ്യുക്കിന് ഇനി വിശ്രമം ഗസ്റ്റ്...

തിരുവനന്തപുരം: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും ചരണ്‍സിംഗും അടക്കമുള്ള അതിവിശിഷ്ട വ്യക്തികളുമായി കേരളത്തില്‍ മിന്നിപ്പാഞ്ഞ ബ്യൂക്കിന് രാജകീയ പരിവേഷത്തോടെ മ്യൂസിയമൊരുങ്ങുന്നു. മുഖ്യമന്ത്രിയായിരിക്കേ, കെ.കരുണാകരനും ഇ.കെ. നായനാരും അപൂര്‍വമായി ഇതില്‍ സഞ്ചരിച്ചിട്ടുണ്ട്. ഒരുകാലത്ത് ലോകരാഷ്ട്രങ്ങളില്‍ ഭരണത്തലവന്‍മാരുടെ പ്രൗഢിയുടെ...

“സർ, എനിക്ക് ലൈസൻസ് തരണം”: സൈക്കിൾ ഓടിക്കാൻ ലൈസൻസിന് അപേക്ഷയുമായി നാലാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

സൈക്കിള്‍ (bicycle) ചവിട്ടാനുള്ള ലൈസന്‍സ് (Licence) ചോദിച്ച്‌ പൊലീസ് (Police) സ്റ്റേഷനിലെത്തി നാലാം ക്ലാസുകാരന്‍. നെടുങ്കണ്ടം സ്വദേശിയായ ദേവനാഥാണ് ലൈസന്‍ അഭ്യര്‍ത്ഥനയുമായി സ്റ്റേഷനിലെത്തിയത്. തന്റെ നോട്ട് ബുക്കില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയുമായാണ് നാലാം...

പ്രധാനമന്ത്രി കെ റെയിൽ പദ്ധതിയെക്കുറിച്ച് അനുഭാവപൂർവം കേട്ടു; അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ: പ്രധാനമന്ത്രിയുമായി ഉള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ...

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുഭാവ പൂര്‍ണമായ നിലപാടാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ: പദ്ധതിയെക്കുറിച്ച്‌...

ലോകാവസാനം അടുത്തു: വിഖ്യാത ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടൺ പ്രവചിച്ചത് ഇങ്ങനെ; ന്യൂട്ടൻറെ കത്ത് ചർച്ചയാകുന്നു.

ലണ്ടന്‍: ലോകാവസാനം പലരിലും ഭീതിയും ആശങ്കയും ഉളവാക്കുന്ന കാര്യമാണ്. ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാക്കളുടെ ഇഷ്ടവിഷയം തന്നെ ലോകാവസാനത്തെ കുറിച്ചുള്ള പ്രമേയങ്ങളാണ്. നിരവധി ചിത്രങ്ങളാണ് ഈയൊരൊറ്റ പ്രമേയത്തെ അടിസ്ഥാനമാക്കി നിര്‍‌മിച്ചിട്ടുള്ളത്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്ബ്,...

ചങ്ങനാശ്ശേരിയിൽ നടന്നത് പോലീസ് ഗുണ്ടായിസം; സ്ത്രീകളെ തെരുവിലൂടെ വലിച്ചിഴച്ചു; യുഡിഎഫ് പിന്തുണയോടെ ഇന്ന് ചങ്ങനാശ്ശേരിയിൽ സമര സമിതിയുടെ ഹർത്താൽ:...

കെ റെയില്‍ പദ്ധതിക്കെതിരായ വലിയ പ്രതിഷേധത്തിനാണ് ഇന്ന് കോട്ടയം മാടപ്പള്ളി സാക്ഷ്യം വഹിച്ചത്. കല്ലിടല്‍ തടഞ്ഞ നാട്ടുകാരുടെ പ്രതിഷേധം പൊലീസുമായുള്ള സംഘര്‍ഷത്തിലേക്ക് എത്തി. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ റോഡിലൂടെ...

അനന്തിരവരുടെ കാതുകുത്തൽ ചടങ്ങിൽ പങ്കെടുക്കാൻ പാണ്ടിരാജ് തിരികെയെത്തി; മരിച്ചുപോയ അമ്മാവൻറെ പ്രതിമയുടെ മടിയിലിരുത്തി കുഞ്ഞുങ്ങൾക്ക്...

ഡിണ്ടിഗല്‍: 2020 ലെ ഒരു ഞായറാഴ്ച എസ്. പാണ്ടിരാജ് എന്ന യുവാവ് വീട്ടിലെത്തിയത് കരഞ്ഞുതളര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് മുമ്ബിലേക്ക് ചേതനയറ്റ ശരീരമായായിരുന്നു. അനന്തരവന്‍റെയും മരുമകളുടേയും കാതുകുത്തല്‍ ചടങ്ങില്‍ പങ്കെടുക്കുക എന്നത് പാണ്ടിരാജിന്‍റെ ഏറ്റവും വലിയ...

യുദ്ധഭൂമിയിൽ നിന്ന് തിരികെ എത്തിച്ചത് 800 പേരെ; 24കാരിയെ പൈലറ്റിന് കയ്യടിച്ച് രാജ്യം.

ശ്വേതക്ക് ഓഫിസില്‍നിന്നും കോള്‍ വരുമ്ബോള്‍ സമയം രാത്രിയായിരുന്നു. ജോലിക്ക്​ റിപ്പോര്‍ട്ട് ചെയ്യാനുള്ള പതിവ് വിളി തന്നെയായിരുന്നു അതും. വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാകാന്‍ പോകുകയാണ് താനെന്ന തിരിച്ചറിവില്ലാതെയാണ് ശ്വേത അന്ന് ജോലിക്കെത്തിയത്. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ പരിസരത്തുള്ള...

ഇളയ മകനെ വെടി വെച്ചു കൊന്ന മൂത്തമകൻ; മകൻറെ ചരമവാർത്തയിൽ സഹോദരങ്ങളുടെ പേരിനൊപ്പം കൊലപാതകിയായ മൂത്ത...

കോട്ടയം: ഒരു മകന്‍ മറ്റൊരു മകനെ കൊല്ലുക. അതു കണ്ടു നില്‍ക്കേണ്ടി വന്ന മാതാപിതാക്കള്‍. നിസഹായരായ ആ മാതാപിക്കളുടെ വികാരം എന്താകും. കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ സ്വത്തു തര്‍ക്കത്തിന്‍്റെ പേരില്‍ മറ്റൊരു സഹോദരന്‍ വെടിവച്ച്‌ കൊന്ന...

മൈക്കോബാക്ടീരിയകളുടെ പ്രതിരോധത്തെ കുറയ്ക്കാന്‍സുറാമിന്‍ സഹായകമാകും: ആര്‍ജിസിബി പഠനം

തിരുവനന്തപുരം: ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണക്കാരായ ഹാനികരമായ ബാക്ടീരിയകള്‍ (മൈക്കോബാക്ടീരിയകള്‍) ആന്‍റിബയോട്ടിക്കുകളോട് കൂടുതല്‍ പ്രതിരോധമാര്‍ജിക്കുന്നതായും ഈ പ്രതിരോധത്തെ ചെറുക്കാന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച മരുന്നായ സുറാമിന് ഫലപ്രാപ്തിയുണ്ടെന്നും രാജീവ് ഗാന്ധി സെന്‍റര്‍...

ദിലീപിന് വേണ്ടി വക്കാലത്ത് എടുക്കാൻ ആദ്യം വിസമ്മതിച്ച രാമൻപിള്ള എങ്ങനെ ദിലീപിൻറെ അഭിഭാഷകനായി മാറി? ദിലീപിനെ രക്ഷിക്കുന്ന...

നടന്‍ ദിലീപ് പ്രതിയായ കേസ് ശ്രദ്ധ നേടിയപ്പോള്‍ ഒപ്പം തന്നെ ശ്രദ്ധ നേടിയ പേരാണ് രാമന്‍പിള്ള വക്കീല്‍. പൊലീസുകാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ, രാമന്‍പിള്ള വക്കീലിന്...