എഞ്ചിനിയറിം​ഗ് പ്രവേശനം, 12ാം ക്ലാസിലെ മാര്‍ക്ക് പരി​ഗണിക്കില്ല

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ റാങ്ക് പട്ടിക തയാറാക്കാന്‍ ഇക്കൊല്ലം 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല. ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. പ്രവേശനപരീക്ഷയിലെ സ്കോര്‍ മാത്രമാകും ഈ...

സർവകലാശാല പരീക്ഷകൾ നടത്താനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്നിരുന്ന...

തിരുവനന്തപുരം: കോവിഡ് 19 നിലനിര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നതിന്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാകേന്ദ്രങ്ങളില്‍ ഉറപ്പാക്കണം. അടഞ്ഞു കിടക്കുന്ന ക്ളാസ്...

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല: ഈ മാസം 22ന് പരീക്ഷകൾ ആരംഭിക്കും.

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്ലസ്ടു, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും...

സൗജന്യ ഓൺലൈൻ കോഴ്സുകളുമായി ഐ എസ് ആർ ഒ: അപേക്ഷിക്കേണ്ടത് എങ്ങനെ?

ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആര്‍ഒ വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളെയും ജോലിക്കാരെയും ഉദ്ദേശിച്ചുള്ള കോഴ്‌സുകള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോര്‍ട്ട് സെന്‍സിങ്ങുമായി ചേര്‍ന്നാണ് നടത്തുന്നത്....

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ ആദ്യവാരം.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം അടുത്ത മാസം ആദ്യം ഉണ്ടായേക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ജീവനക്കാര്‍ക്ക് പരീക്ഷാഭവനില്‍ സുഗമമായി എത്തിച്ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനും സാധിച്ചാല്‍ ജൂലൈ പത്തിനകം ഫലപ്രഖ്യാപനം സാധ്യമാകുമെന്നാണ്...

സിബിഎസ്‌ഇ 12-ാം ക്ലാസ് ഫലം, 10, 11 ക്ലാസ് മാര്‍ക്കുകള്‍ക്ക് 30% വീതം വെയ്റ്റേജിന് ശുപാര്‍ശ

ദില്ലി: കോവിഡ് പ്രതിസന്ധി മൂലം റദ് ചെയ്ത സിബിഎസ്‌ഇ 12-ാം ക്ളാസ് പരീക്ഷയുടെ മാര്‍ക്ക് 10, 11 ക്ലസുകളിലെ മാർക്കുകൾ കണക്കിലെടുത്തായിരിക്കുമെന്നു സൂചന. ഇത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം രണ്ട് ദിവസത്തിനുള്ളില്‍ തയ്യാറായേക്കും. മാര്‍ഗ്ഗനിര്‍ദ്ദേശം...

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ കോളജുകളില്‍: ഓണ്‍ലൈന്‍ പരീക്ഷയുടെ മാര്‍ഗരേഖ തയ്യാര്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ അതത് കോളജുകളില്‍ ഓണ്‍ലൈനായി നടത്തുന്നതിന് മാര്‍ഗരേഖ തയ്യാറായി. മാര്‍ഗരേഖയ്ക്ക് സര്‍വകലാശാല സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവേണന്‍സും അനുമതി നല്‍കി. അവസാന സെമസ്റ്റര്‍ തിയറി പരീക്ഷകളും ബി.ടെക്...

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ - തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ വിദ്യാഭ്യാസ അവകാശനിയമം 2009 ല്‍ കൃത്യമായി വിവരിക്കുന്നുണ്ട്. അത്...