ജനിതക മാറ്റം ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് പഠനം; കൊവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്‍റിബോഡി മിശ്രിതം ഡെൽറ്റ...

ഡൽഹി: ഇന്ത്യയില്‍ കാണപ്പെടുന്ന കൊവിഡ് വൈറസിന്‍റെ ഡെൽറ്റ (B.1.617.2) വകഭേദത്തിന് ജനിതകമാറ്റം. ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്‍റിബോഡി മിശ്രിതം...

രാജ്യത്ത് കൊവിഡ് മരണ നിരക്ക് കുറച്ച് കാണിക്കുന്നു; രാജ്യത്ത് നടക്കുന്നത് പുറത്ത് വരുന്ന കണക്കിന്റെ ഏഴിരട്ടി കൊവിഡ് മരണ...

ഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ നിലവില്‍ സ്ഥിരീകരിച്ചതിനെക്കാള്‍ ഏഴിരട്ടിയോളമാണെന്ന് പുതിയ റിപ്പോര്‍ട്ട്. ദി ഇക്കണോമിസ്റ്റ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 20 ലക്ഷത്തിലധികമാണെന്ന് ദി ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച...

‘രക്തം ദാനം ചെയ്യൂ, ലോകത്തിന്‍റെ സ്പന്ദനം നിലനിര്‍ത്തൂ’; ഇന്ന് ജൂൺ 14 ലോക രക്തദാന ദിനം

ഇന്ന് ജൂണ്‍ 14- ലോക രക്തദാന ദിനം. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. 'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ' (Give...

സംസ്ഥാനത്ത്‌ ലോക്ഡൗണ്‍ ഇളവ് ; തീരുമാനം നാളെ

രുവനന്തപുരം: കേരളത്തില്‍ ഇപ്പോൾ നടപ്പിലാക്കി വരുന്ന ലോക്ക് ഡൗൺ ഇളവുകളെ കുറിച്ചുള്ള തീരുമാന നാളത്തേക്ക് മാറ്റി. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ആദ്യമറിയിച്ചതെങ്കിലും പിന്നിട് നാളത്തെയ്ക്ക് മാറ്റി...

ഓക്സിജൻ കോൺസൺസന്ററേറ്റർ വിതരണം ചെയ്തു

കോതനല്ലൂർ: ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ പ്രണവായു പ്രോജക്ട്ടിന്റെ ഭാഗമായി, കോട്ടയം അഭയം ചാരിറ്റബിൾ സോസൈറ്റിക്ക് ഓക്സിജൻ കോൺസൺ ന്ററേറ്റർ വിതരണം ചെയ്തു. ലയൻസ് ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ സി. പി ജയകുമാറിൽ...

സംസ്ഥാനത്ത് പുതുതായി 11584 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 11,584 പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍...

ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിൻ – കൊവാക്സിന് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിലുള്ള അനുമതി നിഷേധിച്ചു.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ഭരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ അനുമതി നിഷേധിച്ചു. അടിയന്തിര ഉപയോഗ അംഗീകാരത്തിനുള്ള (ഇയുഎ) നിര്‍ദ്ദേശമാണ് നിരസിച്ചത്. രാജ്യത്ത് കമ്ബനിയുടെ വാക്‌സിന്‍ സമാരംഭിക്കുന്നത് വൈകിപ്പിച്ചു. ഭാരത്...

പുതിയ കൊറോണ വൈറസ് വകഭേദം വവ്വാലുകളില്‍ കണ്ടെത്തിയതായി ഗവേഷകര്‍

ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ചിലയിനം വവ്വാലുകളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൈനയിലെ ഗവേഷകരാണ് വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയ വിവരം അറിയിച്ചത്. കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വവ്വാലുകളില്‍...

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം...

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: പല ജില്ലകളിലും വാക്സിനേഷൻ പൂർണമായി മുടങ്ങി.

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കേണ്ടതുണ്ട്. പക്ഷേ വാക്‌സിന്‍ സ്റ്റോക്ക് ഇല്ല. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം അതിരൂക്ഷമാണ്. ആറര ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ രണ്ട് ഡോസ് ലഭിച്ചത്....

സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ഡൗണ്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്ണ ലോക്ഡൗണ്. അവശ്യമേഖലയില് ഉള്ളവര്ക്ക് മാത്രമാണ് ഇളവ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്ക്കെതിരെ കര്ശന നിയമനടപടി സ്വീകരിക്കും. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര് സത്യവാങ്മൂലം കരുതണം. ഹോട്ടലുകളില് നിന്ന് പാഴ്സല് ടേക്ക് എവേ എന്നിവ...

കൊവിഡ് വാക്സിനുകൾക്കിടയിലുള്ള ഇടവേളകൾ കൂട്ടുന്നത് രോഗവ്യാപനത്തിന് കാരണമാകും : അമേരിക്കൻ പ്രസിഡൻറിൻറെ ആരോഗ്യ ഉപദേഷ്ടാവ്.

ന്യൂഡല്‍ഹി: രണ്ട് ഡോസ് കൊവിഡ് വാക്‌സിനുകള്‍ക്കിടയിലുള്ള ഇടവേള നീട്ടുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്നു യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ. ആന്റണി ഫൗചി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഫൗചി...

കേരളത്തിലെ രണ്ടാം തരം​ഗത്തിന് കാരണം ഡെൽറ്റാ വകഭേദമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വകഭേദം കാണപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്....

കൊവിഡ് മുക്തി നേടിയവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് പഠനം

ഡല്‍ഹി: കൊവിഡ് മുക്തി നേടിയ ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം. കൊവിഡ് നേരിയതോതില്‍ വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തില്‍ വൈറസിനെക്കുറിച്ചുള്ള ഓര്‍മ്മ കുറച്ചു വര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ്...

സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667,...

സംസ്ഥാനത്ത് ഇന്ന് 14233 പേർക്ക് കൊവിഡ്; 173 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍...

സംസ്ഥാനത്തെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കൊവിഡ് 19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നല്‍കിയത്....

മദ്യവും ലോട്ടറിയുമില്ല; ലോക്ക്ഡൗണ്‍ നീണ്ടതോടെ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി

ലോക്ക്‌ഡൗണ്‍ നീണ്ടതോടെ സംസ്ഥാനം നേരിടുന്നത് ഗുരുതര സാമ്ബത്തിക പ്രതിസന്ധി. സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളായ മദ്യവും ലോട്ടറിയും വില്‍ക്കുന്നേയില്ല. അനന്തമായി ലോക്ക്ഡൗണ്‍ നീളുമ്ബോള്‍ ഇവയില്‍ നിന്ന് ഖജനാവിലേക്ക് ഒരു രൂപപോലും വരുന്നില്ല. പ്രതിമാസം 1500 മുതല്‍...

സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍; ശനി, ഞായര്‍ ദിവസങ്ങള്‍ ലോക്ക്ഡൗണിന് സമാനം

തിരുവനന്തപുരം: സ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇന്ന് പ്രത്യേക ഇളവുകള്‍. ആഭരണം, സ്റ്റേഷനറി, കണ്ണട, ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. പുസ്തകങ്ങളും ശ്രവണ സഹായികള്‍ വില്‍ക്കുന്ന കടകള്‍ക്കും മൊബൈല്‍ ഷോപ്പുകളും തുറക്കാന്‍ അനുമതിയുണ്ട്....

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍...