CinemaEntertainmentGalleryLife Style

കാമുകനോടൊപ്പം ഉള്ള സ്വിമ്മിംഗ് പൂൾ ചിത്രങ്ങളുമായി നടി വിമലാ രാമൻ; 41 വയസ്സിൽ സ്ലിം ബ്യൂട്ടിയായി പ്രിയനായിക: വീഡിയോയും ചിത്രങ്ങളും കാണാം.

ഒരു കാലത്ത് തെന്നിന്ത്യന് സിനിമയില് നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്. ഓസ്ട്രേലിയയിൽ സിഡ്നിയിലാണ് വിമലാ രാമൻ ജനിച്ചതും വളര്ന്നതും. മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടി തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ചേറെ കാലമായി തമിഴിലും തെലുങ്കിലുമാണ് വിമല സജീവം.

ad 1

42 വയസുകാരിയായ നടി വിവാഹിതയല്ല, നടന് വിനയ് റോയുമായി പ്രണയത്തിലാണ് താരം. വിമലയും വിനയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു പൂളിന് അരികില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. രണ്ടു വർഷം മുൻപാണ് വിമലയും വിനയ് റോയും പ്രണയത്തിലാണെന്ന വാർത്തകള്‍ വന്നത്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാഹകാര്യത്തെ കുറിച്ച്‌ നടി ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

‘പൊയ്’ എന്ന തമിഴ് സിനിമയിലൂടെയാണ് വിമല രാമൻ വെള്ളിത്തിരയിറ അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് ഗോപിയ്ക്കൊപ്പം ടൈം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം.മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിങ്ങനെ മലയാളത്തിലെ മുന്നിര താരങ്ങളുടെയൊക്കെ നായികയായി വിമല അഭിനയിച്ചു. പ്രണയകാലം എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്ത’ ഒപ്പ’ത്തിലാണ് വിമല രാമന് ഏറ്റവും ഒടുവിലായി മലയാളത്തില് അഭിനയിച്ചത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button