കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുറവ്. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇന്ന് രണ്ടാം തവണയാണ് സ്വർണ വില കുറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ച സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. സ്വർണ വില ഇവിടെ അറിയാം
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4750
പവന് – 38000

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക