Kerala
-
Education
സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 78.69; മുൻ വർഷത്തെതിനേക്കാൾ നാല് ശതമാനത്തിലധികം കുറവ്: വിശദാംശങ്ങൾ വായിക്കാം
ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 78.69 ശതമാനമാണ് വിജയം. 2024ല്‍ 3,74755 പേര് പരീക്ഷയെഴുതി. ഇതില്‍ 2,94888…
Read More » -
Flash
കെ സുധാകരൻ – വി ഡി സതീശൻ ചേരിപ്പോരിൽ ഇടപെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്; ശനിയാഴ്ച ഡൽഹിയിൽ എത്താൻ സുധാകരന് നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാന കോൺഗ്രസിലെ ചേരിപ്പോരിൽ ഇടപെടാൻ ഹൈക്കമാൻഡ്. കെപിസിസി അധ്യക്ഷനായി ഇന്നലെ വീണ്ടും ചുമതലയേറ്റ കെ സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച സുധാകരനോട് ഡൽഹിയിലെത്താൻ പാർട്ടി…
Read More » -
Crime
ഐഎഎസ് ഉദ്യോഗസ്ഥയെ പോലും വെറുതെ വിടാത്ത പൂവാലൻ ; വനിത ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ റവന്യൂ ഡിവിഷണൽ ഓഫീസിലെ ക്ലർക്കിന് സസ്പെൻഷൻ: തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസിന്റെ പരാതിയിൽ പണി പോയത് ആർ പി സന്തോഷ് കുമാറിന് – വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥയെ രാത്രി ഫോണില്‍ ശല്യം ചെയ്ത റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ക്ലാർക്കിന് സസ്പെൻഷൻ. മേലുദ്യോഗസ്ഥക്കെതിരെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത സന്ദേശങ്ങള്‍ അയച്ചതിനാണ് ക്ലാർക്ക് ആർ.പി…
Read More » -
Education
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 99.69; ഏറ്റവും കൂടുതൽ വിജയികൾ കോട്ടയത്ത്; ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്ത്: ഫലം നാലുമണി മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിൽ.
എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എല്‍സി റെഗുലർ…
Read More » -
Crime
അര ലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കേരളത്തിൽ കഴിയുന്നു; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിൽ ഉള്ളത് ഗുരുതരമായ കണ്ടെത്തൽ; മലപ്പുറത്തും പെരുമ്പാവൂരിലും വ്യാജ ആധാർ നിർമ്മാണം എന്നും കണ്ടെത്തൽ: വിശദാംശങ്ങൾ വായിക്കാം.
കേരളത്തില്‍ അരലക്ഷത്തിലേറെ അഭയാർഥികള്‍ വ്യാജ ആധാർ കാർഡുമായി കഴിയുന്നുണ്ടെന്ന് മിലിറ്ററി ഇന്റലിജൻസ്. ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാർത്ഥികളാണ് വ്യാജ തിരിച്ചറിയല്‍ രേഖകളുമായി കേരളത്തില്‍ ജീവിക്കുന്നത് എന്നാണ്…
Read More » -
Education
എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ ഉച്ച കഴിഞ്ഞ്: ഫലം അറിയാൻ ഈ ഏഴ് വെബ്സൈറ്റുകൾ നിങ്ങളെ സഹായിക്കും; ചെയ്യേണ്ടത് ഇത്രമാത്രം.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പുറത്തുവരും. ബുധനാഴ്ച മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്എസ്എല്‍സി (SSLC) ഫലം പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍,…
Read More » -
Flash
ഇരുപതിനായിരത്തോളം സർക്കാർ ജീവനക്കാർ വിരമിക്കുമ്പോൾ കൊടുക്കേണ്ടത് 8000ത്തോളം കൊടി രൂപ; കടമെടുപ്പ് പരിധി വിനിയോഗിച്ചു പണം കൊടുത്താൽ ദൈനംദിന ചെലവുകൾ താളം തെറ്റും; ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ച് നിൽക്കാൻ സർക്കാർ പെൻഷൻ പ്രായം ഉയർത്തിയേക്കും എന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെൻഷൻ പ്രായം ഉയർത്തുന്നത് ചർച്ചകളിലേക്ക്. സർക്കാർ ഖജനാവിലെ പ്രതിസന്ധിയാണ് ഇതിന് കാരണം. പെൻഷൻ പ്രായം കൂട്ടിയില്ലെങ്കില്‍ ഈ സാമ്ബത്തിക വർഷം എന്തു ചെയ്യുമെന്ന…
Read More » -
Flash
തൃശ്ശൂരും തിരുവനന്തപുരവും ഉറപ്പ്; ആറ്റിങ്ങലിലും പത്തനംതിട്ടയിലും വിജയ സാധ്യത; ആലപ്പുഴയും, പാലക്കാടും രണ്ടാം സ്ഥാനം; കോട്ടയത്ത് തുഷാർ രണ്ടര ലക്ഷം വോട്ടുപിടിച്ച് രണ്ടാമതെത്താനും സാധ്യത: ബിജെപിയുടെ കേരളത്തിലെ വോട്ട് കണക്കുകൾ വായിക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തി സംസ്ഥാന ബി.ജെ.പി നേതൃത്വം. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. ബൂത്ത് തലത്തില്‍നിന്ന് ലഭിച്ച കണക്കുകള്‍…
Read More » -
Accident
ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; തൃശ്ശൂർ സ്വദേശികളായ അച്ഛനും രണ്ട് ആൺമക്കളും മരണപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.
മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടുമക്കളും മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23), സൗരവ് (15) എന്നിവരാണ്…
Read More » -
Crime
രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡ് നടത്തിയപ്പോൾ ആലുവയിലെ വീട്ടിൽ നിന്ന് കണ്ടെടുത്തത് നാലു തോക്കുകളും, 9 ലക്ഷത്തോളം രൂപയും; വീട്ടുടമ ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസിന്റെ സംഘാഗം എന്ന് റിപ്പോർട്ടുകൾ; വ്യാജ പാസ്പോർട്ടിൽ അനസ് ദുബായിലേക്ക് കടന്നുവെന്ന് ആരോപണം ഉയർന്നിട്ടും കാര്യക്ഷമമായ അന്വേഷണം ഇല്ല: കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറുമ്പോൾ പോലീസ് നിസ്സഹായരോ.
കൊച്ചി: രഹസ്യവിവരത്തെ തുടർന്ന് ആലുവയില്‍ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. നാല് തോക്കുകളും 8,85000 രൂപയുമാണ് കണ്ടെത്തിയത്.…
Read More » -
Business
ആകെ ബിസിനസ് 300 കോടി കടക്കും; നിർമ്മാണ ചെലവ് 25 കോടി മാത്രം: മഞ്ഞുമ്മൽ ബോയ്സിന്റെ സാമ്പത്തിക നേട്ടങ്ങൾ ഇങ്ങനെ.
മഞ്ഞുമ്മല്‍ ബോയ്സ് കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി റിലീസായത്. 72 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 72 ദിവസത്തെ കളക്ഷന്‍…
Read More » -
Flash
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് റോജി എം ജോൺ? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മാത്യു കുഴൽനാടൻ? സുധാകരൻ പാർട്ടി പിളർത്തുമോ? തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ നാടകീയ മാറ്റങ്ങൾ ഉണ്ടാകുമോ? അഭ്യൂഹങ്ങൾ ഇങ്ങനെ.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ പൂർത്തിയായിട്ടും കെപിസിസി പ്രസിഡന്റ് പദവി തിരിച്ചു കിട്ടാത്തതില്‍ കെ.സുധാകരൻ തികഞ്ഞ അതൃപ്തിയില്‍. താല്കാലിക പ്രസിഡന്റ് ചുമതലയില്‍ നിന്ന് എംഎം.ഹസനെ നീക്കാതെ ഹൈക്കമാന്‍ഡ്…
Read More » -
Flash
പ്രാദേശിക തലത്തില്‍ ലോഡ് ഷെഡിങ്; വൈദ്യുതി ഉപയോഗം ക്രമാതീതമായാല്‍ വൈദ്യുതി വിതരണ ലൈനുകള്‍ ഓഫ് ചെയ്യും: സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശിക തലത്തില്‍ പലേടത്തും നിയന്ത്രണം തുടങ്ങി. സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കില്‍ വിതരണം…
Read More » -
Election
ഇടതുമുന്നണി 12 സീറ്റ് വരെ നേടാമെന്ന് സിപിഐ വിലയിരുത്തൽ; മത്സരിച്ച നാലിൽ രണ്ട് സീറ്റുകളിൽ വിജയം ഉറപ്പെന്നും സിപിഐ നേതൃത്വം; സിപിഎമ്മിനെ പോലെ സിപിഐക്കും കോട്ടയത്ത് പ്രതീക്ഷയില്ല: വിശദമായ വിലയിരുത്തൽ വായിക്കാം.
പാർലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ ഇടതുമുന്നണി 12 സീറ്റ് വരെ നേടുമെന്ന് സി.പി.ഐ. കടുത്ത പോരാട്ടം നടന്ന തൃശൂരിലും മാവേലിക്കരയിലും പാർട്ടിക്ക് ജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍.…
Read More » -
Flash
സൂര്യാഘാതം: കേരളത്തിൽ ഇന്ന് രണ്ടു മരണം; വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ…
Read More » -
Flash
സംസ്ഥാനത്ത് കൊടുംചൂട്: പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച (മെയ് 6) വരെ അടച്ചിടാൻ നിർദ്ദേശം; ജാഗ്രത നിർദ്ദേശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ്…
Read More » -
Election
സമസ്ത തർക്കം കാര്യമായി ബാധിച്ചില്ല; പൊന്നാനിയിൽ ഭൂരിപക്ഷം അല്പം കുറയും; മലപ്പുറത്ത് രണ്ട് ലക്ഷം ഭൂരിപക്ഷം: മുസ്ലീം ലീഗ് സീറ്റുകളിൽ പാർട്ടി വിലയിരുത്തൽ ഇങ്ങനെ.
ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍. എന്നാല്‍ വിജയത്തെ ഇത്…
Read More » -
Flash
ഭർത്തൃ വീട്ടിൽ പോകുന്നു എന്നു പറഞ്ഞിറങ്ങി; കാഞ്ഞാണിയിൽ കാണാതായ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
തൃശൂര്‍: കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര വയസ്) എന്നിവരുടെ മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയില്‍…
Read More »