വാ​രാ​ദ്യ ലോ​ക്ഡൗ​ണ്‍ പി​ന്‍വ​ലി​ച്ച​തോ​ടെ ജി​ല്ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വീ​ണ്ടും ഉ​ണ​ര്‍വ്.

നെ​ടു​ങ്ക​ണ്ടം: വാ​രാ​ദ്യ ലോ​ക്ഡൗ​ണ്‍ പി​ന്‍വ​ലി​ച്ച​തോ​ടെ ജി​ല്ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വീ​ണ്ടും ഉ​ണ​ര്‍വ്.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പ്ര​ത്യേ​കി​ച്ച്‌​ ശ​നി, ഞാ​യ​ര്‍...

ഹോട്ടലുകളും ബാറുകളും നടത്തുന്നു; കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നു; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം നടത്തുന്നത്...

ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെ കഴിഞ്ഞ ആറ് വര്‍ഷത്തെ ജിഎസ്ടി കുടിശിക 50 കോടി രൂപയോളം വരുമെന്ന് സെൻട്രല്‍ ജിഎസ് ടി വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കേരള സംസ്ഥാന...

മൊബൈൽ ഫോണുമായി ബാത്റൂമിൽ പോകുന്നവർ ഈ കാര്യങ്ങൾ ഓർക്കുക.

സ്മാര്‍ട്ട്‌ ഫോണുകള്‍ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. ബാത്ത്റൂമില്‍ പോയാല്‍ പോലും ഫോണ്‍ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബാത്ത്റൂമില്‍ കാര്യം നടത്തുമ്ബോഴും വാട്സ്‌ആപ്പ് ചാറ്റിംഗിനും മറ്റുമായി സ്മാര്‍ട്ട്‌ ഫോണുമായി പോകുന്നവര്‍ അറിയുക, നിങ്ങളെ...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിതീകരിച്ചു: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനം തന്നെയാണ് സമൂഹ മാധ്യത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന്...

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888,...

കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് സ്ഥിതി ഗുരുതരമാക്കും; ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: നിരവധി രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുകയാണെന്നും വീണ്ടുമൊരു പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നതെന്നും ലോകാരോഗ്യ...

കോവിഡ്‌ മരണം: ബിപിഎല്‍ കുടുംബങ്ങള്‍ക്ക്‌ പ്രതിമാസം 5000; സഹായം 3 വര്‍ഷത്തേക്ക്.

തിരുവനന്തപുരം : കോവിഡ് ബാധിച്ച്‌ മരിച്ചവരെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ നല്‍കാന്‍ ഉത്തരവായി. മുന്നുവര്‍ഷത്തേക്കാണ് സഹായം. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി, മറ്റ് പെന്‍ഷന്‍ എന്നിവ ലഭിക്കുന്നത് തടസ്സമാകില്ല.സംസ്ഥാനത്തിനും രാജ്യത്തിനും...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തുടക്കം.

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തുടക്കം. ശമ്ബള പരിഷ്കരകണ അപാകതകള്‍ പരിഹരിക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രത്യക്ഷ സമരത്തിന്റെ ഭാ​ഗമായി പ്രിന്‍സിപ്പല്‍ ഓഫിസുകളിലേക്ക് മാര്‍ച്ച്‌ ആണ് ആദ്യ...

ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ: നിയന്ത്രണങ്ങൾ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനം ഇനിയും നിയാന്ത്രാണീതീതമാകാത്തതിനാൽ ഇന്നും നാളെയും സം​സ്ഥാ​ന​ത്ത്​ സ​മ്പൂർണ ലോ​ക്​​ഡൗ​ണ്‍. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ര്‍​ശ​ന സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മു​മ്പ്​ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ...

നിറം നഷ്‌ടപ്പെടുന്നു; ഞാന്‍ മറ്റൊരു രോഗത്തെ നേരിടുകയാണ്: ഇൻസ്റ്റാഗ്രാം പോസ്റ്റുമായി മംമ്ത മോഹന്‍ദാസ്

ഓട്ടോ ഇമ്യൂണല്‍ ഡിസീസ്‌ എന്ന രോഗാവസ്ഥയിലാണ് താനെന്ന് നടി മംമ്ത മോഹന്‍ദാസ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്‌റ്റിലാണ് മംമ്ത രോഗ വിവരം പുറത്തുവിട്ടത്. നേരത്തെ, കാന്‍സറിനെ തോല്‍പ്പിച്ച്‌ ജീവിതത്തിലേയ്ക്ക് തിരികെ വന്നയാളാണ് നടി മംമ്ത...