മലപ്പുറത്ത് വ്യാജ ഡോക്ടര്‍ പോലീസിന്റെ പിടിയിലായി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. 2018 മുതല്‍ ഇയാള്‍ വഴിക്കടവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക