KeralaNewsObituary

മലയാളി യുവതി ഓസ്ട്രേലിയയിൽ മരണമടഞ്ഞു; മരിച്ചത് എറണാകുളം സ്വദേശിനി മേരിക്കുഞ്ഞ് (49)

ഓസ്‌ട്രേലിയയില്‍ മലയാളി യുവതി നിര്യാതയായി. അങ്കമാലി മഞ്ഞപ്ര സ്വദേശി സന്തോഷിന്റെ ഭാര്യ മേരിക്കുഞ്ഞ് (49) ആണ് മരിച്ചത്. പെർത്ത് നെഡ്‌ലാൻസ്‌ സർ ചാള്‍സ് ഗാർഡനർ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ad 1

കഴിഞ്ഞ രണ്ടാഴ്ചയോളമായി അസുഖബാധിതയായി ചികിത്സയില്‍ ആയിരുന്നു. എറണാകുളം എളവൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട്. മക്കള്‍: ഏഞ്ചല്‍, ആല്‍ഫി, അലീന, ആൻ ലിസ. സഹോദരങ്ങള്‍: റിൻസി, ലിറ്റി, ലൈസ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button