റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വളരെ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട്. അണ്‍ലിമിറ്റഡ് കോളുകള്‍ ,കൂടാതെ ഡാറ്റ എന്നിങ്ങനെ പലതരം ജിയോ പ്ലാനുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ജിയോ നല്‍കുന്ന അണ്‍ലിമിറ്റഡ് വാലിഡിറ്റി പ്ലാനുകള്‍ ഒരുപക്ഷെ നമ്മള്‍ അധികം ശ്രദ്ധിക്കാതെ പോയ ഓഫറുകളില്‍ ഒന്നാകും. ടോപ്പ് അപ്പുകളില്‍ ആണ് റിലയന്‍സ് ജിയോ ഇപ്പോള്‍ അണ്‍ലിമിറ്റഡ് വാലിഡിറ്റി നല്‍കുന്നത്. 20 രൂപ മുതല്‍ ലഭിക്കുന്ന ടോപ്പ് അപ്പുകള്‍ നിലവില്‍ ലഭിക്കുന്നുണ്ട്.

20 രൂപയ്ക്ക് 14.95 രൂപയുടെ ടോക്ക് ടൈം അണ്‍ലിമിറ്റഡ് വാലിഡിറ്റിയില്‍ ലഭിക്കുന്നതാണ്. അതുപോലെ തന്നെ 50 രൂപയുടെ ടോപ്പ് അപ്പുകളില്‍ 39.37 രൂപയുടെ ടോക്ക് ടൈം കൂടാതെ അണ്‍ലിമിറ്റഡ് വാലിഡിറ്റി കൂടാതെ 100 രൂപയുടെ ടോപ്പ് അപ്പുകളില്‍ 81.75 രൂപ ടോക്ക് ടൈം കൂടാതെ അണ്‍ലിമിറ്റഡ് വാലിഡിറ്റി ലഭിക്കുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1 വര്‍ഷത്തെ വാലിഡിറ്റിയില്‍ വരെ ലഭിക്കുന്ന പ്ലാനുകള്‍

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്ലാനുകളാണ് ജിയോ ഐ പി എല്‍ പ്ലാനുകള്‍. 499 രൂപയുടെ റീച്ചാര്‍ജുകളില്‍ മുതല്‍ 4999 രൂപയുടെ റീച്ചാര്‍ജുകളില്‍ വരെ ഇപ്പോള്‍ ഈ പ്ലാനുകള്‍ ലഭ്യമാകുന്നതാണു് .പ്ലാനുകളെക്കുറിച്ചു കൂടുതല്‍ അറിയാം.

ആദ്യമായി ലഭിക്കുന്നത് 499 രൂപയുടെ പ്ലാനുകള്‍ ആണ്. 499 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ്. അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്നതാണ്. 28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത്.

അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകള്‍ ആണ്. 799 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ്. അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്നതാണ്. 56 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത്.

അവസാനമായി ലഭിക്കുന്നത് 4999 രൂപയുടെ പ്ലാനുകളാണ്. 4999 രൂപയുടെ പ്ലാനുകള്‍ ആണ് അത് ഈ പ്ലാനുകളില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 3 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ്. അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ സൗജന്യമായി ലഭിക്കുന്നതാണ്. 365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക