“ശിവൻകുട്ടിയെ യുഡിഎഫുകാർ തല്ലി ബോധംകെടുത്തി”: നിയമസഭ ആക്രമണ കേസിൽ പുതിയ ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ പി...

ബജറ്റ് അവതരണത്തിനിടെ നിയമസഭയിലെ കയ്യാങ്കളി അന്നത്തെ ഭരണക്കാര്‍ ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്തത്. ആദ്യഘട്ടത്തില്‍ സ്പീക്കറുടെ ചേമ്ബറിന് സമീപത്തിരുന്ന് പ്രതിഷേധിക്കുക മാത്രമാണ്...

“അന്നു നയനാർ, ഇന്നു കൊടിയേരി”: നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെ എന്ന് വിലപിച്ച് മുഖ്യമന്ത്രി പിണറായി; കൊടിയേരിയുടെ...

‘ഇല്ലാ ഇല്ല മരിക്കില്ല ഞങ്ങളുടെ സഖാവ്… ജീവിക്കുന്നു ഞങ്ങളിലൂടെ..’; നയനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലായുള്ള സ്ഥലത്തേക്ക് കേടിയേരിയുടെ മൃതദേഹം എത്തുമ്പോൾ അലയടിച്ച മുദ്രാവാക്യ വിളികളുടെ ഇടയിൽ മൃതദേഹം തോളിലെടുത്ത് മുന്നിൽ നിന്നത്...

ഐസക്കിന് ആശ്വാസം; കേസിൽ തുടർ സമൻസ്സുകൾ തടഞ്ഞ് ഹൈക്കോടതി: അന്തിമവിധി റിസർവ് ബാങ്ക് നിലപാട് അറിഞ്ഞശേഷം.

കൊച്ചി: കിഫ്ബി മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ ഫെമ നിയമ ലംഘനമുണ്ടെന്ന കേസില്‍ മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടര്‍ സമന്‍സുകള്‍ അയയ്ക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു....

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഡൽഹിയിലെത്തി ‘ഹിന്ദി തെരിയാത്, പോടാ’ എന്നു വിളിക്കും: കടുത്ത നിലപാടുമായി സ്റ്റാലിന്റെ മകൻ...

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും കേന്ദ്രം പിന്‍മാറിയില്ലെങ്കില്‍ ഹിന്ദി തെരിയാത് പോടാ പ്രചാരണവുമായി ഡല്‍ഹിയിലെത്തുമെന്ന് ഡിഎംകെയുടെ മുന്നറിയിപ്പ്. ഹിന്ദി പ്രചാരണം, നീറ്റ് പൊതുപ്രവേശന പരീക്ഷ, കേന്ദ്രനയങ്ങള്‍ എന്നിവക്കെതിരെ ഡിഎംകെ യുവജനവിഭാഗം നേതാവ് ഉദയനിധി...

ഗവർണറുടെ നിലപാട് സ്വാഗതം ചെയ്ത് ചെന്നിത്തലയും,സതീശനും; തള്ളി കെസി വേണുഗോപാലും, മുസ്ലിം ലീഗും: യുഡിഎഫിൽ ഭിന്നത?

സ‍ര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട എന്നും...

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ എ എം ഷംസീർ; അനൗപചാരിക സന്ദർശനം എന്ന് വിശദീകരണം.

സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറുമണിക്കായിരുന്നു കൂടിക്കാഴ്ച. സ്പീക്കറായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഷംസീര്‍ രാജ്ഭവനില്‍ ഗവര്‍ണറെ...

3.8 കോടി ചെലവില്‍ നിര്‍മിച്ച റോഡ് കൈ കൊണ്ട് ഇളക്കി മാറ്റി യുവാവ്; സംഭവം യുപിയിലെ പിലിഭിത്ത് ജില്ലയില്‍:...

കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ഇന്ത്യന്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പതിവ് കാഴ്ചയാണ്. ചിലയിടത്ത് റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെങ്കിലും ഗുണനിലവാരമില്ലായ്മ നിരത്തുകളെ ശോചനീയമാക്കുന്നു. റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ നടക്കുന്ന അഴിമതി വേറെയും. തന്‍റെ ഗ്രാമത്തിലെ...

സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാഗ്യകരം: സർക്കാരിനെതിരെ ജോസ് കെ മാണി.

വിഴിഞ്ഞം സമരത്തെ പിന്തുണച്ച്‌ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എടുത്ത അഞ്ചു തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ...

പണം തട്ടിച്ചു എന്ന് ആരോപണം; ആർഎസ്എസ് നേതാവിന്റെ വീട്ടിലെത്തി ബിജെപി പ്രവർത്തകയുടെ ആത്മഹത്യാശ്രമം: സംഭവം കൊല്ലത്ത്.

പണം തട്ടിയെടുത്തെന്ന്‌ ആരോപിച്ച്‌ ആര്‍എസ്‌എസ് നേതാവിന്റെ വീട്ടില്‍- ബിജെപി പ്രവര്‍ത്തകയായ യുവതി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. ആര്‍എസ്‌എസ് ശാരീരിക്‌ പ്രമുഖും പൂതക്കുളം നിധി ബാങ്ക് ഭരണസമിതി അംഗവുമായ പൂതക്കുളം ചെക്കന്റഴികം അനൂപിന്റെ വീട്ടിലാണ് ശനി...

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വാതി റഹിം സിനിമാ താരങ്ങളുടെ വിശ്വസ്തൻ: ജയസൂര്യയെയും മഞ്ജുവിനെയുമടക്കം മറയാക്കി; തട്ടിച്ചെടുത്ത പണത്തിൽ...

സിനിമാ താരങ്ങളുടെ വിശ്വസ്തനെന്ന് പേരുകേട്ട തൃശൂര്‍ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി...

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി പത്തനംതിട്ടയിൽ സ്ഥാനാർഥിയായേക്കും: കോൺഗ്രസ് മെനയുന്നത് ബഹുമുഖ തന്ത്രം; രാഹുൽ ഇഫക്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം,...

ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതീവ നിര്‍ണായകമായ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മത്സരിക്കാന്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്ര നഗരമായ വാരണാസി തെരഞ്ഞെടുത്തതുപോലെ രാഹുല്‍ ഗാന്ധിയെ രാജ്യത്ത് ഏറ്റവും കൂടുതല്‍...

കെപിസിസിയുടെ നിർദ്ദേശം തള്ളി കെഎസ്‌യു ഭാരവാഹികളെ പ്രഖ്യാപിച്ച് കേന്ദ്രം; പുതിയ ജില്ലാ പ്രസിഡന്റുമാരുടെ ...

കെ.പി.സി.സി നേതൃത്വത്തെ മറികടന്ന് കെ.എസ്.യുവിന് ജംബോ കമ്മിറ്റി പ്രഖ്യാപിച്ച്‌ കേന്ദ്രനേതൃത്വം. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. സംസ്ഥാന കെ.എസ്.യു നേതൃത്വത്തിന് 25 അംഗ പട്ടിക മതിയെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് പകരം...

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിൽ അഭിമാനം: ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നവ്യാ നായർ; വിമർശിക്കുന്ന ഇടത് കേന്ദ്രങ്ങൾക്കുള്ള മറുപടിയോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. അദ്ദേഹത്തിന് വന്‍ സ്വീകരമാണ് ലഭിച്ചത്. പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ചലച്ചിത്രം രംഗത്തെ ചില നടീനടന്മാര്‍...

കോൺഗ്രസ് വനിത എംഎൽഎയുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ച് സംഘപരിവാർ അധിക്ഷേപം; രൂക്ഷ പ്രതികരണവുമായി എംഎൽഎ നയന ജാഹർ: വീഡിയോ...

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച്‌ കോണ്‍ഗ്രസ് യുവ എംഎല്‍എ നയന ജാഹര്‍.വ്യക്തിജീവിതവും രാഷ്ട്രീയവും രണ്ടായി കാണണമെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അവര്‍ ആവശ്യപ്പെട്ടു. സ്വകാര്യ ചിത്രങ്ങളുടെ...

കോൺഗ്രസ് പുനസംഘടനയിൽ മുസ്ലിം വിഭാഗത്തെ അവഗണിച്ചു; വിമർശനവുമായി സുന്നി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: വിശദാംശങ്ങൾ വായിക്കാം.

കോണ്‍ഗ്രസ് പുനസംഘടനയില്‍ മുസ്ലിം വിഭാഗത്തെ അവഗണിച്ചതായി സുന്നി നേതാവ് സത്താര്‍ പന്തല്ലൂര്‍. കാസര്‍ഗോഡ് അടക്കമുള്ള 5 ജില്ലകളില്‍ പേരിനുപോലും മുസ്ലീങ്ങള്‍ ഇല്ലെന്ന് സത്താര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പുനസംഘടന പൂര്‍ത്തിയാക്കിയതില്‍...

തമിഴ്നാട് മുഖ്യമന്ത്രിയുടെ സഹോദരിയും എംപിയുമായ കനിമൊഴി ബസ്സിൽ യാത്ര ചെയ്തു; മലയാളിയായ വനിതാ ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു...

ഡിഎംകെ എംപിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി യാത്ര ചെയ്ത ബസ്സിലെ വനിതാ ഡ്രൈവറുടെ ജോലി നഷ്ടമായി. കനിമൊഴി യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജോലി നഷ്ടമായത്. മലയാളിയായ 23കാരി ശര്‍മിളയായിരുന്നു...

മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മാധ്യമവേട്ടയ്‌ക്കെതിരെ ജൂലൈ 26 ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തുമെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, പി.വി ശ്രീനിജിന്‍...

“രാഷ്ട്രീയപരമായി ഉമ്മന്‍ചാണ്ടി നമ്മളെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ട്; ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്; പക്ഷേ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു”:...

ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുടെ ഫണ്ട് റെസറായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് പറയില്ലെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ നമ്മള്‍ ചൂണ്ടിക്കാണിക്കുന്ന അഴിമതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് എനിക്കും പാര്‍ട്ടിക്കും ഉമ്മന്‍ചാണ്ടിയോട്...

ചാണ്ടി ഉമ്മനെ മുന്നിൽ നിർത്തി പുതുപ്പള്ളിയിൽ സജീവമായി കോൺഗ്രസ്; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തുന്നത് ഉമ്മൻചാണ്ടി അനുസ്മരണ യോഗങ്ങളിലൂടെ: വിശദാംശങ്ങൾ...

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനും മുൻപ് ചാണ്ടി ഉമ്മനെ പങ്കെടുപ്പിച്ച്‌ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനങ്ങളിലൂടെ പുതുപ്പള്ളി മണ്ഡലത്തില്‍ കളം പിടിക്കാൻ കോണ്‍ഗ്രസ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചുള്ള അനുസ്മരണ യോഗങ്ങളില്‍ ചാണ്ടി ഉമ്മനും പ്രാസംഗികനാണ്....

സംസ്ഥാനം ഭരിക്കുന്ന പ്രമുഖന്റെ മകൾ വീണ നടത്തിയത് കോടികളുടെ അഴിമതി: സുപ്രധാന രേഖകൾ പുറത്ത്; എറണാകുളത്തെ കമ്പനിയിൽ നിന്ന്...

നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ കമ്ബനിയും മാസപ്പടിയായി വാങ്ങിയത് 1.72 കോടി രൂപ. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്ബനിയില്‍നിന്നാണ് മൂന്നു വര്‍ഷമായി...