Waqf Bill
-
Flash
വഖഫ് ഭേദഗതി ബിൽ: രണ്ടു വകുപ്പുകളിൽ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ജോസ് കെ മാണി; ഇടതു കേന്ദ്രങ്ങളിലും, കേരളാ കോണ്‍ഗ്രസ് വൃത്തങ്ങളിലും ഞെട്ടൽ
വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച് രാജ്യസഭയില്‍ ജോസ് കെ മാണിയുടെ വോട്ട്. എല്‍ഡിഎഫിനെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിർത്ത ജോസ് കെ…
Read More » -
Flash
വഖഫ് വിഷയത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധം: ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം പാർട്ടി വിട്ടു; വിശദാംശങ്ങൾ വായിക്കാം
വഖഫ് ഭേദഗതി ബില്ലിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു. ഇടുക്കി ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനമാണ് രാജിവെച്ചത്. ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന…
Read More » -
Flash
വഖഫ് ബിൽ ഇരു സഭകളിലും പാസായതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്; ആർപ്പുവിളികളോടെ സ്വീകരിച്ച് നാട്ടുകാർ; 50 സമര പോരാളികൾ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു: മുനമ്പത്തെ രാഷ്ട്രീയ കാറ്റ് കേരളത്തിൽ അലയടിക്കുമോ?
മുനമ്ബത്തെ ജനങ്ങള്‍ക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വൻ സ്വീകരണം. സമരപന്തലില്‍ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വൻ ജനാവലിയാണ് സ്വീകരണം നല്‍കിയത്. ബിജെപി…
Read More » -
Flash
“ചില വ്യവസ്ഥകളോട് താൽപര്യം, പൊതുവായി എതിർക്കും”: വഖഫ് ഭേദഗതി ബില്ലിൽ സ്വതന്ത്ര നിലപാടുമായി ജോസ് കെ മാണി; വിശദാംശങ്ങൾ വായിക്കാം
വഖഫ് ഭേദഗതി ബില്ലിനെ പൊതുവില്‍ എതിർക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ. മാണി. ബില്ലിനെ മുഴുവനായി വിലയിരുത്തുമ്ബോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. ബില്‍ മുനമ്ബം പ്രശ്നം…
Read More » -
Flash
ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ; പാസ് ആകുമോ? വിശദാംശങ്ങൾ വായിക്കാം
ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്. രാജ്യസഭയിലും ബില്ലിനെ എതിർക്കുമെന്ന് ബി ജെ ഡി രാജ്യസഭാംഗം…
Read More » -
India
“കേരളം പാസാക്കിയ പ്രമേയം നാളെ അറബിക്കടലില്‍”: വഖഫ് ചർച്ചയ്ക്കിടെ ലോക്സഭയിൽ കത്തിക്കയറി സുരേഷ് ഗോപി; വീഡിയോ കാണാം
വഖഫ് ഭേദഗതി ബില്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളനിയമസഭ പ്രമേയം പാസാക്കിയതിനെ വിമർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിലാണ് സുരേഷ് ഗോപി കേരള നിയമസഭയുടെ പ്രമേയത്തെ…
Read More » -
India
മുനമ്ബത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് ഭൂമിയും വീടും തിരികെ ലഭിക്കും; കേരളത്തിലെ എംപിമാരുടെ നിലപാട് മനസിലാക്കുന്നില്ല: വഖഫ് ഭേദഗതി ചർച്ചയിൽ കേരളത്തിലെ എംപിമാരെ പ്രതിരോധത്തിലാക്കി കേന്ദ്രമന്ത്രി കിരണ്‍ റിജിജു
ലോകസഭയില്‍ വഖഫ് ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച് തടസപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് സിപിഎം എംപിമാര്‍ക്കെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു.മുനമ്ബം വിഷയം നിങ്ങള്‍ ഓര്‍ക്കണം. ഈ നിയമം പാസായാല്‍ അവിടുത്തെ…
Read More » -
Kerala
വഖഫ് ഭേദഗതി ബിൽ: അനുകൂലിച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമാകും എന്ന മുന്നറിയിപ്പുമായി ദീപികയുടെ മുഖപ്രസംഗം; സമ്മർദം ശക്തമാക്കി കത്തോലിക്കാ സഭ
വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലിക വാദ നിലപാട് ചരിത്രമാകുമെന്ന് ദീപിക മുഖപ്രസംഗത്തില്‍ ലേഖനം.ബില്ലിനെ കുറിച്ച് സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇനിയും മനസ്സിലായിട്ടില്ലെങ്കില് ഒന്നും പറയാനില്ല.…
Read More » -
Kerala
ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് തുടരും; ജോർജിനെതിരെ മുസ്ലിം ലീഗ് തിരിയുന്നത് വഖഫ് ബില്ലിലെ നിലപാട് മൂലം: അച്ഛന് പിന്തുണയുമായി മകൻ ഷോൺ ജോർജ് രംഗത്ത്
ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ജോർജിന് എതിരെ മുസ്ലിം ലീഗ് തിരിയൻ കാരണം വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തതു കൊണ്ടാണെന്നും ഷോണ്‍ ജോർജ് പ്രസ്താവിച്ചു.രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പിസി…
Read More » -
India
വഖഫ് ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ
വഖഫ് ബില്‍ ഒരു മതത്തിന്റെ വിഷയമല്ലെന്നും ഭരണഘടന പ്രശ്നമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാൻ.പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച…
Read More » -
India
വഖഫ് ബില്ലിന് അംഗീകാരം നൽകി പാര്‍ലമെന്ററി സമിതി; 14 ഭേദഗതികള്‍ അംഗീകരിച്ചു, പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി: വിശദാംശങ്ങൾ വായിക്കാം
വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല് 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്.ബില്ലിന്മേല് കമ്മിറ്റിയിലെ പ്രതിപക്ഷ…
Read More » -
Kerala
മുനമ്പം വിവാദം: മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾ തമ്മിൽ കൊമ്പുകോർത്തു; കെം എം ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ വാഗ്വാദം
മുനമ്ബം വിഷയം വഖഫ് ഭൂമിയാണെന്ന് പറഞ്ഞതിനെച്ചൊലി ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാദപ്രതിവാദം.വഖഫ് ഭൂമിയാണെന്ന ഷാജിയുടെ വാദത്തെ എതിർത്ത് കുഞ്ഞാലിക്കുട്ടി, എൻ.ശംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണ്,…
Read More » -
Kerala
മതപരമായ വിഷയങ്ങളിൽ തീരുമാനം പറയേണ്ടത് മതപണ്ഡിതർ; പ്രതിപക്ഷ നേതാവ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: വഖഫ് വിഷയത്തിൽ വി ഡി സതീശനെതിരെ പിഡിപി
മതപരമായ കാര്യങ്ങളില്‍ തീരുമാനം പറയാനുള്ള പണ്ഡിതന്മാരുടെ അവകാശത്തെ മറികടന്ന് അഭിപ്രായം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് തീകൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പിഡിപി വൈസ് ചെയര്മാന് ടിഎ മുഹമ്മദ്…
Read More » -
Kerala
സുപ്രഭാതത്തിലെ ലേഖനം മുസ്ലിം സംഘടനകളുടെ നിലപാടല്ല; മുനമ്പം വിഷയം വർഗീയതയിലേക്ക് വഴിമാറുന്നു: നിലപാട് വ്യക്തമാക്കി എംകെ മുനീർ – വിശദമായി വായിക്കാം.
മുനമ്ബം വിഷയത്തില്‍ സർക്കാർ മുൻകൈ എടുക്കണമെന്ന് ഡോ എം കെ മുനീർ. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമാണ് ഇപ്പോള്‍ പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഷയത്തില്‍ സമാധാനപരമായ രീതിയിലുള്ള…
Read More » -
Kerala
മുനമ്ബത്തേത് വഖ്ഫ് ഭൂമി തന്നെ; ബലി നല്‍കാനാവില്ല; സന്ധിയില്ലെന്ന് സമസ്ത മുഖപത്രം: വിശദാംശങ്ങൾ വായിക്കാം
മുനമ്ബത്തേത് വഖ്ഫ് ഭൂമിയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സമാധാന സംസ്ഥാപനത്തിന് ഭൂമി നല്‍കാനാവില്ല. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഭൂമി നിലവിലെ ഉടമകള്‍ക്ക് നല്‍കണമെന്ന് പറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും…
Read More » -
Kerala
മുനമ്പത്തെത് വഖഫ് ഭൂമി എന്ന് ബോർഡ് ഉത്തരവ് സാക്ഷ്യപ്പെടുത്തി മന്ത്രി പി രാജീവ്; ഉത്തരവിറക്കിയത് മുസ്ലിം ലീഗ് നേതാവ് റഷീദലി തങ്ങൾ വഖഫ് ചെയർമാൻ ആയിരുന്നപ്പോൾ എന്നും വെളിപ്പെടുത്തൽ: വീഡിയോ കാണാം
മുനമ്ബത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിന്റെ ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങളാണ് ഉത്തരവിറക്കിയത്. വിഷയത്തില്‍ സങ്കീർണതയുണ്ട്. കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി…
Read More » -
Kerala
10 ഏക്കര്‍ ഭൂമിയില്‍ അവകാശവാദം: ചാവക്കാടും വഖഫ് നോട്ടീസ്; 37 കുടുംബങ്ങള്‍ പ്രതിസന്ധിയിൽ; വിശദാംശങ്ങൾ വായിക്കാം
തീരദേശമേഖലയായ മുനമ്ബത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെ ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോർഡ് നോട്ടീസ്. പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് നോട്ടീസ്. വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുള്‍പ്പെടെ…
Read More » -
Kerala
മാനന്തവാടിയിലും അവകാശ വാദവുമായി വഖഫ് ബോര്‍ഡ്; എട്ട് കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്കി; ഇരുപതോളം കുടുംബങ്ങൾ ആശങ്കയിൽ: വിശദാംശങ്ങൾ വായിക്കാം.
മുനമ്ബത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് ഭൂമിയെന്ന അവകാശവാദവുമായി വഖഫ് ബോർഡ്. മാനന്തവാടി തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലെ 5.45 ഏക്കർ ഭൂമിയിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 47/1,…
Read More » -
Kerala
തളിപ്പറമ്പ് നഗരത്തിന്റെ ഭൂരിഭാഗവും തങ്ങളുടേത് എന്ന അവകാശവാദവുമായി വഖഫ് ബോർഡ്; മുനിസിപ്പൽ ഓഫീസ് കെട്ടിടവും, സഹകരണ ആശുപത്രിയും അടക്കം അവകാശവാദം ഉന്നയിക്കുന്നത് നിരവധി സ്വത്തുക്കൾക്ക് മേൽ; യഥാർത്ഥ ഉടമസ്ഥർക്ക് നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം.
വഖഫ് ബോര്‍ഡിന്റെ സ്വത്താണെന്നുകാട്ടി ഒഴിപ്പിക്കലിന് നോട്ടീസ് നല്‍കിയതിനെതുടര്‍ന്ന് മുനമ്ബത്ത് പ്രതിഷേധം ഇരമ്ബവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍. തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600…
Read More »