സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ നടപടിക്ക് സ്റ്റേ: നാളെ മുതൽ ഉള്ള പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കുമെന്ന്...

കൊച്ചി : സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ കോടതി അനുവദിച്ചു....

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷാ കേസിലെ സുപ്രീംകോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ പ്രായോഗികത പരിശോധിക്കാനുള്ള...

സ്​കൂള്‍ തുറക്കല്‍ കര്‍ശന നിബന്ധനയില്‍; മാര്‍ഗരേഖ പുറത്തിറക്കും.

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്ന്​ മു​ത​ല്‍ സ്​​കൂ​ള്‍ തു​റ​ക്കാ​നു​ള്ള വി​ശ​ദ​മാ​യ മാ​ര്‍​ഗ​രേ​ഖ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ വി​ശ​ദ ച​ര്‍​ച്ച​ക്ക്​ ശേ​ഷം പു​റ​ത്തി​റ​ക്കും. ഇ​തി​നാ​യി ഇ​രു​വ​കു​പ്പി​ലെ​യും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വൈ​കാ​തെ ചേ​രും. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ പൊ​തു​പ​രീ​ക്ഷ​യു​ടെ മു​ന്നോ​ടി​യാ​യി...

നീറ്റ് പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി പരീക്ഷ നീട്ടിവെച്ചു.

ന്യൂഡല്‍ഹി: നീറ്റ് പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി പരീക്ഷ നീട്ടിവെച്ചു. ചോദ്യപേപ്പര്‍ രീതി പുതുക്കിയതിനാലാണ് തീരുമാനം.പുതിയ ചോദ്യപേപ്പര്‍ രീതി അനുസരിച്ച്‌ തയ്യാറെടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് പരീക്ഷ രണ്ടുമാസത്തേയ്ക്ക് നീട്ടിവെച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ജനുവരി,...

കോഴിക്കോട് മാത്തറ കോളേജിൽ സംഘർഷം: റാഗിംഗ് ആരോപിച്ച് പുറത്തുനിന്ന് ആർഎസ്എസ് പ്രവർത്തകർ വിദ്യാർഥികളെ മർദിച്ചുവെന്ന് ആരോപണം.

കോഴിക്കോട് മാത്തറ പി കെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന് ആരോപിച്ച്‌ പുറത്തു നിന്നു...

കൊവിഡ് വ്യാപനം രൂക്ഷം: കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വ്യക്തമാക്കി. കേരള സർവകലാശാല...