CinemaObituary

പ്രശസ്ത നടൻ കെ പി ഉമ്മറിന്റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് (65) നിര്യാതനായി; മരണം ചെന്നൈയിൽ വെച്ച്; സംസ്കാരം ഇന്ന്

പ്രശസ്ത നടൻ കെ.പി. ഉമ്മറിന്‍റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് (65) നിര്യാതനായി. ചെന്നൈ സാലിഗ്രാമത്തിലെ കെ.പി ഉമ്മർ മാനറിലായിരുന്നു അന്ത്യം.

ad 1

മാതാവ്: എൻ. ഇമ്ബിച്ചാമിനബി. ഭാര്യ: കെ. ഷെറീന. മക്കള്‍: എൻ. മുഹമ്മദ് ആഷീല്‍, എൻ. മുഹമ്മദ് ആഷീഖ്. സഹോദരങ്ങള്‍: എൻ. മാമ്ബി, റശീദ് ഉമ്മർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സാലിഗ്രാമം ജുമാ മസ്ജിദില്‍.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button