കനത്ത കാറ്റും മഴയും: വീടുകൾ തകർന്നു; മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു ഗതാഗതതടസ്സം; സംസ്ഥാനത്ത് റിപ്പോർട്ട്...

കൊച്ചി: കനത്ത മഴയില്‍ വന്‍ നാശനഷ്ടം. എറണാകുളത്ത് നിരവധി വീടുകള്‍ തകര്‍ന്നു. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീര്‍ക്കോട് പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകുകയും ഇലക്‌ട്രിക് പോസ്റ്റുകള്‍ മറിഞ്ഞുവീഴുകയും...

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു: ഇടുക്കി ഡാം തുറന്നു വിടേണ്ടി വരുമോ എന്ന ആശങ്ക ശക്തം.

അതിതീവ്രമഴ മൂന്നു ദിവസംകൂടി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. നിലവില്‍ 12 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്തുമെന്നിരിക്കെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചനയിലേക്ക്...

കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം: അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറു ജില്ലകളിൽ യെല്ലോ അലർട്ട്.

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്....

അതി ശക്തമായ മഴയ്ക്ക് സാധ്യത; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം: മുന്നറിയിപ്പ് ഇങ്ങനെ.

എ​റ​ണാ​കു​ളം ജി​ല്ലയുടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ രാ​ത്രി യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ രേ​ണു രാ​ജ് അറിയിച്ചു. ഇന്ന് എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ 11 ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കുന്ന...

ഉത്തരേന്ത്യയിൽ നാശംവിതച്ച് കനത്ത മഴ; കുളു മണാലി ദേശീയപാത തകർന്നു; മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി വാഹനങ്ങൾ: വീഡിയോ ദൃശ്യങ്ങൾ...

ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും കനത്തമഴയും മിന്നല്‍ പ്രളയവും രണ്ട് ദിവസങ്ങളിലായി 12 പേരാണ് മടക്കെടുതിയില്‍ മരിച്ചത്. ഡല്‍ഹിയില്‍ 40 വര്‍ഷത്തിനിടെ ലഭിച്ച റെക്കോര്‍ഡ് മഴയാണ് ഇത്തവണത്തേത്. അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴ...

ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ്; ആളുകൾക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും കാണാം

ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനം. വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കി. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്. അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു....