കാഞ്ഞിരപ്പള്ളി ടൗണിൽ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. കാഞ്ഞിരപ്പള്ളി എറികാട് വാടകയ്ക്ക് താമസക്കാരനും ചങ്ങനാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയുമായ കുളത്തുങ്കൽ പ്രസാദ് (70 ) ആണ് അപകടത്തിൽ മരണപ്പെട്ടത്.

ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പെട്ടെന്ന് തന്നെ കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക