‘ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി, ഓപ്പറേഷന്‍ ചെയ്‍താല്‍ കാല് ചെറുതാകും’ : 21 വർഷം വേദന സഹിച്ചു. വെളിപ്പെടുത്തി...

ദക്ഷിണേന്ത്യയില്‍ ആദ്യമായി സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്‍ത്രക്രിയ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞത് സ്വന്തം അനുഭവകഥ. ഇടതുകാലിന്റെ ലിഗമന്റ് പൊട്ടിയി്ട് 21 വര്‍ഷമായെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. അത് ഇതുവരെ ഓപ്പറേഷന്‍ ചെയ്‍ത് മാറ്റിയിട്ടില്ല....

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, കടകള്‍ ഏഴു മുതല്‍ ഒന്‍പതു വരെ, സമ്പൂർണ അടച്ചിടല്‍ ഞായറാഴ്ച മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ...

വാക്‌സിനെടുക്കാതെ വീട്ടമ്മയെ തിരിച്ചയച്ചു; വീട്ടിലെത്തിയപ്പോള്‍ ഫോണില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്

കോഴിക്കോട്: വീട്ടമ്മ വാക്‌സിന്‍ എടുക്കാനെത്തിയത് അന്‍പതു കിലോമീറ്ററോളം യാത്ര ചെയ്ത്. എന്നാല്‍, വീട്ടമ്മയ്ക്ക് വാക്‌സിനേഷന്‍ ലഭിച്ചില്ല. വാക്‌സീന്‍ കിട്ടിയില്ലെങ്കിലും ആരോഗ്യവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി! കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി.നദീറയ്ക്കാണ് വാക്‌സിനെടുക്കാതെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്....

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍...

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93%

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം...

വാരാന്ത്യ ലോക്ക്ഡൗണ്‍ ഗുണകരമല്ലെന്ന് വിലയിരുത്തല്‍: നാളെക്കഴിഞ്ഞ് സംസ്ഥാനത്ത് പുതിയ മാറ്റങ്ങൾ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം​:​ ഒ​ന്ന​ര​ ​മാ​സം​ ​അ​ട​ച്ചി​ട്ടി​ട്ടും​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കു​റ​യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ,​സം​സ്ഥാ​ന​ത്തെ ലോ​ക്ക് ​ഡൗ​ണ്‍​ ​ന​യം​ ​മാ​റ്റു​ന്നു.​ ​നാ​ളെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ല്‍​ ​ചേ​രു​ന്ന​ ​സം​സ്ഥാ​ന​ ​ത​ല​ ​കൊ​വി​ഡ് ​അ​വ​ലോ​ക​ന​യോ​ഗം​ ​പു​തി​യ​ ​സ​മീ​പ​ന​ത്തി​ന് ​രൂ​പം​...

കേരളത്തിൽ ഇന്ന് 20728 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 12.14 ശതമാനം.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046,...

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടിപിആർ 12.31%.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111,...

കേരളത്തിൽ നിന്നുള്ളവർക്ക് പ്രവേശിക്കാൻ ആർടി പിസിആർ നിർബന്ധം: നിയന്ത്രണം ശക്തമാക്കി കർണാടക.

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്. ബസില്‍ വരുന്നവരുടെ സര്‍ട്ടിഫിക്കറ്റ് കണ്ടക്ടര്‍മാര്‍ പരിശോധിക്കണം. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമെടുക്കുന്ന ട്രെയിന്‍, വിമാന,...

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക: ആകെ രോ​ഗികൾ 61

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ 53കാരൻ, പേട്ട സ്വദേശിയായ 44കാരൻ, 27കാരിയായ നേമം സ്വദേശിനി, വെള്ളയമ്പലം സ്വദേശിനിയായ 32കാരി, എറണാകുളത്ത് ജോലി...

അടുത്ത മൂന്നാഴ്ച നിർണായകം ; ടിപിആര്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്നാഴ്ച കൂടുതല്‍ ജാഗ്രത ആവശ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം എന്ന സൂചനയില്ല. രണ്ടാം തരംഗത്തിന്റെ ഭാഗമായി തന്നെ...

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം...

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടാന്‍ കാരണം സർക്കാർ നൽകിയ ഇളവുകൾ: കേ​ന്ദ്ര ആ​രോ​ഗ്യ​മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി :  ബക്രീദ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഇ​ള​വു​ക​ൾ സംസ്ഥാനത്ത് കോവീഡ് തീവ്രത വർദ്ധിപ്പിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.രാജ്യത്തെ 50 ശ​ത​മാ​നം കോ​വി​ഡ് കേ​സു​ക​ളും കേ​ര​ള​ത്തി​ല്‍ നി​ന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ള്‍...

വാക്സിൻ ക്ഷാമത്തിന് തൽക്കാലം പരിഹാരം: സംസ്ഥാനത്തിന് 9.73 ലക്ഷം വാക്സിൻ കൂടി ലഭ്യമാക്കി.

സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ്...

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം...

രോഗ വ്യാപനം രൂക്ഷം: കേരളത്തിലേക്ക് കേന്ദ്രസംഘം എത്തുന്നു; നിയന്ത്രണങ്ങൾ കർശനമാക്കാനും നിർദ്ദേശം.

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം വീണ്ടും സംസ്ഥാനത്തെത്തുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ വിദഗ്ധ സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ...

കൊവിഡ് മൂന്നാം തരംഗത്തിന്‍റെ വക്കില്‍; മുന്നറിയിപ്പുമായി കേന്ദ്രം

ദില്ലി: കൊവിഡ് മൂന്നാം തരംഗത്തിന്‍റെ വക്കിലാണ് ചില സംസ്ഥാനങ്ങളെന്ന് കേന്ദ്രം. രണ്ടാം തരംഗ ഭീഷണി വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഓക്സിജന്‍ കിട്ടാതെ മരിച്ച കൊവിഡ് രോഗികളുടെ കണക്ക് വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് കേന്ദ്രം...

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം; അഞ്ച് ലക്ഷം ഡോസ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഇന്ന് കൊവീഷീല്‍ഡിന്റെ അഞ്ച് ലക്ഷം ഡോസ്‌എറണാകുളത്തെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയ്ക്ക് നാല്‍പതിനായിരം ഡോസ് വാക്സിന്‍ ലഭിക്കും....

സംസ്ഥാനത്ത് പുതിയ ഇളവുകൾ ഇല്ല; നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരും: മുഖ്യമന്ത്രി വ്യക്തമാക്കുന്നത് ഇങ്ങനെ.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം, തുണികടകള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ട്. വാക്സിന്‍ എടുക്കാന്‍ കൊവിഡ് പരിശോധന വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നത്തെ...