സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു

ദില്ലി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നത് മഥുര കോടതി ജൂലായ് അഞ്ചിലേക്ക് മാറ്റിവെച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ്...

വിസ്മയയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു; ക്രൂരത പൊലീസിനോട് വിവരിച്ച്‌ ഭര്‍ത്താവ് കിരണ്‍: വഴക്ക് കാറിനെ ചൊല്ലി.

കൊല്ലം : വിസ്മയയെ താന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് ഭര്‍ത്താവ് കിരണ്‍ കുമാര്‍ പൊലീസിനോട് സമ്മതിച്ചു. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായിരുന്നത്. വിസ്മയ അയച്ച വാട്‌സ്‌ആപ്പിലെ ചിത്രങ്ങള്‍ നേരത്തെ മര്‍ദ്ദിച്ചതിന്റെ ആണെന്നും കിരണ്‍...

വിസ്മയയുടെ മരണം: ഭർത്താവ് കിരണിൻ്റെ മാതാപിതാക്കളും പ്രതിയാകും: മർദനം സ്ഥിരീകരിച്ച് ഭർത്താവ്

കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരൺ പൊലീസിന് നൽകിയ മൊഴിയും കേസിൽ ഇവർക്ക് കുരുക്കാവും. ഭാര്യയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. പക്ഷേ...

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കോളേജ് വിദ്യാർത്ഥിയായ 21കാരനൊപ്പം നാടുവിട്ട് 43കാരി; ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു:...

തൊടുപുഴ: പ്രണയംമൂത്ത് കോളജ് വിദ്യാര്‍ഥിയായ 21 കാരനൊപ്പം നാല്‍പത്തി മൂന്നുകാരി നാടുവിട്ടു. വിവിധയിടങ്ങളില്‍ കറങ്ങി നടന്ന ഇരുവരെയും തൃശൂരില്‍ നിന്ന് തൊടുപുഴ പോലീസ് പിടികൂടി. കഴിഞ്ഞ എട്ടിനാണ് തൊടുപുഴയ്ക്ക് സമീപം നെടിയശാലയില്‍ നിന്ന്...

21 കാരനൊപ്പം ഒളിച്ചോടിയ 43 കാരിയായ വീട്ടമ്മയെ കണ്ടെത്തി.

തൊടുപുഴ: രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ വീട്ടമ്മയെ അയല്‍വാസിയായ കോളജ് വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ എട്ടിനാണ് 43കാരിയായ വീട്ടമ്മയെ കാണാതാകുന്നത്. തൊടുപുഴ നെടിയശാല സ്വദേശിനിയായ ഇവര്‍ വിവാഹിതയും...

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഐ.പി.സി. 498. എ.304 ബി എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കെസെടുത്തിട്ടുണ്ട്. പോസ്റ്റ്...

തിരുവനന്തപുരത്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു: പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ; കേരളത്തിൽ മഹാമാരിയുടെ കാലത്ത്...

തിരുവനന്തപുരം • വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ വാടകവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശി അർച്ചന (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷ്...

രാമനാട്ടുകര വാഹനാപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ; എട്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: രാമനാട്ടുകര പുളിഞ്ചോട് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണെന്ന് വ്യക്തമായി. അപകടത്തിന് സ്വര്‍ണകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. വിദേശത്ത് നിന്നെത്തുന്നയാളെ നാട്ടിലേക്ക് കൊണ്ടുപോവാന്‍ എന്തിന്...

തിരുവനന്തപുരത്ത് 62 കാരി വെട്ടേറ്റ് മരിച്ചു ; അയല്‍വാസി കസ്റ്റഡിയില്‍

തിരുവനന്തപുരം: വെമ്പായത്ത് വൃദ്ധ വെട്ടേറ്റു മരിച്ചു. ചീരാണിക്കര സ്വദേശിനി സരോജം(62) ആണ് കൊല്ലപ്പെട്ടത്. . സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. കസ്റ്റഡിയിലുള്ള ബൈജുവിന് മാനസിക...

രാജപ്പന്റെ പണം തട്ടിയ കേസ് ഒത്തു തീര്‍പ്പിലേക്ക്:പണം തിരികെ നല്‍കാമെന്ന് സഹോദരി

കോട്ടയം: വേമ്പനാട് കായലില്‍ പ്ലാസ്റ്റിക്ക് വാരി ജീവിക്കുന്ന രാജപ്പന്റെ പണം സഹോദരി തട്ടി യെന്ന കേസ് ഒത്തു തീര്‍പ്പിലേക്ക്. എടുത്ത പണം തിരികെ നല്‍കാമെന്ന് സഹോദരി ഇടനിലക്കാര്‍ വഴി പൊലീസിനെ അറിയിച്ചു. പണം...

വെണ്ടുട്ടായി ബാബു വധം; പിണറായി വിജയനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ; സാക്ഷി പറയാൻ ആരും തയ്യാറാകാത്തത്...

കണ്ണൂര്‍: പിണറായി വിജയന്റെ സന്തത സഹചാരിയായിരുന്ന വെണ്ടുട്ടായി ബാബു വധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഭാര്യ പ്രേമ. പിണറായി വിജയന്റെ രഹസ്യങ്ങള്‍ പുറത്തറിയുമെന്ന് ഭയന്നാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്ന് പ്രേമ...

രാമനാട്ടുകര വാഹനാപകടം; പിന്നിൽ 15 അം​​ഗ കവര്‍ച്ചാ സംഘം: ദുരൂഹതയുടെ ചുരുളഴിയുന്നു

കോഴിക്കോട്: രാമനാട്ടുകാരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ച്‌ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ കള്ളക്കടത്ത് സ്വര്‍ണ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. കള്ളക്കടത്ത്...

വിസ്‍മയയുടെ മരണം;പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും,ഭര്‍ത്താവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും

കൊല്ലം: പോരുവഴിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാത്രിയോടെയാണ് കിരണ്‍കുമാര്‍ ശൂരനാട് പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള...

വിസ്മയയുടെ മരണം: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പോലീസ് സംഘം ചോദ്യം ചെയ്യുന്നു.

കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ...

രാമനാട്ടുകര അപകടത്തിൽ മരിച്ചത് കള്ളക്കടത്ത് സ്വർണം കവരുന്ന സംഘം തന്നെ; കൂട്ടത്തിൽ ഉള്ളവരെ ചോദ്യം ചെയ്തത്...

കോഴിക്കോട് : രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഉൾപ്പെട്ടത് കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യുന്ന സംഘമെന്നു പൊലീസ്. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം പിന്തുടർന്നാണ് ഇവർ വിമാനത്താവളത്തിനടുത്തുനിന്നു രാമനാട്ടുകരയിലെത്തിയത്....

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു: പോലീസ് എസ് ഐ അറസ്റ്റിൽ; വാഹനം ഇടിച്ചിട്ടും നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

റാന്നി: കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എ എസ് ഐ. വിനോദ് പി മധുവിനെ അറസ്റ്റ് ചെയ്തു. പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്ബില്‍...

പാർട്ടിക്കെതിരെ പ്രസംഗിച്ചതിന് പേരിൽ പിണറായി വിജയൻ ആളുകളെ പറഞ്ഞയച്ച് ക്രൂരമായി മർദ്ദിച്ചു; പാർട്ടി വിട്ടതിൻറെ പേരിൽ...

കണ്ണൂര്‍: പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്‍റെ ഇരയാണ് താനെന്ന് പിണറായി വിജയന്‍റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി. കയ്യും കാലും ഒടിഞ്ഞ താന്‍ ഒന്നരക്കൊല്ലമാണ് കിടപ്പിലായിരുന്നത്. പിണറായി...

രാമനാട്ടുകര അപകടത്തിൽ മരിച്ചത് കരിപ്പൂർ വിമാനത്തിൽ നിന്ന് കടത്തു സ്വർണം കൈപ്പറ്റാൻ എത്തിയ സംഘമെന്ന് സൂചന; ...

രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവര്‍ ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം വാങ്ങാന്‍ എത്തിയവരെന്ന് വിവരം. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം ഇന്ന് കരിപ്പുരില്‍നിന്ന് പിടിച്ചെടുത്തിരുന്നു....

സ്ത്രീധനമായി ലഭിച്ചത് നൂറു പവനും, ഒന്നേകാൽ ഏക്കർ സ്ഥലവും, 10 ലക്ഷം രൂപയുടെ കാറും; എന്നിട്ടും...

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനം. നൂറ് പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 25...

മന്ത്രിമാർക്ക് കള്ളക്കടത്തുകാരുമായി നേരിട്ട് ബന്ധം; സ്വപ്ന ഇടനിലക്കാരി: സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്.

കൊച്ചി: വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി. സര്‍ക്കാരിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ...