സ്വകാര്യ ബസ്സുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും: ഒറ്റയക്ക, ഇരട്ടയക്ക മാനദണ്ഡമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ്;...

തിരുവനന്തപുരം : സര്‍ക്കാരിന്റെ കോവിഡ് ഇളവുകളില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ച്‌ എല്ലാ ബസുകളും നിരത്തിലിറക്കാന്‍ സാധിക്കില്ല. പകരമായി ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകൾ ഉള്ള ബസ്സുകൾ...

ഉടമകൾക്ക് വാടക നൽകി സ്വകാര്യ ബസുകൾ കെഎസ്ആർടിസി ഏറ്റെടുത്ത് ഓടിക്കാൻ ആലോചന: സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധിക്ക് ക്രിയാത്മക...

കോട്ടയം: പലനിറങ്ങളില്‍ നിരത്തുകള്‍ കയ്യടക്കി ഓടിയിരുന്ന സ്വകാര്യബസുകള്‍ ഇനി ആനവണ്ടികളായി കേരളത്തില്‍ വിലസിയേക്കാം. സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സി ദിവസ വാടകയ്ക്കെടുക്കാന്‍ ആലോചന. ടിക്കറ്റ് ചാര്‍ജും ഡെയിലി കലക്ഷനും കെ.എസ്.ആര്‍.ടി.സി എടുത്ത ശേഷം ബസ് വാടക...

ആർടിഒ ടെസ്റ്റ് ഇല്ലാതെതന്നെ ഡ്രൈവിംഗ് ലൈസൻസ്: അക്രെഡിറ്റഡ് ഡ്രൈവിംഗ് സെൻററുകൾ അനുവദിക്കാൻ കേന്ദ്ര ഗവൺമെൻറ് തീരുമാനം.

ന്യൂഡല്‍ഹി: അക്രഡിറ്റഡ് സെന്ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇനി അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (ആര്‍.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടതില്ല. 'അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു'കളില്‍നിന്ന് പരിശീലനം കഴിഞ്ഞവരെയാണ്...

ആഡംബര കാറിൻറെ പുകക്കുഴൽ ചൂടാക്കി ചിക്കൻ ഗ്രിൽ ചെയ്യാനുള്ള ശ്രമം; എൻജിൻ തകരാറിലായി യുവാവിന് നഷ്ടം 50 ലക്ഷത്തിലധികം...

ആഡംബര കാറിന്‍റെ പുകക്കുഴല്‍ ചൂടാക്കി ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ശ്രമിച്ച യുവാവിന് 50 ലക്ഷം രൂപയുടെ നഷ്ടം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ലംബോര്‍ഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റില്‍ നിന്ന് വരുന്ന തീയില്‍...