രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സാനിറ്ററി പാഡുകളിൽ അപകടകരമായ രാസവസ്തുക്കൾ എന്ന് പഠന റിപ്പോർട്ട്; വന്ധ്യത മുതൽ അർബുദത്തിന് വരെ കാരണമായേക്കാം:...

ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ സാനിറ്ററി പാഡ് ബ്രാന്റുകളില്‍ അത്യപകടകാരിയായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്‌സിക് ലിങ്ക് എന്ന സംഘടനയാണ് പഠനം നടത്തിയത്. രാജ്യത്തെ വിപണി കൈയടക്കിയിരിക്കുന്ന പല...

മലപ്പുറത്ത് വ്യാജ ഡോക്ടർ പിടിയിൽ; അഞ്ചുവർഷമായി രോഗികളെ ചികിത്സിക്കുന്ന ‘ഡോക്ടറുടെ’ വിദ്യാഭ്യാസം പ്രീ ഡിഗ്രി മാത്രം.

മലപ്പുറത്ത് വ്യാജ ഡോക്ടര്‍ പോലീസിന്റെ പിടിയിലായി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. 2018 മുതല്‍ ഇയാള്‍ വഴിക്കടവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി വരുന്നുണ്ടെന്ന്...

ഈ അഞ്ചു മെഡിക്കൽ പരിശോധനകൾ പുരുഷന്മാർ നിർബന്ധമായും എല്ലാവർഷവും ചെയ്യണം; ആരോഗ്യം നിലനിർത്താനും അകാലമരണം അകറ്റാനും നിങ്ങളെ അത്...

ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെങ്കിലും എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില പരിശോധനകളുണ്ട്. അത്തരം പരിശോധനകളെക്കുറിച്ചും അവ പുരുഷന്മാരുടെ ആരോഗ്യ...

സംസ്ഥാനത്ത് അടുത്ത വർഷം മുതൽ നഴ്സിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് നിര്‍ബന്ധമാക്കും: വിശദാംശങ്ങൾ വായിക്കാം.

2024-25 അധ്യയനവര്‍ഷം മുതല്‍ ബിഎസ്‌സി നഴ്സിംഗ് പ്രവേശനത്തിന് പ്രവേശനപരീക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ...

വായ്പുണ്ണ്: രോഗകാരണങ്ങളും, പ്രതിരോധവും; വിശദമായി വായിക്കാം.

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്. കഠിനമായ വേദനയുണ്ടാകുന്ന ഒന്നാണിത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ബ്രഷ് കൊണ്ട് പല്ലു തേയ്ക്കുമ്ബോള്‍ മുറിഞ്ഞാല്‍, വൈറ്റമിന്‍ കുറവ്, സിങ്ക് അടങ്ങിയ ഭക്ഷണം കഴിയ്ക്കാത്തത്,...

ഡ്രൈവ് ചെയ്യുമ്പോൾ പേഴ്സ് നിങ്ങളുടെ പിൻ പോക്കറ്റിൽ സൂക്ഷിക്കരുത്; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും: വിശദമായി വായിക്കുക.

ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റില്‍ പേഴ്സ് വയ്‌ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എംവിഡി മുന്നറിയിപ്പ്. ന്യൂറോളജിസ്റ്റുകള്‍ പറയുന്നത് ഇത് തെറ്റായതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ശീലമാണ് എന്നാണ്. ഇത് നടുവേദനയ്‌ക്ക് ഒരു കാരണമാകും....

ഫലസ്തീന് 10 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകാൻ തയ്യാറായി ഇസ്രായേൽ: നൽകുന്നത് ഫൈസർ വാക്സിൻ.

പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍. യുഎന്‍ ധാരണപ്രകാരം പലസ്തീന് വാക്‌സിന്‍ ലഭിക്കുമ്ബോള്‍ ഇസ്രയേല്‍ നല്‍കിയ ഡോസ് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്സിന്‍ കൈമാറുന്നത്. ഇസ്രായേലിന്റെ കൈവശമുള്ള കാലാവധി...

കോവിഡ് പ്രതിസന്ധി: ആരോഗ്യ, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി...

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ബാധിച്ച മേഖലകളില്‍ കോവിഡ് ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. സാമ്ബത്തിക-ആരോഗ്യ മേഖലകള്‍ക്കാണ്...

രാജ്യത്ത് 24 മണിക്കൂറിനിടെ 39796 പേര്‍ക്ക് കോവിഡ്; പ്രതിദിന രോ​ഗ വ്യാപനത്തിൽ കേരളം ഒന്നാം സ്ഥാനത്ത്; രാജ്യത്ത് പ്രതിദിന...

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരികരിച്ചത് 39796 പേര്‍ക്ക്. 12,100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളമാണ് പ്രതിദിന രോ​ഗ വ്യാപനത്തിൽ ഒന്നാം സ്ഥാനത്ത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61...

ബ്യൂട്ടി പാർലറിലെ അഞ്ചു ജീവനക്കാർ കുഴഞ്ഞുവീണു; ഏ സിയിൽ നിന്ന് വിഷവാതകം വമിച്ചത് എന്ന് സംശയം: ...

ആ​റ്റി​ങ്ങ​ല്‍: ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ ജോ​ലി​ക്കി​ടെ അ​ഞ്ചു ജീ​വ​ന​ക്കാ​ര്‍ കു​ഴ​ഞ്ഞു​വീ​ണു. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ ആ​റ്റി​ങ്ങ​ല്‍ മാ​മം അ​ഷ്​​ട​മു​ടി ബ്യൂ​ട്ടി പാ​ര്‍​ല​റി​ലാ​യി​രു​ന്നു സം​ഭ​വം. വെ​സ്​​റ്റ്​ ബം​ഗാ​ള്‍ സ്വ​ദേ​ശി സു​സ്മി​ത മ​ണ്ഡ‌​ല്‍ (27), സി​ക്കിം സ്വ​ദേ​ശി​ക​ളാ​യ...

കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുന്ന നൂതന ഉപകരണം ‘വൈറോഗാര്‍ഡു’മായി ബയോക്‌സി മെഡികെയര്‍

സ്വന്തം ലേഖകൻ കൊച്ചി: ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍, ട്രെയിനുകള്‍ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള വലിയ ഇടങ്ങളില്‍ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുവാന്‍ സാധിക്കുന്ന നൂതന ഉപകരണമായ വൈറോഗാര്‍ഡ് വിപണിയില്‍. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതികവിദ്യ...

കൊവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസ് മാത്രമെടുത്തവര്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനെതിരെ കാര്യക്ഷമമായ സംരക്ഷണം ലഭിക്കില്ലെന്ന് പഠന റിപ്പോർട്ട്

ഡൽഹി: കൊവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസ് മാത്രമെടുത്തവര്‍ക്ക് കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിനെതിരെ കാര്യമായ സംരക്ഷണം ലഭിക്കില്ലെന്ന് പഠനം. ന്യൂഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലെ രോഗികളിലും ആരോഗ്യപ്രവര്‍ത്തകരിലും നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നേരത്തേ...

കേരളത്തിന്റെ രോഗപ്രതിരോധ ശേഷി നിരക്ക് കണ്ടെത്താന്‍ സെറോ സര്‍വേ നടത്താൻ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സെറോ സര്‍വേ നടത്തുന്നു. കൊവിഡ് ബാധ, വാക്സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താനാണ് സര്‍വേ...

കൊവിഡ്-19 മൂന്നാം തരംഗഭീഷണി; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനങ്ങള്‍.

കൊവിഡ് മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനങ്ങള്‍. രാജ്യത്ത് കൊവിഡ് കേസുകളില്‍ 70 ശതമാനം വരുന്ന കേരളം ഉള്‍പ്പെടെ കര്‍ണ്ണാടക, അസം, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. രാജ്യത്ത് ദിനം...

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,999 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1006 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം...

സെറോ ടൈപ്പ് 2 ഡെങ്കി വൈറസ് പടരുന്നു; കേരളമുള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്‌നാട്,...

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകനയോഗം ചേരും.

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകനയോഗം ചേരും.യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനമുണ്ടാകും. . വിവാഹച്ചടങ്ങുകളില്‍ പങ്കെുടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഡബ്ല്യുഐപിആര്‍...

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട...

സംസ്ഥാനത്ത് എലിപ്പനിക്കെതിരെ ജാഗ്രത വേണം:മന്ത്രി വീണാ ജോര്‍ജ്‌

സംസ്ഥാനത്ത് എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌. എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവല്ലയില്‍ എലിപ്പനി ബാധിച്ച്‌ യുവതി മരിച്ച സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.തിരുമൂലപുരം ഞവനാകുഴി പെരുമ്ബള്ളിക്കാട്ട്...

വെളുപ്പിന് സെക്സിൽ ഏർപ്പെട്ടാൽ ഉണ്ടാകുന്ന ഗുണങ്ങൾ.

സെക്‌സിലേർപ്പെടാൻ പ്രത്യേക സമയങ്ങളൊന്നും ഇല്ല. എന്നാൽ, ചില സമയത്ത് സെക്‌സിലേർപ്പെടുന്നത് ഇരട്ടി ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിൽ തന്നെ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്.കിടക്കയിൽനിന്ന് എഴുന്നേറ്റ് ഒരു കപ്പ്...