Kerala
-
Flash
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് റോജി എം ജോൺ? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മാത്യു കുഴൽനാടൻ? സുധാകരൻ പാർട്ടി പിളർത്തുമോ? തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ നാടകീയ മാറ്റങ്ങൾ ഉണ്ടാകുമോ? അഭ്യൂഹങ്ങൾ ഇങ്ങനെ.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ പൂർത്തിയായിട്ടും കെപിസിസി പ്രസിഡന്റ് പദവി തിരിച്ചു കിട്ടാത്തതില്‍ കെ.സുധാകരൻ തികഞ്ഞ അതൃപ്തിയില്‍. താല്കാലിക പ്രസിഡന്റ് ചുമതലയില്‍ നിന്ന് എംഎം.ഹസനെ നീക്കാതെ ഹൈക്കമാന്‍ഡ്…
Read More » -
Flash
പ്രാദേശിക തലത്തില്‍ ലോഡ് ഷെഡിങ്; വൈദ്യുതി ഉപയോഗം ക്രമാതീതമായാല്‍ വൈദ്യുതി വിതരണ ലൈനുകള്‍ ഓഫ് ചെയ്യും: സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശിക തലത്തില്‍ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം…
Read More » -
Election
ഇടതുമുന്നണി 12 സീറ്റ് വരെ നേടാമെന്ന് സിപിഐ വിലയിരുത്തൽ; മത്സരിച്ച നാലിൽ രണ്ട് സീറ്റുകളിൽ വിജയം ഉറപ്പെന്നും സിപിഐ നേതൃത്വം; സിപിഎമ്മിനെ പോലെ സിപിഐക്കും കോട്ടയത്ത് പ്രതീക്ഷയില്ല: വിശദമായ വിലയിരുത്തൽ വായിക്കാം.
പാർലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ ഇടതുമുന്നണി 12 സീറ്റ് വരെ നേടുമെന്ന് സി.പി.ഐ. കടുത്ത പോരാട്ടം നടന്ന തൃശൂരിലും മാവേലിക്കരയിലും പാർട്ടിക്ക് ജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍.…
Read More » -
Flash
സൂര്യാഘാതം: കേരളത്തിൽ ഇന്ന് രണ്ടു മരണം; വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ…
Read More » -
Flash
സംസ്ഥാനത്ത് കൊടുംചൂട്: പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച (മെയ് 6) വരെ അടച്ചിടാൻ നിർദ്ദേശം; ജാഗ്രത നിർദ്ദേശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ്…
Read More » -
Election
സമസ്ത തർക്കം കാര്യമായി ബാധിച്ചില്ല; പൊന്നാനിയിൽ ഭൂരിപക്ഷം അല്പം കുറയും; മലപ്പുറത്ത് രണ്ട് ലക്ഷം ഭൂരിപക്ഷം: മുസ്ലീം ലീഗ് സീറ്റുകളിൽ പാർട്ടി വിലയിരുത്തൽ ഇങ്ങനെ.
ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍. എന്നാല്‍ വിജയത്തെ ഇത്…
Read More » -
Flash
ഭർത്തൃ വീട്ടിൽ പോകുന്നു എന്നു പറഞ്ഞിറങ്ങി; കാഞ്ഞാണിയിൽ കാണാതായ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
തൃശൂര്‍: കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര വയസ്) എന്നിവരുടെ മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയില്‍…
Read More » -
Election
കേരളത്തിലെ അന്തിമ പോളിങ്ങ് കണക്കുകള്‍ പുറത്ത്: രേഖപ്പെടുത്തിയത് 71.27 ശതമാനം ; മുന്നില്‍ വടകര, പിന്നില്‍ പത്തനംതിട്ട; മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക് വാർത്തയോടൊപ്പം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാന പോളിങ്ങ്. സംസ്ഥാനത്തെ 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്.…
Read More » -
Flash
സംസ്ഥാനത്ത് 12 സീറ്റുകൾ വരെ ലഭിക്കാമെന്ന് സിപിഎം കണക്കുകൂട്ടൽ; പത്തെണ്ണം സിപിഎമ്മിന് ലഭിക്കുമ്പോൾ രണ്ടെണ്ണം സിപിഐക്ക്; കോട്ടയത്ത് പ്രതീക്ഷയില്ല: വിശദാംശങ്ങൾ വായിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് വരെ നേടാനാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ബൂത്തുകളില്‍നിന്നുള്ള കണക്കുകള്‍ ക്രോഡീകരിച്ചാണ് പാർട്ടിയുടെ വിലയിരുത്തല്‍. വോട്ടിങ് ശതമാനം വലിയതോതില്‍ ഉയരാത്തത് ഭരണവിരുദ്ധ…
Read More » -
Election
റേഡിയോ കേരളം സംഘടിപ്പിച്ച ഗ്യാലപ്പ്പോൾ: യുഡിഎഫിന് വൻ പിന്തുണ നൽകി പ്രവാസികൾ; 20 മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമെന്ന് കണ്ടെത്തൽ; വിശദാംശങ്ങൾ വായിക്കാം.
റേഡിയോ കേരളം പ്രവാസികള്‍ക്കായി ഒരുക്കിയ ലോക്സഭാ ഗ്യാലപ് പോള്‍ പൂർണ്ണമായും യു.ഡി.എഫിന് അനുകൂലം. കേരളത്തിലെ ഇരുപത് സീറ്റിലും യു.ഡി.എഫ് സ്ഥാനാർഥികള്‍ ജയിക്കുമെന്നാണ് പോളില്‍ പങ്കെടുത്ത പ്രവാസികളുടെ അഭിപ്രായം.…
Read More » -
Flash
കൊടും വേനലിൽ മരണം വിതച്ച് സൂര്യാഘാതം; സൂര്യാഘാതം ഏറ്റ് ഇന്ന് സംസ്ഥാനത്ത് മരണമടഞ്ഞത് രണ്ടുപേർ: വിശദാംശങ്ങൾ വായിക്കുക.
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്ബന്റവിട വിശ്വനാഥൻ (53), എല്ലപ്പള്ളി സ്വദേശി ലക്ഷ്മി (90) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയില്‍…
Read More » -
Election
തിരുവനന്തപുരം ബിജെപിക്കും, തൃശ്ശൂർ എൽഡിഎഫിനും; 14 ഇടത്ത് യുഡിഎഫ് വിജയമുറപ്പ്; നാലു മണ്ഡലങ്ങളിൽ പ്രവചനാതീതമായ മത്സരം: കേന്ദ്ര ഇന്റലിജൻസ് വിലയിരുത്തൽ ഇങ്ങനെ എന്ന് സൂചന – വിശദാംശങ്ങൾ വായിക്കാം.
കേരളത്തില്‍ ബി.ജെ.പിക്ക് ഒരു ലോക്സഭ സീറ്റ് ഉറപ്പിക്കുന്ന റിപ്പോർട്ടുമായി കേന്ദ്ര ഇന്റലിജൻസ്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നേരിയ വോട്ടിനായാലും വിജയിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ…
Read More » -
Uncategorized
സർക്കാർ അനാസ്ഥ: നാളികേര വികസനത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടിൽ 8 കോടിയിലധികം നഷ്ടപ്പെടുത്തി കേരളം; കോടികൾ കൈയിൽ ആക്കി തമിഴ്നാടും ആന്ധ്രയും; വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര നാളികേര വികസന ബോര്‍ഡ് നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ 8.73 കോടി രൂപ കേരളം പാഴാക്കി. തെങ്ങ് പുനരുദ്ധാരണത്തിനും പ്രദര്‍ശനത്തോട്ടം ഒരുക്കാനുമായുള്ള പദ്ധതിക്കായി…
Read More » -
Crime
ഭാര്യയുടെ അവിഹിതം പിടിച്ചപ്പോൾ പകരം ആവശ്യപ്പെട്ടത് അവിഹിതക്കാരന്റെ ഭാര്യയെ; സ്വന്തം ഭാര്യയെ കൂട്ടിക്കൊടുക്കാനായി ഭർത്താവ് കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് കൈമാറി; എല്ലാം തകിടം മറിഞ്ഞത് ഭീഷണിക്ക് വഴങ്ങാതെ യുവതി പോലീസിൽ പരാതിപ്പെട്ടതോടെ: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ഭർത്താവിനെതിരെ പുതിയ കേസ് – വിശദാംശങ്ങൾ വായിക്കാം
മുക്കുട്ടുതറയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ഭർത്താവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയില്‍ കാവുങ്കല്‍ വീട്ടില്‍…
Read More » -
Election
കേരള സ്പീക്സ് തിരഞ്ഞെടുപ്പ് സർവ്വേ ഫലം: കേരളത്തിൽ യുഡിഎഫ് 17, എൽഡിഎഫ് 1, ബിജെപി 1; പ്രവചനാതീതമായ മണ്ഡലം 1: വിശദാംശങ്ങൾ വായിക്കാം.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളുടെയും പഠിച്ച് കേരള സ്പീക്സ് പുറത്തുവിടുന്ന പ്രീപോൾ സർവ്വേ ഫലം. ഞങ്ങളുടെ സർവ്വേ പ്രകാരം കേരളത്തിൽ 17 സീറ്റുകളിൽ യുഡിഎഫ് വിജയം ഉറപ്പിക്കുമ്പോൾ…
Read More » -
Election
മാതൃഭൂമി ഇലക്ഷൻ സർവ്വേ: രണ്ടാം ദിനം പുറത്തുവിട്ട ഏഴിൽ ആറിടത്തും യുഡിഎഫ്; വടകരയിൽ ഷാഫി പിന്നിൽ; വിശദമായ സർവ്വേ ഫലം വാർത്തയോടൊപ്പം
മലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീർ (UDF)-54% , വി. വസീഫ് (LDF) – 33%, ഡോ. അബ്ദുൾ സലാം (NDA) – 10% ആലത്തൂർ: രമ്യ ഹരിദാസ്…
Read More » -
Election
പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; യുഡിഎഫിന് കേരളത്തിൽ 18 മുതൽ 20 വരെ സീറ്റുകൾ; ഇടതും, ബിജെപിയും തകർന്നടിയും: ലോക്പോൾ മെഗാ സർവ്വേ ഫലങ്ങൾ പുറത്ത് – ഇവിടെ വായിക്കാം.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് തരംഗം പ്രവചിച്ച് ലോക്പോള്‍ മെഗാ സര്‍വേ. 2019 ലേതിന് സമാനമായ വിജയമാണ് യു ഡി എഫിന് കേരളത്തില്‍…
Read More »