Business

    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് 20 രൂപ കുറഞ്ഞു : സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് 20 രൂപ കുറഞ്ഞു : സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് – 4625പവന് – 37000
    സ്കൂളിൽ പോയിട്ടില്ല പക്ഷേ 13കാരൻ സമ്പാദിക്കുന്നത് ലക്ഷങ്ങൾ: ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ വീഗൻ ഷെഫിനെ കുറിച്ച് അറിയാം.

    സ്കൂളിൽ പോയിട്ടില്ല പക്ഷേ 13കാരൻ സമ്പാദിക്കുന്നത് ലക്ഷങ്ങൾ: ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ വീഗൻ ഷെഫിനെ കുറിച്ച് അറിയാം.

    പഠനഭാരം മൂലം കളിക്കാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് പരാതി പറയുന്ന ഒരുപാട് കുട്ടികളുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ സമ്ബാദിക്കുന്ന പതിമൂന്നുകാരനായ ഒമാരിയായാണ് സോഷ്യല്‍ മീഡിയയില്‍ താരം. ചൈല്‍ഡ് ഇന്‍ഫ്ലുവന്‍സറായ…
    80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി.

    80 ലക്ഷം നേടിയ ഭാഗ്യവാൻ ആര്? കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി.

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN -420 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PF 157578 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം…
    സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാം ദിവസവും കുറവ്: ഗ്രാമിന് 35 രൂപ കുറഞ്ഞു : സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാം ദിവസവും കുറവ്: ഗ്രാമിന് 35 രൂപ കുറഞ്ഞു : സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് – 4675പവന് –…
    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് 40 രൂപ കുറഞ്ഞു : സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് 40 രൂപ കുറഞ്ഞു : സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്.സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് – 4710പവന് – 37680
    സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: ഗ്രാമിന് 10 രൂപ വർ വധിച്ചു : സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: ഗ്രാമിന് 10 രൂപ വർ വധിച്ചു : സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർദ്ധനവ്. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയാണ് കൂടിയത്.സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് – 4750പവന് – 38000
    കോയമ്പത്തൂരിൽ ലുലുമാൾ സ്ഥാപിക്കാൻ അനുവദിക്കില്ല: നിലപാട് വ്യക്തമാക്കി ബിജെപി.

    കോയമ്പത്തൂരിൽ ലുലുമാൾ സ്ഥാപിക്കാൻ അനുവദിക്കില്ല: നിലപാട് വ്യക്തമാക്കി ബിജെപി.

    കോയമ്ബത്തൂര്‍: സംസ്ഥാനത്ത് ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് ബിജെപി. കോയമ്ബത്തൂരില്‍ പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന്, ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന്…
    പൊതുമരാമത്ത് വകുപ്പ് റോഡ് താഴ്ത്തിയപ്പോൾ പ്രവാസി വാടകയ്ക്ക് നൽകാൻ നിർമ്മിച്ച പുത്തൻ കെട്ടിടത്തിലേക്ക് കേറണം എങ്കിൽ ഏണി വേണമെന്ന സ്ഥിതി; പരിഹാരമായി കെട്ടിടം ജാക്കി ഉപയോഗിച്ച് താഴ്ത്തി ഉപയോഗ യുക്തമാക്കി; കേരളത്തിൽ ആദ്യത്തെ സംഭവം: വിശദാംശങ്ങൾ വായിക്കാം.

    കോഴിക്കോട്: പ്രവാസജീവിത്തില്‍ നിന്ന് മിച്ചം പിടിച്ച നിക്ഷേപം കൊണ്ടാണ് നാദാപുരം വളയത്തെ സുബൈ‌ര്‍ റോഡരികില്‍ പുതിയ ബില്‍ഡിങ് നി‍ര്‍മ്മിച്ചത്. അത് വാടകയ്ക്ക് നല്‍കി നാട്ടില്‍ ജീവിക്കാനുള്ള വരുമാനം കണ്ടെത്താമെന്ന്…
    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് 30 രൂപ കുറയും : സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് 30 രൂപ കുറയും : സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസമായി സ്വർണ വില കൂടിയും കുറഞ്ഞും നിൽക്കുകയാണ്.സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ…
    കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു

    കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തീകരിച്ചു

    കോട്ടക്കൽ: കോട്ടക്കൽ മേഖലയുടെ ചരിത്രത്തിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തീകരിച്ചു. ഉത്തര കേരളത്തിന്റെ ആതുരസേവന മേഖലയുടെ കേന്ദ്രം എന്ന നിലയിലേക്കുള്ള…
    സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്: സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്: സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർദ്ധനവ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്.സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് – 4740പവന് – 37920
    ഉപഭോക്താക്കൾക്ക് മികച്ച നേട്ടം നൽകുന്ന റിലയൻസ് ജിയോയുടെ അൺലിമിറ്റഡ് വാലിഡിറ്റി പ്ലാനുകൾ: വിശദാംശങ്ങൾ വായിക്കാം.

    ഉപഭോക്താക്കൾക്ക് മികച്ച നേട്ടം നൽകുന്ന റിലയൻസ് ജിയോയുടെ അൺലിമിറ്റഡ് വാലിഡിറ്റി പ്ലാനുകൾ: വിശദാംശങ്ങൾ വായിക്കാം.

    റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വളരെ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട്. അണ്‍ലിമിറ്റഡ് കോളുകള്‍ ,കൂടാതെ ഡാറ്റ എന്നിങ്ങനെ പലതരം ജിയോ പ്ലാനുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ജിയോ…
    സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല: സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല: സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു. ഇതാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന്…
    സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്; ഗ്രാമിന് 20 രൂപ കുറഞ്ഞു; സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്; ഗ്രാമിന് 20 രൂപ കുറഞ്ഞു; സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് – 4720പവന് – 37760
    കോവിഡ് മഹാമാരി ഇന്ത്യയ്ക്ക് സൃഷ്ടിച്ചത് വൻ സാമ്പത്തിക ആഘാതം; മറികടക്കാൻ ഒരു ദശാബ്ദക്കാലം വേണ്ടിവന്നേക്കാം: സമ്പദ്ഘടനയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുമായി റിസർവ് ബാങ്ക്.

    കോവിഡ് മഹാമാരി ഇന്ത്യയ്ക്ക് സൃഷ്ടിച്ചത് വൻ സാമ്പത്തിക ആഘാതം; മറികടക്കാൻ ഒരു ദശാബ്ദക്കാലം വേണ്ടിവന്നേക്കാം: സമ്പദ്ഘടനയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുമായി റിസർവ് ബാങ്ക്.

    മുംബൈ: കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ സാമ്ബത്തികാഘാതം മറികടക്കാന്‍ 12 വര്‍ഷംവരെ വേണ്ടിവന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്. കോവിഡ് വ്യാപനം തുടങ്ങിയ 2020-’21 സാമ്ബത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചനിരക്ക് പൂജ്യത്തിനുതാഴെ 6.6…
    മാതൃകയായി റോക്കി ഭായ്: കോടികളുടെ പാൻമസാല പരസ്യം വേണ്ട എന്ന് വെച്ചു.

    മാതൃകയായി റോക്കി ഭായ്: കോടികളുടെ പാൻമസാല പരസ്യം വേണ്ട എന്ന് വെച്ചു.

    കെ.ജി.എഫ്. ചാപ്ടര്‍ 2 വന്‍ വിജയം കൊയ്യുമ്ബോള്‍ കോടികളുടെ പാന്‍മസാല പരസ്യം വേണ്ടെന്ന് നടന്‍ യഷ്. യഷിന്റെ കരാറുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സീഡ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.…
    സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുറവ്; ഗ്രാമിന് 90 രൂപ കുറഞ്ഞു; സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുറവ്; ഗ്രാമിന് 90 രൂപ കുറഞ്ഞു; സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുറവ്. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇന്ന് രണ്ടാം തവണയാണ് സ്വർണ വില കുറഞ്ഞിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ച സ്വർണ വിലയാണ്…
    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്; ഗ്രാമിന് 15 രൂപ കുറഞ്ഞു; സ്വർണ വില അറിയാം

    സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്; ഗ്രാമിന് 15 രൂപ കുറഞ്ഞു; സ്വർണ വില അറിയാം

    കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ച സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ…
    ജപ്പാനിലെ ട്രാഫിക് സിഗ്നലിൽ മുകേഷ് അംബാനിയെ കണ്ടുമുട്ടിയ ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം ഇന്ദ്രജിത്ത് സുകുമാരൻ.

    ജപ്പാനിലെ ട്രാഫിക് സിഗ്നലിൽ മുകേഷ് അംബാനിയെ കണ്ടുമുട്ടിയ ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം ഇന്ദ്രജിത്ത് സുകുമാരൻ.

    യാത്രകളെ ഒത്തിരി സ്‌നേഹിക്കുന്ന സിനിമ താരമാണ് ഇന്ദ്രജിത്ത്. ജപ്പാന്‍ യാത്രയ്ക്കിടയില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കണ്ടുമുട്ടിയ സന്തോഷം നടന്‍ പങ്കുവെച്ചു. 2017 ആയിരുന്നു താരം ജപ്പാനിലേക്ക് യാത്ര…
    വൈദ്യുത വാഹന മേഖലയ്ക്ക് കനത്ത തിരിച്ചടി: വാഹനങ്ങൾ തീപിടിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഇരുചക്ര വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്നതിൽ നിന്ന് നിർമാതാക്കളെ കേന്ദ്രം വിലക്കിയതായി റിപ്പോർട്ടുകൾ.

    വൈദ്യുത വാഹന മേഖലയ്ക്ക് കനത്ത തിരിച്ചടി: വാഹനങ്ങൾ തീപിടിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഇരുചക്ര വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്നതിൽ നിന്ന് നിർമാതാക്കളെ കേന്ദ്രം വിലക്കിയതായി റിപ്പോർട്ടുകൾ.

    ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയ്ക്ക് വന്‍ തിരിച്ചടി. സമീപകാലത്തുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് ഇലക്‌ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംഭവങ്ങളുടെ അന്വേഷണം…
    Back to top button