വിദ്യാർഥി സംഘർഷം: മഹാരാജാസ് കോളേജും ഹോസ്റ്റലും അടച്ചു.

കൊച്ചി: എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു. രണ്ടാഴ്ചത്തേക്കാണ് അടച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരാതികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ഇന്നുചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇടുക്കി പൈനാവ് എഞ്ചിനീയറിങ്...

സിബിൽ സ്കോർ കുറവായതിനാൽ ലോൺ നിഷേധിച്ചു: ബാങ്കിന് തീയിട്ട് യുവാവ്; സംഭവം കർണാടകയിൽ.

ബംഗളൂരു: വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് 33കാരന്‍ കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ ബാങ്ക് ഓഫീസിന് തീയിട്ടു. റാട്ടിഹള്ളി ടൗണില്‍ താമസിക്കുന്ന വസീം ഹസരത്‌സാബ് മുല്ലയാണ്ബാങ്കിന് തീയിട്ടത്. ഹെഡുഗൊണ്ടയിലെ കാനറ ബാങ്ക് ശാഖയില്‍ നിന്ന് വായ്പയെടുക്കാന്‍...

കോട്ടയം കിടങ്ങൂരിൽ തനിച്ച് താമസിച്ചിരുന്ന 88 കാരിയെ വീടിനുള്ളിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചു; കിടങ്ങൂർ സ്വദേശിയായ ഇരുപതുകാരൻ...

കിടങ്ങൂർ: അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 20 കാരനെ മണിക്കൂറുകൾക്കം പൊലീസ് പിടികൂടി. അതിക്രമത്തിനിടെ സാരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്...

“പാലായിലുള്ള ഒരുത്തനോട് ആണ് പെങ്ങൾക്ക് ഏറ്റവും ദേഷ്യം; അവനും അവൻറെ വൈഫും ആണ് ഏറ്റവും വൃത്തികെട്ട കാര്യങ്ങൾ...

കോട്ടയം: സോഷ്യല്‍ മീഡിയയിലൂടെ ഭാര്യമാരെ പങ്കുവെച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതി നല്‍കിയ യുവതിയുടെ സഹോദരന്‍. എട്ട് പേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. പല ലൈംഗിക വൈകൃതങ്ങള്‍ക്കും ഇരയാക്കി. മക്കളുടെ കഴുത്തില്‍...

നടിയെ ആക്രമിച്ച കേസ്: നടിയ്ക്കു പിൻതുണയുമായി മമ്മൂട്ടിയും മോഹൻലാലും; നടിയുടെ പോസ്റ്റിനു റെസ്‌പെക്ട് എന്നു മറുപടി

കൊച്ചി: കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിനുള്ളിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് ചരിത്രത്തിൽ ആദ്യമായി പിൻതുണയുമായി സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. നടി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച പോസ്റ്റിന് റെസ്പക്ട് എന്ന മറുപടിയോടെ ഷെയർ ചെയ്താണ്...

വയനാട്ടിലെ റിസോർട്ടിൽ ലഹരി പാർട്ടി: ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അറസ്റ്റിൽ.

വയനാട് : പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി. റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിവസ്തുക്കളുമായി ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേരെ കസ്റ്റഡിയില്‍ എടുത്തു. എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍...

കോട്ടയം തിരുവഞ്ചൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന: നിരവധി കഞ്ചാവ് കേസിൽ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിൽ

കോട്ടയം: മണർകാട് തിരുവഞ്ചൂരിൽ എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധിയിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിലായി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവഞ്ചൂർ സിബിയെയാണ് കോട്ടയം എക്‌സൈസ് സർക്കിൾ...

ധീരജ് കൊലപാതകം: പ്രതി നിഖിൽ പൈലി അറസ്റ്റിൽ, പിടികൂടിയത് ബസിൽ നിന്ന്.

ഇടുക്കി: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ധീരജിനെ കുത്തിയതായി കരുതുന്ന നിഖില്‍ പൈലിയാണ് പിടിയിലായിരിക്കുന്നത്. ബസില്‍ യാത്ര ചെയ്യവെയാണ് നിഖിലനെ പൊലീസ് പിടികൂടിയത്. നിഖില്‍ പൈലിയാണ് കുത്തിയതെന്നാണ് പ്രാഥമിക...

കറുകച്ചാലിലെ വൈഫ് സ്വാപ്പിംങ്: പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പൊലീസ് മേധാവി; സംഭവത്തിനു പിന്നിൽ പരാതിക്കാരുടെ...

കോട്ടയം: കറുകച്ചാലിലെ വൈഫ് സ്വാപ്പിംങിനു പിന്നിൽ സെക്‌സ് റാക്കറ്റെന്ന പ്രചാരണം തള്ളി ജില്ലാ പൊലീസ് മേധാവി. സംഭവത്തിനു പിന്നിൽ പരാതിക്കാരിയുടെ ഭർത്താവിന്റെ മനോവൈകൃതം മാത്രമാണെന്നു പൊലീസ് പറയുന്നു. വൈഫ് സ്വാപ്പിംങ് വിഷയത്തിൽ ഒൻപത്...

പിണറായിയുടെ പോലീസിനെതിരെ എസ്എഫ്ഐ: പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ് തയ്യാറായില്ല ; കുത്തേറ്റ വിവരം...

ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്ഐ പ്രവർത്തകർ. ധീരജ് കുത്തേറ്റ വിവരം അറിഞ്ഞ പോലീസ് ആശുപത്രിയിൽ എത്തിക്കുവാൻ...

വൈഫ് സ്വാപ്പിങ്: കോട്ടയം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചവരിൽ അഞ്ചുപേർ എത്തിയത് ഭാര്യമാരെ കൂട്ടി; ഒറ്റയ്ക്ക് വന്ന...

കോട്ടയം: സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് ഭാര്യമാരെ കൈമാറുന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. എറണാകുളം സ്വദേശിയാണ് അറസ്റ്റിലായതെന്നാണ് സൂചന. അതേസമയം കോട്ടയം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തത് ഒമ്ബതുപേരാണെന്ന് പൊലീസ് കണ്ടെത്തി. ഇവരില്‍ ആറുപേര്‍...

പങ്കാളികളെ പങ്കുവയ്ക്കൽ; പ്രതികളുമായി ബന്ധം പുലർത്തിയിരുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ; ഡോക്ടർമാരുൾപ്പെടെ സംഘത്തിലുള്ള പലരും കടുത്ത മാനസിക...

കോട്ടയം: കറുകച്ചാലിൽ പങ്കാളികളെ പങ്കുവയ്ക്കുന്ന സംഘത്തിലെ പ്രതികളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പൊലീസ് നിരീക്ഷണത്തിൽ. ഇതുവഴി പ്രതികളുമായി ബന്ധം പുലർത്തുന്ന മറ്റ് ആളുകളെയും കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സംഭവത്തിൽ കൂടുതൽ അറസ്റ്റുകളും...

ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻറെ കൊലപാതകം : ആക്രമിച്ചത് യൂത്ത് കോൺഗ്രസ് എന്ന് എസ്എഫ്ഐ; നാളെ പഠിപ്പുമുടക്ക് സമരത്തിന് ആഹ്വാനം.

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്‌എഫ്‌ഐ (SFI) വിദ്യാര്‍ത്ഥി കുത്തേറ്റ മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി എസ്‌എഫ്‌ഐ. കണ്ണൂര്‍ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ധീരജാണ് അക്രമത്തില്‍ മരിച്ചത്....

മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം: എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

കൊച്ചി: ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്....

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു; 2 പേരുടെ നില ഗുരുതരം

തൊടുപുഴ: ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് (21) കോളജ് ക്യാംപസിൽ കുത്തേറ്റു മരിച്ചു. കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത് എന്നാണ് വിവരം. ആക്രമണത്തിൽ രണ്ടു പേർക്കു...

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല: ആക്രമിക്കപ്പെട്ട നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാകുന്നു.

ഇരയാക്കപ്പെട്ടതില്‍ നിന്നും അതിജീവനത്തിലേക്ക് ഉള്ള യാത്രയിലാണെന്ന് ആക്രമിക്കപ്പെട്ട നടി. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. അഞ്ചുവര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാൽസംഗക്കേസ്: വാദം പൂർത്തിയായി; വിധി വെള്ളിയാഴ്ച.

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വാദം പൂര്‍ത്തിയായി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച കേസില്‍ വിധി പറയും. ആറു വകുപ്പുകളാണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്....

പാലക്കാട് വൃദ്ധദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് പോലീസ്; കൊല്ലപ്പെട്ടവരുടെ മകനെ കേന്ദ്രീകരിച്ച്...

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം ഓട്ടൂര്‍ക്കാട് മയൂരം വീട്ടില്‍ ചന്ദ്രന്‍, ദേവി ദമ്ബതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നത്. സംഭവം കൊലപാതകമാണെന്ന് പൊലീസ്...

കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം...

കോ​ന്നി: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ വീ​ട്ടി​ല്‍ മരി​ച്ച​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ന്നി പ​യ്യ​നാ​മ​ണ്‍ തെക്കി​നേ​ത്ത് വീ​ട്ടി​ല്‍ സോ​ണി (45), ഭാ​ര്യ റീ​ന (44), മക​ന്‍ റ​യാ​ന്‍(​എ​ട്ട്) എ​ന്നി​വ​രെ​യാ​ണ് വീ​ട്ടി​ല്‍ മ​രി​ച്ച ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്....

ഭാര്യമാരെ കൈമാറ്റം ചെയ്യുന്നത് സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്നിന്’ മറവിൽ: രഹസ്യ ഗ്രൂപ്പിലുള്ള ആയിരത്തോളം പേർക്കായി അന്വേഷണം നടത്താൻ...

കോട്ടയം: കോട്ടയത്ത് ഭാര്യമാരെ പരസ്പരം കൈമാറ്റം ചെയ്ത കേസില്‍ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. സുഹൃത്തുക്കളുടെ 'വീട്ടിലെ വിരുന്ന്' എന്നതിന്റെ മറവിലാണ് പങ്കാളി കൈമാറ്റങ്ങള്‍ നടത്തിയിരുന്നത്. കുട്ടികളടക്കം വിരുന്നിന്...