Marriage
-
Flash
അങ്കമാലി എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു; വധു സ്വന്തം മണ്ഡലത്തിൽ നിന്നു തന്നെ.
റോജി എം. ജോണ്‍ എംഎല്‍എ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയില്‍നിന്നു തന്നെയാണ് വധു. കാലടി മാണിക്കമംഗലം കോലഞ്ചേരി പൗലോസിന്റെയും ലിസിയുടെയും മകള്‍ ലിപ്സിയാണ് എംഎല്‍എയുടെ ജീവിതസഖിയാകുന്നത്. ഇന്റീരിയർ…
Read More » -
Entertainment
നെയ്യാറ്റിൻകര സ്വദേശിനിക്ക് വരൻ ലണ്ടനിൽ നിന്ന്; കണ്ടുമുട്ടിയത് ഓക്കേ ക്യൂപിഡ് (OK Cupid ) ഡേറ്റിംഗ് ആപ്പിലൂടെ; രജിസ്റ്റർ മാര്യേജ് കഴിഞ്ഞു; റിസപ്ഷൻ നാളെ: വിശദാംശങ്ങൾ വായിക്കാം
ഇന്ന് സമൂഹമാധ്യമങ്ങൾക്കുള്ളത് അനന്തസാധ്യതകളാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇവ പുലർത്തുന്ന സ്വാധീനം ചെറുതല്ല. വ്യക്തികളുടെ ജീവിതത്തിൽ മാത്രമല്ല സമൂഹത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും വരെ അടിമുടി മാറ്റം വരുത്താൻ…
Read More » -
Cinema
ചലച്ചിത്രതാരം ജയറാമിന്റെ മകൾ മാളവിക ജയറാം വിവാഹിതയായി; നവനീത്, മാളവികയ്ക്ക് താലി ചാർത്തിയത് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച്: വിശദാംശങ്ങൾ വായിക്കാം.
നടൻ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവികയ്ക്ക് മംഗല്യം. പാലക്കാട് നെന്മാറ സ്വദേശി നവനീതാണ് ചക്കിയുടെ കഴുത്തില്‍ മിന്നു ചാർത്തിയത്. ഗുരുവായൂർ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു ചടങ്ങുകള്‍.അടുത്ത ബന്ധുക്കളുടെ…
Read More » -
International
സ്വവര്ഗാനുരാഗിയായഓസ്ട്രേലിയന് വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി; ചിത്രങ്ങൾ കാണാം.
ആസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി. സോഫി അലോവാഷിയാണ് പങ്കാളി. രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ പാര്‍ലമെന്റ് അംഗമാണ് പെന്നി വോങ്.ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും…
Read More » -
International
92-ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങി മാധ്യമ കുലപതി റുപെര്‍ട്ട് മര്‍ഡോക്ക്; വധു അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവ: വിശദാംശങ്ങൾ വായിക്കാം
മാധ്യമവ്യവസായ ഭീമൻ റുപെർട്ട് മർഡോക്ക് 92-ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. ആറാം തവണയാണ് റുപെർട്ടിന്റെ വിവാഹനിശ്ചയം കഴിയുന്നത്. മോളിക്യൂലാർ ബയോളജിസ്റ്റാണ്…
Read More » -
Cinema
മറച്ചുവെച്ചിരുന്ന വിവാഹവാർത്ത പുറത്തുവിട്ട് ചലച്ചിത്രതാരം ലെന; വരൻ ഗഗൻയാൻ സംഘത്തലവനായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ച നേവി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ: മലയാള സിനിമ ലോകത്തിനിത് വമ്പൻ സർപ്രൈസ്.
തന്റെ വിവാഹം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ. ഈ…
Read More » -
Cinema
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: എത്തിയത് മോഹൻലാലും ദിലീപും ഖുശ്ബുവും ഉൾപ്പെടെ വൻ താരനിര; ആരാധകരെ ആവേശത്തിൽ ആക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത് – ഇവിടെ കാണാം.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 8.45നാണ് നടന്നത് ൺ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്ന വിവാഹമായതിനാല്‍ അതീവ…
Read More » -
Cinema
അമീർഖാന്റെ മകളുടെ വരൻ സ്വന്തം വിവാഹ വേദിയിൽ എത്തിയത് ഷോർട്ട്സും, സ്നീക്കേഴ്സും അണിഞ്ഞ് ജോഗിംഗ് വേഷത്തിൽ; അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങൾ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
കോട്ടും സ്യൂട്ടോ ഷെര്‍വാണിയോ ധരിച്ച്, കുതിരപ്പുറത്തുവരുന്ന വരനാണല്ലോ ടിപ്പിക്കല്‍ ബോളിവുഡ് വിവാഹസങ്കല്‍പ്പം. എന്നാല്‍, ഷോര്‍ട്സും ബനിയനും സ്നീക്കേഴ്സും ധരിച്ച് 8 കിലോമീറ്റര്‍ ജോഗ് ചെയ്തുകൊണ്ട് സ്വന്തം വിവാഹത്തിനെത്തിയ…
Read More » -
Cyber
“മകളുടെ കല്യാണം കഴിഞ്ഞില്ല, ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി, അതുകൊണ്ടുതന്നെ കല്യാണം കഴിപ്പിക്കേണ്ടി വന്നില്ല”: സ്വന്തം മകളെ ട്രോളി ബോച്ചേ – വീഡിയോ.
കേരളത്തിലെ പ്രമുഖ വ്യവസായിയും സംരംഭകനുമെല്ലാമാണ് ബോബി ചെമ്മണ്ണൂർ അഥവാ ബോച്ചെ. ഫുട്ബോൾ ഇതിഹാസം മറഡോണയുമായുള്ള ബന്ധമാണ് അദ്ദേഹത്തെ പ്രശസ്തനാകുന്ന മറ്റൊരു കാര്യം. അദ്ദേഹത്തിന്റെ വേഷവിധാനവും, തഗ്ഗ് ഡയലോഗുകളും…
Read More » -
Entertainment
“മകളുടെ കല്യാണം കഴിഞ്ഞില്ല, ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി, അതുകൊണ്ടുതന്നെ കല്യാണം കഴിപ്പിക്കേണ്ടി വന്നില്ല”: സ്വന്തം മകളെ ട്രോളി ബോച്ചേ – വീഡിയോ.
കേരളത്തിലെ പ്രമുഖ വ്യവസായിയും സംരംഭകനുമെല്ലാമാണ് ബോബി ചെമ്മണ്ണൂർ അഥവാ ബോച്ചെ. ഫുട്ബോൾ ഇതിഹാസം മറഡോണയുമായുള്ള ബന്ധമാണ് അദ്ദേഹത്തെ പ്രശസ്തനാകുന്ന മറ്റൊരു കാര്യം. അദ്ദേഹത്തിന്റെ വേഷവിധാനവും, തഗ്ഗ് ഡയലോഗുകളും…
Read More » -
Kerala
ഓഫീസിൽ എത്തി ഒപ്പിട്ട ശേഷം സെക്രട്ടറിയുടെ മകൻറെ കല്യാണം കൂടാൻ ജീവനക്കാർ കൂട്ടത്തോടെ മുങ്ങി: സംഭവം തൃശ്ശൂർ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ; നട്ടം തിരിഞ്ഞ് പൊതുജനം.
ഗ്രാമപഞ്ചായത്ത് ഓഫീസടച്ച് ജീവനക്കാര്‍ കല്യാണത്തിന് പോയി. പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരാണ് പഞ്ചായത്ത് അടച്ചിട്ടശേഷം കല്യാണത്തിനായി പോയത്. പഞ്ചായത്ത് സെക്രട്ടറിയുടെ മകന്റെ കല്യാണം കൂടാനാണ് ജീവനക്കാര്‍ ഒന്നാകെ ഓഫീസ്…
Read More » -
Uncategorized
തൃഷ വിവാഹിതയാവുന്നു? വരൻ മലയാള നിര്‍മാതാവ്? റിപ്പോർട്ടുകൾ ഇങ്ങനെ..
തെന്നിന്ത്യൻ സിനിമാലോകത്തെ ഇഷ്ട നായികയാണ് തൃഷ. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. 40ാം വയസിലും അവിവാഹിതയായി തുടരുന്ന തൃഷയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഇപ്പോള്‍…
Read More » -
India
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനെ വിവാഹം കഴിക്കാൻ പാകിസ്ഥാനിൽ എത്തിയ ഇന്ത്യൻ യുവതി രാജ്യത്തേക്ക് തിരിച്ചെത്തും; മക്കളെ കാണാൻ കഴിയാത്തതിനാൽ മാനസിക സംഘർഷം എന്ന് യുവതിയുടെ പാക്ക് ഭർത്താവ് : വിശദാംശങ്ങൾ വായിക്കാം.
ഫെയ്സ്ബുക്ക് പ്രണയത്തിന് പിന്നാലെ പാകിസ്താനിലേക്ക് കടക്കുകയും മതംമാറി കാമുകനെ വിവാഹം കഴിയ്ക്കുകയും ചെയ്ത യുവതി ഇന്ത്യയിലേക്കുതന്നെ മടങ്ങുമെന്ന് ഭര്‍ത്താവ്. മക്കളെക്കാണാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് തിരികെയെത്തുന്നത്. ജൂലായ് മുതല്‍…
Read More » -
India
മദ്യം മോഷ്ടിച്ച കേസിൽ വരൻ അറസ്റ്റിലായത് വിവാഹദിനത്തിൽ; വിവാഹം മുടങ്ങാതിരിക്കാൻ വധു വിവാഹം കഴിച്ചത് വരന്റെ സഹോദരനെ: ഉത്തർപ്രദേശിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
മദ്യം മോഷ്ടിച്ച കേസിന് വിവാഹ ദിവസം വരന് അറസ്റ്റിലായതിന് പിന്നാലെ വരന്റെ സഹോദരനെ വിവാഹം ചെയ്ത് പ്രതിശ്രുത വധു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം നടന്നത്.അലിഗഢ് നഗരത്തില്‍ തന്നെയുളള…
Read More » -
Court
‘രക്തശുദ്ധി’ ചൂണ്ടിക്കാട്ടി വിവാഹം മുടക്കി: ക്നാനായ ആര്‍ച്ച് ബിഷപ് മാത്യൂ മൂലക്കാട്ടിനും, വികാരിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി; വിശദാംശങ്ങൾ വായിക്കാം.
സഭ മാറിയുള്ള വിവാഹത്തിന് കോടതി അനുമതി നല്‍കിയിട്ടും വിവാഹം നടത്തി നല്‍കാത്ത സംഭവത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാത്യൂ മൂലക്കാട്ട്, കൊട്ടോടി സെന്റ് ആന്‍സ് പള്ളി…
Read More » -
Kerala
കെ എസ് യു മുൻ സംസ്ഥാന പ്രസിഡണ്ടും, എൻഎസ്യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനാകുന്നു; യുവ കോൺഗ്രസ് നേതാവിന്റേത് പ്രണയവിവാഹം.
എൻഎസ്യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെഎം അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂര്‍ ശ്രീപുരിയില്‍ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകള്‍ പി നജ്മിയാണ് വധു. ഓഗസ്റ്റ് 17ന് വ്യാഴാഴ്ച ഫറോക്ക്…
Read More »