രാമനാട്ടുകര വാഹനാപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ; എട്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: രാമനാട്ടുകര പുളിഞ്ചോട് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണെന്ന് വ്യക്തമായി. അപകടത്തിന് സ്വര്‍ണകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. വിദേശത്ത് നിന്നെത്തുന്നയാളെ നാട്ടിലേക്ക് കൊണ്ടുപോവാന്‍ എന്തിന്...

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു: പോലീസ് എസ് ഐ അറസ്റ്റിൽ; വാഹനം ഇടിച്ചിട്ടും നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

റാന്നി: കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എ എസ് ഐ. വിനോദ് പി മധുവിനെ അറസ്റ്റ് ചെയ്തു. പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്ബില്‍...

രാമനാട്ടുകര അപകടത്തിൽ മരിച്ചത് കരിപ്പൂർ വിമാനത്തിൽ നിന്ന് കടത്തു സ്വർണം കൈപ്പറ്റാൻ എത്തിയ സംഘമെന്ന് സൂചന; ...

രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവര്‍ ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം വാങ്ങാന്‍ എത്തിയവരെന്ന് വിവരം. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം ഇന്ന് കരിപ്പുരില്‍നിന്ന് പിടിച്ചെടുത്തിരുന്നു....

കൊണ്ടോട്ടി വഴി പാലക്കാട്ടേക്ക് പോകേണ്ട വാഹനം രാമനാട്ടുകരയിലെത്തിയതില്‍ ദുരൂഹതയെന്ന് പൊലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഫറോക്ക് സ്‌റ്റേഷനിലെത്തി...

കാറും സിമൻറ് ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണങ്ങൾ: അപകടം കോഴിക്കോട് ജില്ലയിൽ.

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു മരണം. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്....

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

കൊല്ലം: കൃഷിയില്ലാത്ത പാടശേഖരത്തില്‍ ചൂണ്ടയിടാന്‍ പോവുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. കുന്നത്തൂര്‍ താലൂക്ക് പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്ബില്‍ ഏലായിലാണ് സംഭവം. വലിയപാടം പടന്നയില്‍ സേതുവിന്റെ മകന്‍ മിഥുന്‍ നാഥ് (നന്ദു-21),...

ഓടിക്കൊണ്ടിരുന്ന കാറിലേക്ക് വൻമരം കടപുഴകി വീണ് യാത്രക്കാരന് പരിക്ക്: അപകടമുണ്ടായത് കൊല്ലം കുണ്ടറയിൽ.

കുണ്ടറ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്‍മരം കടപുഴകി​ ഒരാള്‍ക്ക്​ പരിക്ക്​. വാഹനമോടിച്ചിരുന്ന കോവൂര്‍ അരിനല്ലൂര്‍ ഇന്ദുഭവനില്‍ എസ്. സുരേന്ദ്രന്‍പിള്ളക്കാണ്​ പരിക്കേറ്റത്​. ഇദ്ദേഹം മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വ്യാഴാഴ്​ച രാവിലെ 9.50 ഓടെ ഇളമ്ബള്ളൂര്‍ ജങ്ഷനിലായിരുന്നു...

മീൻ കറി നൽകാത്തതിനെ ചൊല്ലി ഉള്ള തർക്കം: ഭക്ഷണശാലയിലെ ചില്ലു കൈകൊണ്ട് തകർത്ത യുവാവ് രക്തം...

പാലക്കാട്: ഭക്ഷണശാലയില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലിലെ ചില്ല് കൈ കൊണ്ട് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു. പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം.സംഭവത്തെ കുറിച്ച്‌ പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെ....

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്മാർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കോഴിക്കോട് പേരാമ്പ്രയിൽ.

കോഴിക്കോട്: പൊട്ടി വീണ വൈദ്യുതി കമ്ബിയില് നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്മാര്ക്ക് ദാരുണാന്ത്യം. പേരാമ്ബ്ര തരിപ്പമലയിലാണ് സംഭവം. ഇന്നലെ രാത്രിയോടെ മരം വീണതിനെ തുടര്ന്നാണ് വൈദ്യുതി കമ്ബികള് റോഡില് പൊട്ടിവീണത്. രാവിലെയാണ് നാട്ടുകാര്...

ഡല്‍ഹി എയിംസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തീപിടിത്തം. കോവിഡ് സാമ്ബിളുകള്‍ ശേഖരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബുധനാഴ്ച രാത്രി...

കിണര്‍ കുഴിക്കുന്നതിനിടയിൽ മണ്ണിടിച്ചിൽ: മണ്ണിനടിയില്‍പെട്ട തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

വടകര: കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍ പെട്ടു.കായക്കൊടി സ്വദേശി മയങ്ങില്‍ കുഞ്ഞമ്മദ് (55) ആണ് മണ്ണിനടിയില്‍പ്പെട്ടത്. എടച്ചേരിയിലാണ് സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒരാളെ ഉടന്‍...

ഇരുചക്ര വാഹനം ലോറിക്കടിയിൽപ്പെട്ട് യുവദമ്പതികൾ മരിച്ചു: പ്രവാസി യുവാവിൻറെ മരണം നാട്ടിലെത്തി അഞ്ചാംദിവസം.

കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം പാലത്തില്‍ വെച്ച്‌ ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്ബില്‍ അബ്ദുല്‍ കരീമിന്‍റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു (33),...

കന്നഡ ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ സഞ്ചാരി വിജയ് മരണപ്പെട്ടു: ബൈക്ക് അപകടത്തിൽ...

ബെംഗളൂരു: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ബെംഗളൂരുവിലെ എൽ ആൻഡ് ടി സൗത്ത്...

റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേക്ക് താഴ്ന്നു പോകുന്നു: സംഭവം ബോംബെയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം.

മുംബൈ: പാര്‍ക്ക് ചെയ്തിരുന്ന എസ്.യു.വി മലിനജലം നിറഞ്ഞ കുഴിയിലേക്ക് താഴുന്ന ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡന്‍ഷ്യല്‍ കോംപ്ലെക്സില്‍ പാര്‍ക്കു ചെയ്ത കാറാണ് കുഴിയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. കാറിന്റെ ബോണറ്റും മുന്‍...

പാലായിലെ കെ എസ് ഇ ബിയുടെ എ ബി സി കേബിൾ സംവിധാനത്തിൽ തീപിടുത്തം:...

പാലാ: കൊട്ടാരമാറ്റം ബസ് സ്റ്റാൻഡിനു സമീപം ഇന്ന് ഉച്ചയ്ക്ക് 12:45 നോടുകൂടി KSEB ലൈനിൽ വൻ പൊട്ടിത്തെറിയോടെ തീപിടുത്തം ഉണ്ടാവുകയായിരുന്നു. സമീപപ്രദേശത്ത് ഉണ്ടായിരുന്ന പാലാ Saint.Jude Rescue ടീമിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ്...

സംസ്ഥാനത്തെ റോഡുകളിൽ അപകടവും മരണവും പതിയിരിക്കുന്ന 340 ബ്ലാക്ക് സ്പോട്ടുകൾ: അടിയന്തര നടപടി ശുപാർശ ചെയ്ത്...

കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ തുടര്‍ച്ചയായി അപകടമുണ്ടാകുന്ന 340 ബ്ലാക്ക്​​ സ്​പോട്ടുകള്‍ കണ്ടെത്തി. ഇതില്‍ 238 എണ്ണം ഉയര്‍ന്ന അപകടസാധ്യതയുള്ളവയും 102 എണ്ണം ഇടത്തരം സാധ്യതയുള്ളവയുമാണ്​. ഇവിടങ്ങളില്‍ മൂന്ന്​ വര്‍ഷത്തിനിടെയുണ്ടായ അപകടങ്ങളില്‍ 1763 പേര്‍ മരിച്ചിട്ടുണ്ട്​....

പുസ്തകങ്ങൾ വാങ്ങി മടങ്ങവേ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം; അപകടം കോഴിക്കോട് മുക്കത്ത്.

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്ബില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്ബില്‍ പ്രമോദിന്റെ മകള്‍ സ്‌നേഹ(14)...

പന്നി കുറുകെ ചാടി; അരീക്കോട് ആഡംബര വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞു.

അ​രീ​ക്കോ​ട്: കീ​ഴു​പ​റ​മ്ബ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെസ്​​റ്റ് പ​ത്ത​നാ​പു​ര​ത്ത് പ​ന്നി കു​റു​കെ ചാ​ടി നിയന്ത്ര​ണം വി​ട്ട് ല​ക്ഷ്വ​റി ഓ​ഡി കാ​ര്‍ ക്വാ​റി​ക്ക് സമീപ​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ അ​രീ​ക്കോ​ട് വെസ്​​റ്റ് പ​ത്ത​നാ​പു​ര​ത്ത് നി​ന്ന് സു​ഹൃ​ത്തി​നെ...

തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽ പെട്ട സംഭവം: മരണം പതിനേഴായി.

കാൺപൂർ: തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം പതിനേഴായി ഉയർന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തന്നെ തുടരുകയാണ്. കാണ്‍പൂറിന് സമീപമുള്ള സച്ചേന്ദിയിലാണ് യുപി റോഡ് വേയ്സിന്‍റെ ബസ് ജെസിബി ലോഡറുമായാണ്...