News
-
ഐ എം വിജയൻ ഇനി മുതൽ ഡോ. ഐ എം വിജയൻ.
മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരവും മലപ്പുറം എം.എസ്.പി അസി. കമാന്‍ഡറുമായ ഐ.എം. വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അക്കാന്‍ഗിര്‍സ്ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍നിന്നാണ് ബഹുമതി. കായിക…
Read More » -
തമിഴ്നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി:
തിരുവനന്തപുരം : ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 32 ലക്ഷം രൂപ വിലമതിക്കുന്ന പ്രവർത്തനരഹിതമായ 600 മൊബൈൽ ടവറുകൾ തമിഴ്നാട്ടിലുടനീളം നിരവധി മേഘലയിൽ നിന്ന് മോഷണം പോയെന്ന്…
Read More » -
തിരുവനന്തപുരത്ത് എസ്ഐക്ക് മർദ്ദനം; രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ.
തിരുവനന്തപുരം : ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘട്ടനം തടയാനെത്തിയ പാറശ്ശാല എസ് ഐ കെ ജിതിന് വാസിനെ മര്‍ദ്ദിച്ച രണ്ട് എസ്എഫ്ഐ…
Read More » -
അഗ്നിപഥ് പ്രതിഷേധം ; ഇന്ത്യൻ റെയിൽവേക്ക് 1000 കോടിയുടെ നഷ്ടം
തിരുവനന്തപുരം: അഗ്നിപഥ് പ്രതിഷേധം, ഇന്ത്യൻ റെയിൽവേക്ക് 1000 കോടിയുടെ നഷ്ടം. 21 ട്രെയിനുകൾ അഗ്നിക്കിരയാക്കി. ഒരു എഞ്ചിന്റെ വില 12 കോടി രൂപ. ഒരു സ്ലീപ്പർ കോച്ച്…
Read More » -
വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍
കൊല്ലം: വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍. ശൂരനാട് തെക്ക് തുപ്പായി വിളപ്പുറം കോളനിയില്‍ താമസിക്കുന്ന അനീഷ് (33) കല്ലേലിഭാഗം ബിന്ദു…
Read More » -
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ ഇന്ന് മൂന്ന് പേർ മരണപ്പെട്ടു.
തിരുവനന്തപുരം: പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ ഇന്ന് മൂന്ന് പേർ മരണപ്പെട്ടു. കൊടുവായൂരിൽ സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ വ്യാപാരിയായ ഇരുചക്ര യാത്രക്കാരൻ…
Read More » -
കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം : മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവ് മരണപ്പെട്ടു
കാഞ്ഞിരപ്പള്ളി ടൗണിൽ മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. കാഞ്ഞിരപ്പള്ളി എറികാട് വാടകയ്ക്ക് താമസക്കാരനും ചങ്ങനാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി…
Read More » -
നദിയിൽ കുളിക്കാനിറങ്ങിയ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ കയ്യേറ്റം: വീഡിയോ കാണാം.
സദാചാര ആക്രമണ സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ അടുത്തിടെ വൈറലായ ഒരു വീഡിയോയില്‍ ഭാര്യയ്ക്കൊപ്പം നദിയില്‍ കുളിക്കുകയായിരുന്ന യുവാവ് ആണ് ആക്രമണത്തിന് ഇരയായത്. കുളിക്കുന്നതിനിടെ ഭാര്യയെ…
Read More » -
അഫ്ഗാനിസ്ഥാനിലെ ഭൂചലനം: ആയിരം പേര് മരിച്ചെന്ന് സ്ഥിരീകരണം; മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍; 1500ല്‍ അധികം പേര്‍ക്ക് പരിക്ക്; വന്‍ നാശനഷ്ടം.
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ആയിരം പേര് മരിച്ചെന്ന് സ്ഥിരീകരണം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് താലിബാന് ഭരണകൂടത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 1500ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.…
Read More » -
സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ രോഗബാധിതരായി മരിച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്…
Read More » -
പാലാ ജനറൽ ആശുപത്രിക്ക് കെഎം മാണിയുടെ പേര് നല്‍കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ…
Read More » -
നിയമലംഘകരെ കുടുക്കാൻ കണ്ണ് തുറന്ന് കാമറകൾ
കൊല്ലം ചാത്തന്നൂർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളിലൂടെ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. സാങ്കേതിക തടസം ഉള്ളതിനാൽ പിഴ ഈടാക്കുന്ന നടപടി കൾ ഒരാഴ്ച കൂടി വൈകും.കെൽട്രോണിന്റെ…
Read More » -
ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത് : സിനിമാ നിർമാതാവ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ.
തിരുവനന്തപുരം: ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത് കേസിൽ സിനിമാ നിർമാതാവ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ. കസ്റ്റഡിയിലായത് വാങ്ക്, ചാർമിനാർ എന്നീ സിനിമകളുടെ നിർമാതാവ് കെ പി സിറാജുദ്ദീനാണ് പിടിയിലായത്. ഏപ്രില്‍…
Read More » -
ഡാൻസറായ ഭാര്യ കാമുകനൊപ്പം ബെഹറിനിൽ; ഭാര്യയുടെ മറ്റൊരു കാമുകൻ ദുബായിൽ: ടാങ്കർ ലോറിയിൽ വാഹനമിടിച്ച് ആത്മഹത്യ ചെയ്ത പ്രകാശ് ദേവരാജന്റെ വെളിപ്പെടുത്തലുകൾ അതീവഗുരുതരം.
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തില്‍ പ്രതിക്കൂട്ടില്‍ അഞ്ചു പേര്.തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാര്‍ ഭാര്യയും അവരുടെ സുഹൃത്തുക്കളും ആണെന്നും…
Read More » -
ടാങ്കർ ലോറിയിൽ കാറിടിച്ച് അച്ഛനും മകനും മരിച്ച സംഭവം ആത്മഹത്യയെന്നു സൂചന: മരണത്തിനു തൊട്ടു മുമ്പ് അഞ്ചുപേരുടെ ചിത്രം വെച്ച് ഇവർ മരണത്തിന് ഉത്തരവാദികൾ എന്ന് ഫേസ്ബുക്ക് പോസ്റ്റ്; ആറ്റിങ്ങലിലെ അപകടത്തിൽ അടിമുടി ദുരൂഹത.
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ അച്ഛനും മകനു മരിച്ചത് ആത്മഹത്യയെന്ന് നിഗമനം. ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍, മകന് ശിവദേവ് (12)…
Read More » -
യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിജയ് ബാബു…
Read More » -
ലംബോർഗിനി ‘ഉറൂസ്’ എസ്യുവി സ്വന്തമാക്കി പൃഥ്വിരാജ്.
ഇറ്റാലിയല്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ് യു വി ശ്രേണിയില്‍ പുറത്തിറങ്ങിയ ഉറുസ് സ്വന്തമാക്കി പ്രൃഥ്വിരാജ്. ആഡംബര വാഹന പ്രേമികളുടെ സ്വപ്ന വാഹനമായ ഉറുസിന് ആക്സസറീസ്…
Read More » -
ബസ്സിൽ ടിക്കറ്റ് എടുക്കാൻ അഞ്ചു രൂപ നാണയത്തിന് പകരം കൊടുത്തത് ഒരു പവൻ സ്വർണ്ണ കോയിൻ; അബദ്ധം പിണഞ്ഞ് കുറ്റ്യാടി സ്വദേശി; ശ്രദ്ധിക്കാതെ മറ്റാർക്കെങ്കിലും ചില്ലറയായി കൊടുത്തിരിക്കാം എന്ന ബസ് കണ്ടക്ടർ: മകളുടെ ഫീസ് അടയ്ക്കാൻ വിൽപ്പനയ്ക്ക് സൂക്ഷിച്ച കോയിൻ വാർത്ത കാണുന്ന സുമനസ്സുകൾ തിരികെ ഏൽപ്പിക്കും എന്ന പ്രതീക്ഷയിൽ ഗൃഹനാഥൻ.
കുറ്റ്യാടി: സ്വകാര്യ ബസില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരന് നല്‍കിയത് സ്വര്‍ണ നാണയം. കരിങ്ങാട് സ്വദേശിക്കാണ് ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്. കുറ്റ്യാടിയില്‍ നിന്ന് തൊട്ടില് പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ…
Read More » -
കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു: ബന്ധുവിനെ യാത്രയാക്കാൻ വിമാനത്താവളത്തിലേക്ക് പോയ ചങ്ങനാശേരി സ്വദേശിയായ യുവാവ് നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു.
നെടുമ്ബാശ്ശേരി: കൊച്ചി വിമാനത്താവളത്തിലേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബന്ധുക്കളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോട്ടയം ചങ്ങനാശേരി കരിങ്ങട വീട്ടില്‍ അലന്…
Read More »