Vizhinjam
-
Flash
കേരളത്തിലെ പ്രതീക്ഷയായി വിഴിഞ്ഞം തുറമുഖം: ട്രയൽ റൺ തുടങ്ങും മുമ്പേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഖജനാവിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് കോടി രൂപ; കണക്കുകൾ വായിക്കാം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ തുടങ്ങും മുൻപ് തന്നെ സർക്കാരുകളുടെ ഖജനാവിലേക്ക് കോടികള്‍ എത്തി. ഇതുവരെ തുറമുഖത്ത് അടുത്ത നാല് ചൈനീസ് കപ്പലുകളിലെ 21 ക്രെയിനുകളില്‍…
Read More » -
Kerala
കൂറ്റൻ തിരകളെ വകവയ്ക്കാതെ അന്നം തേടി ഇറങ്ങിയ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് ഇന്നലെ വലയിൽ കിട്ടിയത് പൊന്നും വിലയുള്ള ഏഴു മീനുകളെ: വിശദാംശങ്ങൾ വായിക്കാം.
കടല്‍ത്തിരകളെ വകവയ്ക്കാതെ അന്നം തേടിയിറങ്ങിയ മത്സ്യത്തൊഴിലാളി വള്ളത്തിന് ഇന്നലെ ലഭിച്ചത് കൂറ്റൻ തളകള്‍.വടക്കൻ ജില്ലകളില്‍ വൻ ഡിമാൻഡുള്ളതാണ് ഇവ.20 കിലോയോളം ഭാരം വരുന്ന 7 മീനുകള്‍ക്കുമായി 30000ലേറെ…
Read More » -
Gallery
വിഴിഞ്ഞത്ത് കണവ ചാകര: വീഡിയോ ദൃശ്യങ്ങൾ കാണാം.
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് ചൊവ്വാഴ്ച എത്തിയത് ചതക്കണവയുടെ വലിയ ശേഖരം. വൈറ്റ് സ്ക്വിഡ് എന്നപേരില്‍ അറിയുന്ന ഈമത്സ്യം കയറ്റുമതി കമ്ബോളത്തില്‍ വൻ ഡിമാൻഡ് ഉള്ളതാണ്. ചൊവ്വാഴ്ച എത്തിയ…
Read More » -
Flash
വിഴിഞ്ഞത്ത് കൊഴിയാളെ ചാകര; കോളടിച്ച് മുക്കുവർ: വീഡിയോ കാണാം.
വിഴിഞ്ഞത്ത് മീൻ വാങ്ങാനെത്തിയവര്‍ കൈ നിറയെ മീനുമായി മടങ്ങി. ഇന്നലെ കടലില്‍ പോയി മടങ്ങിയ എല്ലാ വള്ളങ്ങളിലും ചെറിയ കൊഴിയാള മത്സ്യം ലഭിച്ചു.രാവിലെ 1250 രൂപയായിരുന്നെങ്കില്‍ വൈകിട്ടോടെ…
Read More » -
Accident
നായ കുറുകെ ചാടി; ബ്രേക്കിട്ട പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് എസ്ഐ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്ക്: സംഭവം വിഴിഞ്ഞത്ത്.
നായ കുറുകെ ചാടിയപ്പോള്‍ ബ്രേക്കിട്ട പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ തിരുവല്ലം-കോവളം ബൈപ്പാസില്‍ വാഴമുട്ടത്തിനടുത്താണ് അപകടം സംഭവിച്ചത്. വിഴിഞ്ഞം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.…
Read More » -
Flash
മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് വംശനാശ ഭീഷണി നേരിടുന്ന വെള്ളുടുമ്പൻ സ്രാവ്; വല മുറിച്ച് കടലിലേക്ക് തിരിച്ച് അയച്ചു: സംഭവം വിഴിഞ്ഞത്.
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയ വെള്ളുടുമ്ബന്‍ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ വലമുറിച്ച് കടലിലേലേക്ക് തിരിച്ചയച്ചു. വിഴിഞ്ഞം പുതിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് വെള്ളുടുമ്ബന്‍ സ്രാവ് കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…
Read More » -
Flash
അനുകൂലിച്ചാല്‍ പിണറായി ഇടയും; എതിര്‍ത്താല്‍ സഭയും: വിഴിഞ്ഞത്ത് ത്രിശങ്കുവിലായി ജോസ് കെ മാണി.
വിഴിഞ്ഞം വിവാദത്തില്‍ ആടിയുലഞ്ഞ് കേരള കോണ്‍ഗ്രസ് എം. ക്രൈസ്തവ സഭകള്‍ അപ്പാടെ സര്‍ക്കാരിനെതിരെ നില്‍ക്കുമ്ബോള്‍ സഭാവിശ്വാസികളുടെ അടിത്തറയില്‍ നിലനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് സര്‍ക്കാരിന് ഒപ്പം നില്‍ക്കണോ…
Read More » -
Flash
സിൽവർ ലൈൻ, ബഫർ സോൺ, ഇപ്പോൾ വിഴിഞ്ഞവും: ഇടതുമുന്നണിയിൽ ശ്വാസംമുട്ടി ജോസ് കെ മാണി.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയത് ആശ്വാസമായെങ്കിലും ജോസ് കെ. മാണിക്കു പുതിയ കുരുക്കായി വിഴിഞ്ഞം വിവാദം. തുറമുഖവിരുദ്ധസമരത്തിന്റെ പേരില്‍ ബിഷപ്പിനും വൈദികര്‍ക്കുമെതിരേ കേസെടുത്തതാണു ഭരണമുന്നണിയില്‍പ്പെട്ട…
Read More » -
Flash
ലൗ ജിഹാദ് വിഷയത്തിൽ പാലാ പിതാവിനെതിരെ കേസടുത്തപ്പോഴും, ബാർ കോഴ കേസിൽ കെഎം മാണി കൈക്കൂലിക്കാരൻ ആണെന്ന് നിലപാടെടുത്തപ്പോഴും തണുപ്പൻ പ്രതികരണങ്ങൾ മാത്രം: വിഴിഞ്ഞം പ്രതിഷേധം കലാപമായപ്പോൾ സർക്കാരിനെതിരെ ആഞ്ഞടിച്ച ജോസ് കെ മാണി ലക്ഷ്യമിടുന്നത് രാഷ്ട്രീയ കൂടുമാറ്റം തന്നെ; മുന്നണി മാറ്റത്തിനുള്ള മുന്നൊരുക്കങ്ങളുമായി കേരള കോൺഗ്രസ്.
വിഴിഞ്ഞം കലാപവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെതിരെ കടുത്ത വിമർശനവുമായി പാർട്ടി ചെയർമാൻ ജോസ് കെ മാണി രംഗത്ത് എത്തിയത് ഇന്നലെ വാർത്തയായിരുന്നു. പ്രതിഷേധസമയത്ത് സ്ഥലത്തില്ലാതിരുന്ന ലാറ്റിൻ ആർച്ച്…
Read More » -
Crime
വിഴിഞ്ഞത്ത് സംഘർഷാവസ്ഥ വ്യാപിക്കുന്നു; 10 പോലീസുകാർക്ക് പരിക്കേറ്റു: വിശദാംശങ്ങൾ ഇങ്ങനെ.
തിരുവനന്തപുരം: വിഴിഞ്ഞം പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിയന്ത്രണാതീമായി മാറി. വിഴിഞ്ഞം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉള്‍പ്പടെ സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. പൊലീസ് സ്റ്റേഷന് നേരെ ആക്രമണം…
Read More » -
Kerala
“പിണറായി വിജയനെ തൂത്തു കെട്ടി കണ്ണൂരിലേക്ക് കെട്ട് കെട്ടിക്കേണ്ടി വന്നാലും വിജയിച്ചേ അടങ്ങു; നികൃഷ്ടജീവി പ്രയോഗം നടത്തുന്ന ചങ്കന്റെ അഭ്യാസം ഒന്നും ഇവിടെ ചിലവാകില്ല”: വിഴിഞ്ഞം സമരത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ലത്തീൻ കത്തോലിക്കാ സഭ.
തിരുവനന്തപുരം: അദാനി തിരിച്ചുപോയി വിഴിഞ്ഞം തുറമുഖത്ത് നിർമാണം നിർത്തി വച്ചില്ലങ്കിൽ സമരം അവസാനിപ്പിക്കില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം അതിരൂപത വ്യക്തമാക്കി. തുറമുഖ മന്ത്രി ഒരു വിഡ്ഢിയാണ്.…
Read More » -
Flash
കുട്ടക്ക് 2000 ആയിരുന്ന മീൻ ഒറ്റയടിക്ക് 350 ആയി: വിഴിഞ്ഞം കടപ്പുറത്ത് ചാകര കോള്‍; വിശദാംശങ്ങൾ വായിക്കാം
വിഴിഞ്ഞം: കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്തിറങ്ങിയ മഴ അല്പമൊന്ന് അയഞ്ഞപ്പോള്‍ ഇന്നലെ വിഴിഞ്ഞം കടപ്പുറത്ത് മത്സ്യങ്ങളുടെ ചാകരയായിരുന്നു. ഞായറാഴ്ച തൊട്ട് മഴയും കാറ്റും കടുത്തതോടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍…
Read More » -
Accident
റേസിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം: അപകടം തിരുവനന്തപുരം വിഴിഞ്ഞത്ത്; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം.
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ…
Read More » -
Flash
2000 കിലോയോളം ഭാരമുള്ള കൂറ്റൻ തിമിംഗല സ്രാവ് വിഴിഞ്ഞം തീരത്തടിഞ്ഞു: തിരികെ കടലിലേക്ക് വിടാൻ ഉള്ള ശ്രമങ്ങൾ വിഫലം.
തിരുവനന്തപുരം: കരക്കടിഞ്ഞ കൂറ്റന്‍ തിമിംഗല സ്രാവിനെ (Whale shark) കടലിലേക്ക് തിരിച്ച് വിടാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം ഫലം കണ്ടില്ല. ജീവന് വേണ്ടി മണിക്കൂറുകളോളം പിടഞ്ഞ സ്രാവ് ഒടുവില്‍ ചത്തു.…
Read More » -
സഹോദരിയെ ആക്രമിച്ചു: ലഹരിക്കടിമയായ മകനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; കേസ് തെളിഞ്ഞത് ഒരു വർഷത്തിനു ശേഷം; സംഭവം തിരുവനന്തപുരത്ത്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്ക് മരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. ഒരു വര്‍ഷത്തിന് ശേഷമാണ് അമ്മയാണ് മകനെ കൊന്നത് എന്ന് പൊലീസിന് തെളിയിക്കാനാവുന്നത്.…
Read More » -
Business
വിഴിഞ്ഞം തുറമുഖത്ത് ചാകര: മീൻ വാങ്ങാൻ തിക്കും തിരക്കും.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കൊഴിയാള ചാകര. രാവിലെ തുടങ്ങിയ ചാകരക്കൊയ്ത്ത് വൈകീട്ടുവരെ നീണ്ടു. ചാകര എത്തിയതറിഞ്ഞ് മീന്‍വാങ്ങാന്‍ ആളുകള്‍ ഇരച്ചെത്തി. ടണ്‍ കണക്കിന് കൊഴിയാള മത്സ്യം കരയിലെത്തിയതോടെ…
Read More »