കൊച്ചിയിൽ ബ്ലാക്ക് ഫംഗസ് ബാധ: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉദയംപേരൂർ സ്വദേശിനിക്ക് രോഗം...

കൊച്ചി : എറണാകുളത്ത് ബ്ലാക്ക് ഫംഗസ് ബാധ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയ്ക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. 38കാരിയായ സ്ത്രീ ഉദയംപേരൂര്‍ സ്വദേശിനിയാണ്.കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ്...

ഹൃ​ദ​യം തു​റ​ക്കാ​തെ ​വാ​ല്‍​വ് മാ​റ്റി​ ​വയ്​ക്ക​ല്‍ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി.

കോ​ട്ട​യം: മ​ധ്യ​കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഹൃ​ദ​യം തു​റ​ക്കാ​തെ ഹൃ​ദ​യ​വാ​ല്‍​വ് മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി.ഹൃ​ദ​യ​ത്തി​ലെ പ്ര​ധാ​ന വാ​ല്‍​വാ​യ അ​യോ​ര്‍​ട്ടി​ക് വാ​ല്‍​വ് ചു​രു​ങ്ങി​യ അ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളി​ല്‍ ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ ഒ​ഴി​വാ​ക്കി...

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്.

ഡല്‍ഹി: രാജ്യത്തെ പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.252 മരണവും റിപ്പോര്‍ട്ട് ചെയ്തു.പ്രതിദിന കോവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേതിലും 13.6% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രോഗമുക്തി നിരക്ക്...

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി ‘ഇള’, പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.

കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ മ്യൂസിക് ഫീച്ചര്‍ 'ഇള' റിലീസ് ചെയ്തു.പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചറില്‍ അപര്‍ണ ബാലമുരളിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതസംവിധായകന്‍ ബിജിബാലിനും...

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട യോഗം വ്യാഴഴ്ച.

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്നി​ന്​ സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ -ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​യോ​ഗം വ്യാ​ഴാ​ഴ്​​ച ചേ​രും. മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ന്‍​കു​ട്ടി, വീ​ണ ജോ​ര്‍​ജ്​ എ​ന്നി​വ​രു​ടെ ​സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ര​ണ്ട്​ വ​കു​പ്പു​ക​ളി​ലെ​യും ഉ​ന്ന​ത...

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ആദ്യ ഡോസ് 90 ശതമാനം പൂര്‍ത്തിയാക്കി; വാസിനേഷനോട് ആരും വിമുഖത കാണിക്കരുത്: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളമായതായി (89.84) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. "2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 37.35 ശതമാനം പേര്‍ക്ക് രണ്ട്...

ഡെങ്കി 2 പുതിയ വകഭേദമാണെന്നത് വ്യാജ പ്രചാരണം: ഡെങ്കിയുടെ നാല് വകഭേദവും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: ഡെങ്കി 2 പുതിയ വകഭേദമല്ലെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കി 2 പുതിയ വകഭേദമാണെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ, കേരളത്തിലടക്കം ഡെങ്കിയുടെ നാല്...

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077,...

സെറോ ടൈപ്പ് 2 ഡെങ്കി വൈറസ് പടരുന്നു; കേരളമുള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്‌നാട്,...

കൂടുതൽ വാക്സിനേഷൻ കേരളത്തിൽ; വാക്സിൻ എടുക്കേണ്ട 89 ശതമാനം പേർക്കും ഒരു ഡോസ് വാക്സിൻ നൽകി

തിരുവനന്തപുരം: വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേർക്കും ഒരു ഡോസ് വാക്സിൻ നൽകി കേരളം. 45 വയസിന് മുകളിൽ പ്രായമുള്ള 96 ശതമാനം പേർക്കും ആദ്യഡോസ് വാക്സിൻ നൽകി. നിലവിലെ വേഗതയിൽ...

സംസ്ഥാനത്തെ വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക്; വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്ട്രാര്‍ ജനറല്‍ ഓഫീസിന്റേയും സെന്‍സസ് കമ്മീഷണറുടേയും റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷന്‍ പുതുക്കിയിട്ടുണ്ട്....

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആദ്യ മുലപ്പാല്‍ ബാങ്ക് കോഴിക്കോട്ട് തുടങ്ങി.

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആദ്യ മുലപ്പാല്‍ ബാങ്ക് കോഴിക്കോട്ട് തുടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കീഴില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ (ഹ്യുമന്‍ മില്‍ക്ക് ബാങ്ക്) ഉദ്ഘാടനം...

അരമണിക്കൂര്‍ ഇടവേളയില്‍ എണ്‍പത്തിനാലുകാരിയ്ക്ക് നല്‍കിയത് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍.

ആലുവ: വയോധികയ്ക്ക് അരമണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തതായി ആരോപണം. സൗത്ത് വെള്ളരപ്പിള്ളി സ്വദേശിനി തണ്ടമ്മ പാപ്പുവിനാണ് രണ്ട് ഡോസ് നല്‍കിയത്.എണ്‍പത്തിനാലുകാരിയായ തണ്ടമ്മയ്ക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസം രാവിലെയാണ്...

കോവിഡ് അവലോകന യോഗം ഇന്ന് നടക്കും. കൂടുതൽ ഇളവുകൾ ഉണ്ടായേക്കും.

തിരുവനന്തപുരം: കോവിഡ് അവലോകന യോഗം ശനിയാഴ്ച നടക്കും. വൈകുന്നേരം 3.30-നാണ് യോഗം.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകള്‍ പരിഗണിക്കും. ജനസംഖ്യാധിഷ്ഠിത...

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431,...

കോ​വി​ഡ് വാ​ക്സി​ന്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍.

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍.ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ലാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും വി​ദ​ഗ്ധ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 96.6 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന്...

കേ​ര​ളം ആ​രം​ഭി​ച്ച സി​റോ സ​ര്‍​വേ പ​ഠ​നം പൂ​ര്‍​ത്തി​യാ​യി. ഫലം ഉടൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ​ന്നു​പോ​യ​തി​ലൂ​ടെ​യും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തി​ലൂ​ടെ​യും സ​മൂ​ഹം കൈ​വ​രി​ച്ച പ്ര​തി​രോ​ധ​മ​റി​യാ​ന്‍ കേ​ര​ളം ആ​രം​ഭി​ച്ച സി​റോ സ​ര്‍​വേ പ​ഠ​നം പൂ​ര്‍​ത്തി​യാ​യി. 13,875 പേ​രെ​യാ​ണ് പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ​ത്. ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വി​വ​രം ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ല്‍ ക്രോ​ഡീ​ക​രി​ച്ച്‌...

അടുത്ത രണ്ട് മാസത്തിനുള്ളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകാൻ സാധ്യത: മുന്നറിയിപ്പുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മുന്നറിയിപ്പ്. കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഉണ്ടാകുമെന്ന് നേരത്തേ...

ജനിതക വിശകലനം നടത്തി രോഗ നിർണയം : പുതിയ സ്റ്റാർട്ടപ്പ് കമ്പനി.

തി​രു​വ​ന​ന്ത​പു​രം: ഉ​മി​നീ​ര്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ വ്യ​ക്തി​യു​ടെ ജ​നി​ത​ക​ഘ​ട​ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടു​പി​ടി​ക്കു​ന്ന സം​വി​ധാ​നം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്‍ മേ​ധാ​വി​ക​ള്‍ ചേ​ര്‍ന്ന് തു​ട​ക്ക​മി​ട്ട സാ​ജി​നോം എ​ന്ന സ്​​റ്റാ​ര്‍ട്ട​പ് വി​ക​സി​പ്പി​ച്ചു.നി​ര്‍മി​ത​ബു​ദ്ധി, മെ​ഷീ​ന്‍ ഇ​ന്‍​റ​ലി​ജ​ന്‍സ് എ​ന്നി​വ​യി​ലൂ​ടെ...

ഉത്തരേന്ത്യയില്‍ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; യു.പിയില്‍ ഡി2 വൈറസ് വകഭേദം കണ്ടെത്തി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനിയുടെ ഡി2 വൈറസ് വകഭേദം കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു.കൊതുകുനശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ഉത്തര്‍പ്രദേശിലെ മധുര,...