കോവിഡ്​: കേരളത്തില്‍ ആത്മഹത്യ ചെയ്​തത്​ 34 പേര്‍.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ ബാ​ധ​യെ​യും കോ​വി​ഡ്​ ​പ്ര​തി​സ​ന്ധി​യെ​യും തു​ട​ര്‍​ന്ന്​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്​ 34 പേ​ര്‍. രോ​ഗ​ഭീ​തി​ക്കു ​പു​റ​​മെ കോ​വി​ഡ്​ മൂ​ല​മു​ള്ള സാ​മ്ബ​ത്തി​ക​പ്ര​യാ​സം മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്​​ത​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. രോ​ഗ​ഭീ​തി മൂ​ലം കൂ​ടു​ത​ല്‍ പേ​രും...

രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വിദ്യാലയങ്ങൾ തുറന്നു.92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷന്‍ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം.

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ദീര്‍ഘകാലം അടച്ചിടലിന് ശേഷം രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മിക്ക വിദ്യാലയങ്ങളും തുറന്നു. ഇന്ത്യയിലെ 92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം...

സെക്സിനു ശേഷം വേഗം ഉറങ്ങി പോകാറുണ്ടോ…? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.

ശാരീരികമായി മാത്രമല്ല മാനസികമായും നിരവധി ഗുണങ്ങള്‍ സെക്സ് നല്‍കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലൈംഗിക ബന്ധം സഹായിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ പറയുന്നത്. ആരോഗ്യകരമായ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌...

ഒമൈക്രോൺ വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു: രോഗം സ്വീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ.

ദില്ലി: വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തിയെങ്കിലും ഒടുവില്‍ ഇന്ത്യയിലും ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേരില്‍ വൈറസിന്‍്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗര്‍വാളാണ്...

കേരളത്തിൽ 19 പേർക്ക് കൂടി ഒമിക്രോണ്‍ : സംസ്ഥാനത്ത് ആകെ 57 കേസുകൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍...

കുതിച്ചുയർന്ന് കോവിഡ്: ഇന്ന് കേരളത്തിൽ 12472 പേർക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി 17.13 ശതമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495,...

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം: സിനിമ തിയറ്ററുകളും ജിമ്മുകളും നാളെ മുതല്‍ അടയ്ക്കും

തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. കൊവിഡ് വ്യാപനം ഉയര്‍ന്നതോടെ ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയിൽ തിയേറ്ററുകളും ജിമ്മുകളും നീന്തല്‍ കുളങ്ങളും അടയ്ക്കും. സി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക,...

സംസ്ഥാനത്ത് ഇന്ന് 6757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 10.84

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 632 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17,086 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകൾ പരിശോധിച്ചു. 10.84 ആണ്...

ശരീരത്തിൽ ഉണ്ടാകുന്ന ഈ വേദനകളെ നിസ്സാരമായി കാണരുത്, അവ മറ്റേതെങ്കിലും ഗുരുതര രോഗത്തിന്റെ ലക്ഷണങ്ങൾ ആവാം: ...

അനുദിനം ജീവിതസാഹചര്യങ്ങള്‍ മാറിവരുമ്ബോള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പല്ലുവേദന, കാലുവേദന, നടുവേദന, വയറുവേദന ഇങ്ങനെ നീളുന്നു ഓരോരുത്തരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരം വേദനകളെ അത്ര നിസാരമായി കരുതേണ്ട. ചിലവേദനകള്‍ പലപ്പോഴും...

കൊടിയേരി ക്ഷീണിതൻ: സന്ദർശകർക്ക് കർശന നിയന്ത്രണം; എം വി ഗോവിന്ദന് കാണാനായില്ല.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എത്തി. പക്ഷേ അദ്ദേഹത്തിന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടര്‍മാരുമായാണ്...

കാട മുട്ടയ്ക്കുണ്ട് നിരവധി ഗുണങ്ങൾ; പുരുഷന്മാർക്ക് വയാഗ്ര യെക്കാൾ നല്ല ഉത്തേജനം എന്ന് ബൾഗേറിയൻ ശാസ്ത്രജ്ഞരും: വായിക്കാൻ കാട...

കാടപ്പക്ഷിയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക്. 13 ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയ കാടമുട്ട ആസ്മ, ചുമ എന്നിവ...

ദേശീയ വനിതാ വോളിബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; മരണമടഞ്ഞത് 24കാരിയായ സാലിയത്ത്.

ദേശീയ വനിത വോളിബോള്‍ താരം സാലിയത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 24 വയസായിരുന്നു. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി സ്വദേശിയാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉജ്‌രെ എസ്ഡിഎം കോളജ്...

മിസ്റ്റർ തമിഴ്നാട് അരവിന്ദ് ശേഖർ മരണമടഞ്ഞു; ബോഡിബിൽഡറും വെയിറ്റ് ലോസ് ട്രെയിനറുമായ മുപ്പതുകാരൻ മരണത്തിന് കീഴടങ്ങിയത് ഹൃദയാഘാതം മൂലം:...

തമിഴ് ബോഡി ബില്‍ഡര്‍ ഹൃദയാഘാതം മൂലം മരിച്ചു. 2022 ലെ മിസ്റ്റര്‍ തമിഴ്‌നാട് വിജയി അരവിന്ദ് ശേഖറാണ് (30) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്...

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കും; തീരുമാനം എൽഡിഎഫ് യോഗത്തിൽ.

സപ്ലൈകോ വഴി വിതരണംചെയ്യുന്ന, സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽ.ഡി.എഫ് യോഗത്തിൽ തീരുമാനം. സപ്ലൈക്കോയുടെ ആവശ്യത്തെ തുടർന്നാണ് വെള്ളിയാഴ്ച ചേർന്ന എൽഡിഎഫ് യോഗം ഇക്കാര്യം ചർച്ചചെയ്ത് വില വർധനവിന് അനുമതി...

ക്യാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ എത്തുന്നു; ലോകം മാറ്റിമറിച്ചേക്കാവുന്ന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ: വിശദാംശങ്ങൾ വായിക്കാം

ലോകത്തിലെ ശാസ്ത്ര പുരോഗതിക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കാൻസർ. മാരകമായ ഈ രോഗത്തെ കീഴടക്കാൻ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നു, എന്നാല്‍ ഇതുവരെ കാൻസർ വാക്സിൻ നിർമിക്കുന്നതില്‍ അവർ വിജയിച്ചിട്ടില്ല. ലോകത്തിലെ പല രാജ്യങ്ങളും...