
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. നാലു കോടിയോളം വില വരുന്ന 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്.രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, ഡല്‍ഹി സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് ചിബ്ബ സ്വാന്തി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

തായ് എയർവേസില്‍ ബാങ്കോക്കില്‍ നിന്ന് കൊച്ചിയില്‍ എത്തിയതാണ് ഇവർ. പ്രതികളെ കസ്റ്റംസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക