Life Style

യോനി പ്രവേശത്തേക്കാൾ തീവ്രമായ രതിമൂർച്ഛ സമ്മാനിക്കുന്നത് ഗുദഭോഗം ( Anal Sex); തയ്യാറെടുപ്പുകളും, മുൻകരുതലുകളും എന്തൊക്കെ? വിശദമായി വായിക്കാം.

സെക്‌സില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗംപേരും. വീഡിയോകളും മറ്റും കണ്ട് അതുപോലെ പരീക്ഷിക്കാന്‍ ശ്രമിക്കുന്നവരും ഏറെയാണ്. അതില്‍ ഒന്നാണ് ആനല്‍ സെക്‌സ്. ഇത് ഇഷ്ടമല്ലാത്തവരുമുണ്ട്. ആനല്‍ സെക്‌സ് പരീക്ഷിക്കുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ടതാണ്.ആനല്‍ സെക്‌സ് അഥവാ ഗുദ ഭാഗത്തെ സെക്‌സ് തുടക്കത്തില്‍ വേദനാജനകമായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ത്രീകളാണ് ഇതിന് ഇരകളാവുകയെന്നതിനാല്‍ പങ്കാളിയുടെ സമ്മതമില്ലാതെ ഇത് പരീക്ഷിക്കരുത്.

ad 1

യോനിയിലെ സംഭോഗരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ആനല്‍ സെക്‌സ്. യോനിയിലെ പോലെ ഗുദഭാഗത്ത് ലൂബ്രിക്കേഷന്‍ ഉണ്ടാകില്ലെന്നതിനാല്‍ വേദനയും കഠിനമാകും. ഇതിനായി വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റ്സ് ഉപയോഗിക്കുന്നതാണ് നല്ലത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

യോനിയിലൂടെയുള്ള ലൈംഗികബന്ധം പോലെ തന്നെ രതിമൂര്‍ച്ഛ ആനല്‍ സെക്‌സിലും ഉണ്ടാകും. ദിവസങ്ങളോളമുള്ള പരിശീലനത്തിന് ശേഷം മാത്രമേ ഇത് സ്വാഭാവികമായി ചെയ്യാന്‍ കഴിയുകയുള്ളൂ. ആനല്‍ സെക്‌സില്‍ വൃത്തി പ്രധാനമാണ്. ശരിയായ രീതിയിലല്ലെങ്കില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും.

ad 3

ഗുദ ഭാഗത്ത് മലത്തിന്റെ അംശം ഉണ്ടാകുമെന്നതിനാല്‍ ആനല്‍ സെക്‌സിനു ശേഷം ശരിയായ രീതിയില്‍ വൃത്തിയാക്കാതെ ഒരിക്കലും യോനിയിലേക്ക് ലിംഗം പ്രവേശിപ്പിക്കരുത്. കോണ്ടം ഉപയോഗിച്ചുള്ള ആനല്‍ സെക്‌സാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

ad 5

സ്ഥിരമായി ആനല്‍ സെക്‌സ് ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭാവിയില്‍ മലശോധനയ്ക്ക് പ്രശ്‌നങ്ങള്‍ നേരിടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ലൈംഗിക രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്. ലൂബ്രിക്കേഷന്റെ കുറവ് മൂലം മുറിവുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button