BusinessCinemaEntertainmentKeralaLife Style

ജപ്പാനിലെ ട്രാഫിക് സിഗ്നലിൽ മുകേഷ് അംബാനിയെ കണ്ടുമുട്ടിയ ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം ഇന്ദ്രജിത്ത് സുകുമാരൻ.

യാത്രകളെ ഒത്തിരി സ്‌നേഹിക്കുന്ന സിനിമ താരമാണ് ഇന്ദ്രജിത്ത്. ജപ്പാന്‍ യാത്രയ്ക്കിടയില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കണ്ടുമുട്ടിയ സന്തോഷം നടന്‍ പങ്കുവെച്ചു. 2017 ആയിരുന്നു താരം ജപ്പാനിലേക്ക് യാത്ര ചെയ്തത്.ജപ്പാനിലെ ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ കണ്ടതെന്ന് ഇന്ദ്രജിത്ത് പറയുന്നു.അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/CcnM87bJLND/?utm_source=ig_web_copy_link
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button