കേരളത്തിലെ പ്രമുഖ വ്യവസായിയും സംരംഭകനുമെല്ലാമാണ് ബോബി ചെമ്മണ്ണൂർ അഥവാ ബോച്ചെ. ഫുട്ബോൾ ഇതിഹാസം മറഡോണയുമായുള്ള ബന്ധമാണ് അദ്ദേഹത്തെ പ്രശസ്തനാകുന്ന മറ്റൊരു കാര്യം. അദ്ദേഹത്തിന്റെ വേഷവിധാനവും, തഗ്ഗ് ഡയലോഗുകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്.

ബോബി സ്മിത ദമ്പതികൾക്ക് ഏക മകളാണ് അന്ന. പാലക്കാട് സ്വദേശിയും പൈലറ്റും നടനും സംവിധായകനും എല്ലാമായ സാമിനെയാണ് അന്ന വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോൾ മകളുടെ വിവാഹത്തെക്കുറിച്ച് ബോബി നടത്തിയ വെളിപ്പെടുത്തലിന്റെ വീഡിയോയും ശ്രദ്ധേയമാകുകയാണ്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബത്തെ പരിചയപ്പെടുത്തുമ്പോൾ മകളെ ട്രോളി Boche…ഇത്തരം തുറന്നുപറച്ചിലുകളാണ് Bocheയെ വ്യത്യസ്തനാക്കുന്നത്…#boche #veedu #kerala #reelsfb #veedu #hometour #celebrity

Posted by Veedu on Friday, 17 November 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക