കന്യാസ്ത്രീ വേഷത്തിൽ സ്വവർഗ അനുരാഗം ചിത്രീകരിച്ച് ഫോട്ടോഷൂട്ട്: സെലിബ്രിറ്റി ഫോട്ടോഗ്രാഫർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ചില ഫോട്ടോഷൂട്ടുകൾ വലിയ രീതിയിൽ വിമർശിക്കപ്പെടാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വ്യാപക വിമർശനങ്ങൾക്ക് ഇട വരുത്തുന്നത്. രണ്ടു കന്യാസ്ത്രീകൾ ആണ് ഫോട്ടോയിൽ ഉള്ളത്. ഇവർ തമ്മിലുള്ള പ്രണയമാണ്...

വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താന്‍ സൈനികന്‍റെ കൊട്ടേഷന്‍: 10 പേർ അറസ്റ്റിൽ; സംഭവം കൊല്ലത്ത്.

കൊല്ലം: വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താന്‍ സൈനികന്‍റെ (Soldier) കൊട്ടേഷന്‍. കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി അമ്ബാടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളായ പത്തുപേരെ കരുനാഗപ്പള്ളി പോലീസ്...

ഭാര്യയുടെ പരപുരുഷ ബന്ധം: പിഞ്ചു കുഞ്ഞിനെയുമായി മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്.

ഭാര്യയുടെ പരപുരുഷ ബന്ധത്തില്‍ (wife's alleged affair) മനംനൊന്ത് ഭര്‍ത്താവ് കുഞ്ഞിനൊപ്പം മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി (Suicide Threat) മുഴക്കി. കാണ്‍പൂരില്‍ (Kanpur) ദേഹത്ത് ജില്ലയില്‍ ഗാന്ധിനഗറിനടുത്ത് അക്ബര്‍പൂറിലാണ്...

അതിഥി തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കണ്ണുകൾ ചൂഴ്ന്നെടുത്ത് നിലയിൽ: സംഭവം ഇടുക്കിയിൽ.

ഇടുക്കി: മൂന്നാര്‍ ഗുണ്ടുമലയില്‍ അന്യ സംസ്ഥാന തൊഴിലാളി (Guest Worker) കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശി സരണ്‍സോയി (28) ആണ് കൊല്ലപ്പെട്ടത്. കണ്ണുകള്‍, ചൂഴ്‌ന്നെടുത്ത് അതിക്രൂരമായ നിലയിലാണ് സരണിനെ കൊലപെടുത്തിയിരിക്കുന്നത് (Murder). ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന...

മൂന്നു ദിവസം, 33 മണിക്കൂർ ചോദ്യംചെയ്യൽ; പ്രതികളുടെ ഫോൺ പിടിച്ചെടുത്തു; കേസിനു പിന്നാലെ ദിലീപും കൂട്ടാളികളും...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം അഞ്ചു പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ആകെ ചോദ്യം ചെയ്തത്....

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; 16 കാരിയെ വിവാഹം കഴിച്ച ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു; പെൺകുട്ടി...

മലപ്പുറം: ജില്ലയിൽ വീണ്ടും ശൈശവ വിവാഹം. 16കാരിയെ വിവാഹം കഴിച്ച കേസില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. 6 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍...

ശബ്ദം ദിലീപിൻറെതെന്ന് തിരിച്ചറിഞ്ഞ് സംവിധായകൻ റാഫി; കൂട്ടു പ്രതികളിലൊരാൾ മാപ്പ് സാക്ഷിയാകും എന്ന് സൂചന; മൂന്നാം...

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റേത് തന്നെയെന്ന് സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞു. ഇന്നലെയാണ് അന്വേഷണസംഘം റാഫിയെ ചോദ്യം ചെയ്യല്‍ നടക്കുന്ന കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച്...

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടി: അറ്റ്ലസ് ജ്വല്ലറിയിൽ എൻഫോഴ്സ്മെൻറ് റെയ്ഡ്; 26 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി.

കൊച്ചി: വായ്പാ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറ്റ്‌ലസ് ജ്വല്ലറിയില്‍ നടത്തിയ റെയ്ഡില്‍ 26.59 കോടിയുടെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജ്വല്ലറിയുടെ മുംബൈ, ബംഗളൂരു, ന്യൂഡല്‍ഹി ഓഫിസുകളിലും ബാങ്ക് ലോക്കറുകളിലുമാണ് റെയ്ഡ് നടത്തിയത്.സ്ഥിര...

ആലപ്പുഴയിൽ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം; പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.

അമ്ബലപ്പുഴ : നീര്‍ക്കുന്നം മാധവമുക്ക് തീരത്ത് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. നാല് പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഹോംഗാര്‍ഡ് പീറ്റര്‍, പ്രദേശവാസി രോഹിണി എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

കൊച്ചിയിൽ 13 വയസ്സുകാരനെ 37കാരിയായ വീട്ടമ്മ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; പോക്സോ കേസെടുത്ത് പോലീസ്:...

കൊച്ചി: 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് (Sexual abuse) ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പൊലീസ് പോക്സോ വകുപ്പ് (Pocso Case) പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ്...

തിരുവനന്തപുത്തെ വീട്ടമ്മയുടെ ആത്മഹത്യ: ആൺ സുഹൃത്ത് അറസ്റ്റിൽ.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച (Suicide) നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്തിനെ പോലീസ് (Kerala Police) കസ്റ്റഡിയിലെടുത്തു. കോട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റ ഭാര്യ ഗോപിക...

ഇന്ത്യൻ പതാക പ്രിന്റ് ചെയ്ത ചെരുപ്പ് അടക്കമുള്ള ഉത്പന്നങ്ങൾ ഓൺലൈൻ വില്പന നടത്തിയ സംഭവം; ആമസോണിനെതിരെ പ്രതിഷേധം ശക്തം

ഡൽഹി: ഇന്ത്യൻ പതാക ഉത്പന്നങ്ങൾ വില്പനയ്ക്ക് വെച്ചതിൽ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിനെതിരെ പ്രതിഷേധം ശക്തം. ചെരുപ്പുകളും വസ്ത്രങ്ങളും അടക്കമുള്ള ഉത്പന്നങ്ങളാണ് ആമസോണിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത് രാജ്യത്തെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് ആളുകൾ...

മൊബൈൽ ​ഗെയിം കളിക്കാനെത്തിയ 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

തൂത്തുക്കുടി(തമിഴ്നാട്): 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ 13ഉം 14ഉം വയസ്സുള്ള ആൺകുട്ടികളെ പൊലീസ് ദുർഗുണ പരിഹാര പാഠശാലയിലാക്കി....

ഒരു മാസം പ്രായമായ കുഞ്ഞിനെ രണ്ട് ലക്ഷം രൂപക്ക് വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ: അറസ്റ്റിലായത് കുഞ്ഞിന്റെ അമ്മയടങ്ങുന്ന...

ഡൽഹി: ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയ അമ്മയും കൂട്ടാളികളും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. 2 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയത്. കുഞ്ഞിനെ വാങ്ങാനെന്ന വ്യജേന വേഷം...

ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടികൾക്ക് നേരെ വെടിയുതിർത്ത് മന്ത്രി പുത്രൻ; ‘കൈകാര്യം’ ചെയ്ത് നാട്ടുകാർ: വീഡിയോ ദൃശ്യം കാണാം.

പട്‌ന: തന്റെ ഫാംഹൗസില്‍ ക്രിക്കറ്റ് കളിച്ച കുട്ടികള്‍ക്ക് നേര്‍ക്ക് മന്ത്രിപുത്രന്‍ വെടിയുതിര്‍ത്തു. ബിഹാര്‍ ടൂറിസം മന്ത്രി നാരായണ്‍ പ്രസാദിന്റെ മകന്‍ ബബ്ലു പ്രസാദാണ് കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെസ്റ്റ് ചമ്ബാരണ്‍ ജില്ലയിലെ ഹാര്‍ദിയ...

നടി ആക്രമിക്കപ്പെട്ട കേസ്; പുത്തൻ ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ അക്കൗണ്ടന്റിനെ ക്രൈം ബ്രാഞ്ച്...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇതിനിടെ കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ അക്കൗണ്ടന്റിനെ...

ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ് മന്ത്രി

കാസര്‍കോട്: കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം. അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധ്യാപിക കണക്ക്...

പാലായിൽ എൽ.ഐ.സിയെയും നാട്ടുകാരെയും പറ്റിച്ച് അഞ്ചു കോടി രൂപ തട്ടിയെടുത്ത് കുടുംബത്തെയുമായി നാട് വിട്ടു; പതിനാല് വർഷമായി രാജ്യത്തെ...

കോട്ടയം: എൽ.ഐ.സിയെയും നാട്ടുകാരെയും പറ്റിച്ച് , ചിട്ടിക്കമ്പനി നടത്തി അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത് നാട് വിട്ട എൽ.ഐ.സി ഏജന്റ് പൊലീസ് പിടിയിലായി. പതിനാല് വർഷത്തോളം കുടുംബത്തോടൊപ്പം ഒളിവിൽ കഴിഞ്ഞ എൽ.ഐ.സി ഏജന്റിനെയാണ്...

അച്ഛനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു; മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു: സംഭവം കോട്ടയത്ത്.

കോട്ടയം: ‌അച്ഛനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കോട്ടയം വെള്ളൂര്‍ സ്വദേശിയായ 25കാരന്‍ അഖില്‍ ഓമനക്കുട്ടനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്സോ...

മുംബൈയിൽ ഹോട്ടൽ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി: യുവതിയെ പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത നാലുപേർ ചേർന്ന്.

മുംബൈ: മുംബൈയിലെ ഗോവണ്ടിയില്‍ പത്തൊമ്ബതുകാരി കൂട്ടബലാത്സംഗത്തിരയായി. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ട ബലാത്സംഗത്തിരയാക്കിയത്. പ്രതികളില്‍ മൂന്നു പേരെ പോലീസ് പിടികൂടി. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒരു ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക്...