FlashKeralaNews

കണ്ണൂർ എത്തുമ്പോൾ അമ്മാ ഭക്ഷണം വേണമെന്ന് വിളിച്ചു പറയും; തിരക്കുകൾക്കിടയിലും സുരേഷ് ഗോപി തന്നെ കാണാൻ എത്തുന്നതിൽ സന്തോഷം: മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറയുന്നു.

തിരക്കുകള്‍ക്കിടയിലും തന്നെ കാണാൻ സുരേഷ്ഗോപി എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ. ” സുരേഷ് ഗോപി മുൻപ് പലപ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. എത്രയോ തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. കണ്ണൂരില്‍ എത്തുമ്ബോള്‍ വിളിച്ച്‌ പറയും അമ്മാ ഭക്ഷണം വേണമെന്ന്.

ad 1

സുരേഷ് പഴയ സുരേഷല്ലല്ലോ, ഇപ്പോ ഒരുപാട് തിരക്കുണ്ട്. എന്നിട്ടും വീട്ടിലേക്ക് കാണാൻ വരുന്നതില്‍ വളരെ സന്തോഷമുണ്ട്. രാഷ്‌ട്രീയം വെറെയാണെന്നേ ഉള്ളൂ, ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളാണ്”, ശാരദ ടീച്ചർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കോഴിക്കോട്ടെ തളി ക്ഷേത്രം, കണ്ണൂരിലെ മാടായി കാവ്, പറശിനിക്കടവ് എന്നിവിടങ്ങില്‍ ദർശനം നടത്തി ശേഷമാണ് അദ്ദേഹം കല്യാശ്ശേരിയില്‍ എത്തുന്നത്. തുടർന്ന് അദ്ദേഹം പയ്യാമ്ബലത്തെ മാരാർജിയടെ സ്മൃതി മണ്ഡപത്തില്‍ എത്തി പൂഷ്പാർച്ചന നടത്തും.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button