ഇന്ന് മുതൽ കൂടുതല്‍ ഇളവുകള്‍. ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം.ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയും തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം.രണ്ട്...

കേരളത്തില്‍ കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554,...

8 അധ്യാപകർക്ക് കോവിഡ് രോഗബാധ: തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ അടച്ചു.

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​രി​ല്‍ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ്​​കൂ​ള്‍ തു​റ​ന്ന​ദി​നം ത​ന്നെ കോ​ട്ട​ണ്‍​ഹി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ അ​ട​ച്ചു. ഇനി വെള്ളി​യാ​ഴ്​​ച​യേ തു​റ​ക്കൂ. യു.​പി, ഹൈ​സ്​​കൂ​ള്‍ ക്ലാസു​ക​ളി​ലെ എ​ട്ട്​ അ​ധ്യാ​പ​ക​രി​ലാ​ണ്​ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം...

ട്രെയിന്‍ യാത്രയ്ക്ക് ഇനി പഴയ ടിക്കറ്റ് നിരക്ക്, കോവിഡ് കാലത്ത് ‘സ്‌പെഷ്യലാക്കി’ ഓടിച്ചിരുന്നത്‌ അവസാനിപ്പിക്കുന്നു.

ന്യൂഡല്‍ഹി: കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാവുന്നു.മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കും. കോവിഡിന് മുമ്ബുള്ള ടിക്കറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വേ...

കോവിഡ് വാക്സിൻ എടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കുറ്റിപ്പുറം സ്വദേശിയായ യുവതി മരിച്ചു.

കു​റ്റി​പ്പു​റം: കോ​വി​ഡ് വാ​ക്സി​ന്‍ കുത്തിവെപ്പ് എടുത്ത ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യ​വും ശ​രീ​ര​മാ​കെ ചൊ​റി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി മ​രി​ച്ചു. കു​റ്റി​പ്പു​റം തെ​ക്കേ അ​ങ്ങാ​ടി കാ​ങ്ക​പ്പു​ഴ ക​ട​വ് സ്വ​ദേ​ശി അ​സ്ന (27) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച കു​റ്റി​പ്പു​റം വ്യാ​പാ​ര...

കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ: രാജ്യത്ത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി.

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറാണെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ടെന്നും, സൈകോവ്-ഡിക്ക്...

കോവിഡ് വ്യാപനം: അടിയന്തര യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്കാണ് യോഗം. ആരോഗ്യ മന്ത്രി ഉള്‍പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ് . ഇന്ന്...

മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുമായി കൈകോർത്ത് ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ് പദ്ധതിക്ക്...

സംസ്ഥാനത്ത് ഇന്ന് 23,252 പേര്‍ക്ക് കൊവിഡ്; 29 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം...

ഒരു കിലോ ഇറച്ചിക്ക് ആയിരം രൂപ; ഒരു മുട്ടയ്ക്ക് 50 രൂപ: അറിയാം കരിങ്കോഴി വളർത്തലിനെ...

മാംസാഹാരം ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കോഴി ഇറച്ചി. കേരളത്തില്‍ ഒരോ ദിവസം ക്വിന്റല്‍ കണക്കിന് കോഴി ഇറച്ചിയാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. കൃത്രിമ തീറ്റ കൊടുത്തു വളര്‍ത്തുന്ന ഇറച്ചി കോഴികളെ സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ...

ശരീരത്തിൽ ചുവന്ന പാടുകൾ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാക്കണം: മങ്കി പോക്സിനെതിരെ കേരളത്തിൽ ജാഗ്രത ശക്തം.

തിരുവനന്തപുരം : പനിക്ക് ചികിത്സ തേടുന്നവരുടെ ശരീരത്തില്‍ ചുവന്ന പാടുകള്‍ കണ്ടാല്‍ മങ്കി‌പോക്‌സ് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികള്‍ക്ക് ഒരുപോലെ ബാധകമാണ്. ഐസൊലേഷന്‍ സൗകര്യമുള്ള...

ഉറങ്ങുമ്പോൾ ഇടതുവശം ചരിഞ്ഞ് കിടന്നുറങ്ങണം : കാരണമെന്തെന്ന് വായിക്കുക.

ഭക്ഷണം, വായു, വെള്ളം എന്നിവ പോല മനുഷ്യന് ഏറ്റവും അത്യാവശ്യമായ മറ്റൊന്നാണ് ഉറക്കം എന്നത്. ഉറക്കമില്ലായ്മ നമുക്ക് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ശരിയായ ഉറക്കം ആകട്ടെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍ സഹായിക്കുകയും,...

നേഴ്സുമാർക്ക് സുവർണ്ണ അവസരം; 3055 നഴ്സുമാരെ നിയമിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS) :...

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് നഴ്സിങ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതുപരീക്ഷയായ നഴ്സിങ് ഓഫീസര്‍ റിക്രൂട്ട്മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് (നോര്‍സെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 18 എയിംസുകളിലായി 3055 ഒഴിവുകളാണ് നിലവിലുള്ളത്....

വെരിക്കോസ് വെയിൻ ചെറിയ ഒരു രോഗമല്ല; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം: വിശദാംശങ്ങൾ വായിക്കുക.

സിരകള്‍ക്ക് യഥാര്‍ഥ രൂപം നഷ്ടമായശേഷം വീര്‍ത്തും വളഞ്ഞുപുളഞ്ഞും കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍. ഇതിനെ സിരാവീക്കം എന്നും അറിയപ്പെടുന്നു. കാലുകളിലാണ് സാധാരണയായി ഇവ കൂടുതലും കണ്ടുവരുന്നത്. ഗുരുത്വാകര്‍ഷണത്തിന് വിപരീതമായി പ്രവര്‍ത്തിച്ച്‌ കാലുകളിലെ രക്തം...

തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡർ ആണ്; സിനിമ പ്രവർത്തനം അവസാനിപ്പിക്കുന്നു: വെളിപ്പെടുത്തലുമായി ‘പ്രേമം’ സംവിധായകൻ അൽഫോൺസ് പുത്രൻ.

തനിക്ക് ഓട്ടിസം സ്‌പെക്‌ട്രം ഡിസോഡര്‍ ആണെന്ന് മനസിലായെന്നും ആര്‍ക്കും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് കരിയര്‍ നിര്‍ത്തുന്നു എന്നും സംവിധായകന്‍ അല്‍ഫോൻസ് പുത്രന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. തിയറ്റര്‍ സിനിമകള്‍ മാത്രമാണ് നിര്‍ത്തുന്നതെന്നും ഗാനങ്ങളും...

മുംബൈയിലെ ബാർബിക്യു നേഷൻ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത എലി; യുവാവ് ആശുപത്രിയിൽ ചികിത്സ തേടി: വിശദാംശങ്ങൾ...

മുംബൈയിലെ ബാര്‍ബിക്യു നേഷനില്‍ നിന്ന് വാങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണം കഴിച്ച്‌ തുടങ്ങിയതിന് ശേഷമാണ് യുപിയിലെ പ്രയാഗ്രാജ് സ്വദേശിയായ 35 കാരനായ രാജീവ് ശുക്ല എന്ന അഭിഭാഷകന്‍ ചത്ത...

കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രാസെനേക്ക; വിൽപ്പനയും ഉൽപാദനവും നിർത്തി; വിപണിയിൽ നിന്ന് സ്റ്റോക്ക് തിരികെ എടുക്കും: വിശദാംശങ്ങൾ വായിക്കുക

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച്‌ നിര്‍മ്മാണ കമ്ബനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്ബനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. 'ടെലഗ്രാഫ്' പത്രമാണ് ഈ വാര്‍ത്ത...

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍...

രാജ്യത്ത് 88 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ രോഗനിരക്ക്: 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 53,256 പേർക്ക്: ഏറ്റവുമധികം രോഗികള്‍...

ഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം അവസാനിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 88 ദിവസങ്ങള്‍ക്കിടെ ഏ‌റ്റവും കുറവ് പ്രതിദിന രോഗനിരക്കാണിത്. കഴിഞ്ഞ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണം.

തിരുവനന്തപുരം: സംസ്ഥാനത്ത് റ്റി പി ആർ മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍. മുന്‍ ആഴ്ച്ചകളേക്കാള്‍ കര്‍ശനമാണ് വ്യവസ്ഥകള്‍. 18 ന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങള്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും...