ഈ ‘കാരറ്റിന്റെ’ തൂക്കം 30 കിലോഗ്രാം; ലോകത്തിലെ ഏറ്റവും വലിയ ഗോള്‍ഡ് ഫിഷിനെ പിടികൂടി: വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ ഗോള്‍ഡ് ഫിഷിനെ ലഭിച്ചതോടെ വൈറലായി മത്സ്യത്തൊഴിലാളി. 30 കിലോ തൂക്കമുള്ള ഗോള്‍ഡ് ഫിഷിനെയാണ് മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. കാരറ്റ് എന്നാണ് ഈ ഭീമന്‍ ഗോള്‍ഡ് ഫിഷിന്റെ പേര്. 42-കാരനായ ആന്‍ഡി...

ആടിനെ ചുറ്റിവരിഞ്ഞ് പെരുമ്ബാമ്ബ്; രക്ഷിച്ചെടുത്ത് മൂന്ന് ആണ്‍കുട്ടികള്‍: വീഡിയോ.

ആടിനെ ചുറ്റിവരിഞ്ഞ പെരുമ്ബാമ്ബില്‍ നിന്നും തലയും വാലും പിടിച്ച്‌ രക്ഷിച്ചെടുത്ത് മൂന്ന് ആണ്‍കുട്ടികള്‍. ആദ്യം പാമ്ബ് ആടിനെ ചുറ്റി വരിയുകയാണ്. പെരുമ്ബാമ്ബ് സകല ശക്തിയും ഉപയോഗിച്ച്‌ ആട്ടിന്‍ കുട്ടിയെ വരിഞ്ഞ് മുറുക്കുമ്ബോള്‍ അത്...

വയനാട് മീനങ്ങാടിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ കൂട്ടിലായി: വിശദാംശങ്ങൾ വായിക്കാം.

മീനങ്ങാടിയില്‍ ജനവാസമേഖലയില്‍ പ്രവേശിച്ച കടുവ കൂട്ടിലായി. മീനങ്ങാടി കുപ്പമുടി എസ്റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കടുവ കൂട്ടിലായത്. എടക്കല്‍ ഗുഹയിലേക്കുള്ള വഴിയില്‍ കുപ്പമുടി എസ്റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച...

അതിരപ്പിള്ളി റോഡില്‍ ‘കബാലി’ ഇറങ്ങി; ഭീതി വിതച്ച്‌ ഒറ്റയാൻ: വീഡിയോ.

അതിരപ്പിള്ളി റോഡില്‍ ഒറ്റയാന്‍ ഇന്നും ഇറങ്ങി. ഒറ്റയാന്‍ കബാലിയാണ് ഭീതി വിതച്ച്‌ ഇന്നും ഇറങ്ങിയത്.ആന ഓടിയടുത്തതോടെ ഇതുവഴി വന്ന കാറും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിന്നിലേക്കെടുത്താണ് രക്ഷപ്പെട്ടത്. ആന പിന്നീട് ഷോളയാര്‍ പവര്‍ഹൗസ്...

കൂറ്റൻ രാജവെമ്പാലയെ ഷാമ്പു തേച്ച് കുളിപ്പിക്കുന്ന യുവാവ്: ഭയപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം.

സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകളാണ് പലപ്പോഴും വൈറലാകുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കണ്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടിപ്പോകും. ഒരു രാജവെമ്ബാലയെ കുളിപ്പിക്കുന്ന യുവാവാണ് വീഡിയോയില്‍. ഇങ്ങനൊരു വീഡിയോ നിങ്ങള്‍ ആദ്യമായിട്ടാകും...

പാമ്പിൻ വിഷം രക്തത്തിൽ കലർന്നാൽ എന്ത് സംഭവിക്കും: വീഡിയോ കാണാം.

നമ്മുടെ വീടിന്റെ പരിസരങ്ങളിലും തൊടികളിലുമെല്ലാം ധാരാളമായി കാണപ്പെടുന്ന ജീവിയാണ് പാമ്ബുകള്‍. വിഷമുള്ളതാണെങ്കിലും അല്ലെങ്കിലും പാമ്ബിനെ പേടിയില്ലാത്തവര്‍ വളരെ വിരളമാണ്. അപ്പോള്‍ പിന്നെ പാമ്ബിന്റെ കടിയേറ്റാലത്തെ അവസ്ഥയെ കുറിച്ച്‌ പറയേണ്ടതില്ലല്ലോ. വിഷമില്ലാത്ത പാമ്ബാണ് കടിക്കുന്നതെങ്കില്‍...

ബൈക്കിന്റെ ടയറിനിടയിൽ കുരുങ്ങി കുരങ്ങൻ: വീഡിയോ വൈറല്‍; ഇവിടെ കാണാം.

ഇന്നത്തെ ലോകത്ത് സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതവുമായി വളരെയധികം ഇഴചേര്‍ന്നിരിക്കുന്നു. മൃഗങ്ങളുടെ നിരവധി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. ഇവയിൽ പലതും വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്. അത്തരത്തിലൊരു കുരങ്ങന്റെ വീഡിയോ...

ഇടുക്കി വണ്ടിപ്പെരിയാറില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി.

വണ്ടിപ്പെരിയാര്‍ മഞ്ചുമല രാജമുടി ഭാഗത്ത് 3 വയസ് പ്രായമുള്ള പെണ്‍ പുള്ളിപുലിയെ ചത്ത നിലയില്‍ കണ്ടെത്തി. വനം വകുപ്പ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മഞ്ജുമലയ്ക്കും രാജഗിരിയ്ക്കും ഇടയിലുള്ള തോടിന്...

സ്കൂട്ടറിനുള്ളിൽ കുടുങ്ങിയ കൂറ്റൻ മൂർഖനെ വെറും കൈകൊണ്ട് പിടിച്ചെടുത്ത് യുവാവ്: വീഡിയോ കാണാം.

വാഹനങ്ങള്‍ പുറത്തേയ്ക്ക് എടുക്കുന്നതിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ് എന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച്‌ പറയുന്നത്. പലപ്പോഴും പാമ്ബും മറ്റും വാഹനത്തില്‍ കയറി കൂടുന്നത് പതിവാണ്. അതിനാല്‍ അപകടം ഒഴിവാക്കാനാണ് വിദഗ്ധര്‍ ഈ നിര്‍ദേശം കൂടെകൂടെ...

പത്തി വിരിച്ച് ആക്രമിക്കാൻ എത്തിയ കരിമൂർഖനെ കീഴടക്കി ജീവനോടെ ഭക്ഷിക്കുന്ന കീരി: വീഡിയോ വൈറൽ; ഇവിടെ...

പാമ്ബും കീരിയും തമ്മിലുള്ള വിദ്വേഷത്തിന്റെ കഥകള്‍ പറഞ്ഞു പഴകിയതാണ്. ഇതിനെ പിന്‍പറ്റി കീരിയും പാമ്ബും എന്ന പ്രയോഗംപോലും നമുക്കിടയിലുണ്ട്. അത്തരത്തില്‍ ഒരു കീരിയും കരിമൂര്‍ഖനും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിസ്സാരമായി...

സ്വീഡനിലെ മൃഗശാലയിൽ നിന്നും രാജവെമ്പാല പുറത്തു ചാടി: പിടികൂടാൻ വാവ സുരേഷിന്റെ സഹായം അഭ്യർത്ഥിച്ച് സർക്കാർ; ...

രാജവെമ്ബാലയെ പിടിക്കാന്‍ വാവ സുരേഷ് വിദേശത്തേക്ക്. സ്വീഡനിലെ മൃഗശാലയില്‍ നിന്നും ഉഗ്രവിഷമുള്ള രാജവെമ്ബാല പുറത്ത് ചാടിയതിനു പിന്നാലെയാണ് വാവ സുരേഷ് വിദേശത്തേക്ക് പോകാന്‍ തയാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വെെറ്റ് ഹൗസില്‍ നിന്നും...

മൂന്നു നാഗങ്ങളുടെ പ്രണയം: സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ കാണാം.

നമ്മെ ആശ്ചര്യപ്പെടുത്തുന്ന പൊട്ടിച്ചിരിപ്പിക്കുന്ന കണ്ണുനനയിപ്പിക്കുന്ന തരത്തിലുള്ള നിരവധി വീഡിയോകളാല്‍ നിറഞ്ഞ ഒരു ലോകമാണ് സോഷ്യല്‍ മീഡിയ എന്നത്. വൈറലാകുന്ന വീഡിയോകാലില്‍ അധികവും പാമ്ബിന്റെയോ വന്യമൃഗങ്ങളുടെയോ വിവാഹത്തിന്റെയോ ഒക്കെയായിരിക്കും. ഇതില്‍ പ്രത്യേകത കൂടുതല്‍ പാമ്ബിനാണ്....

പാമ്പ് വിഷം ചീറ്റുന്ന വൈറൽ വീഡിയോ: ഇവിടെ കാണാം.

ഒട്ടനവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. പേടിപ്പെടുത്തന്നതും രസിപ്പിക്കുന്നതുമൊക്കെയായി വ്യത്യസ്തമായ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ കാണാറുള്ളത്. മൃഗങ്ങളുടെ വീഡിയോയ്ക്ക് പ്രത്യേകം കാഴ്ചക്കാര്‍ തന്നെയുണ്ട്. ഭയപ്പെടുത്തുന്നവയാണെങ്കില്‍ പോലും ഇത്തരം...

റബ്ബർ പാൽ ശേഖരിക്കാൻ പോയ സ്ത്രീയെ കൂറ്റൻ പെരുമ്പാമ്പ് വിഴുങ്ങി: മൃതശരീരം പുറത്തെടുത്തത് വയറുകീറി; വീഡിയോ ദൃശ്യം...

അന്‍പത്തിനാലുകാരിയെ കൂറ്റന്‍ പെരുമ്ബാമ്ബ് വിഴുങ്ങി. 22 അടി നീളമുള്ള ഭീകരന്‍ പെരുമ്ബാമ്ബാണ് ജറാ എന്ന് പേരുള്ള സ്ത്രീയെ വിഴുങ്ങിയത്. വീടിനടുത്തുള്ള കാട്ടില്‍ റബ്ബര്‍പാല്‍ ശേഖരിക്കാന്‍ ഇറങ്ങിയ ജറയെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന്...

റോഡിലേക്ക് തേക്ക് മറിച്ചിട്ട് കാട്ടാന; കല്ലുകൊണ്ടു മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ: വിശദാംശങ്ങൾ വായിക്കാം.

കാട്ടാന റോഡിലേക്കു തള്ളിയിട്ട തേക്ക് കല്ലുകൊണ്ടു മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ. ഇന്നലെ രാവിലെ അച്ചൻകോവിലിൽ നിന്ന് 6.30നു പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസിന്റെ മുന്നിലാണ് തേക്ക് വഴിമുടക്കിയത്. കുംഭാവുരുട്ടിക്കും മണലാറിനും...

വൈക്കോല്‍പ്പുരയിലെ കൂറ്റന്‍ രാജവെമ്ബാലകള്‍: വീഡിയോ.

ഒഡിഷയില്‍ വീടിനോട് ചേര്‍ന്നുള്ള വൈക്കോല്‍പ്പുരയില്‍ നിന്ന് രണ്ട് കൂറ്റന്‍ രാജവെമ്ബാലകളെ പിടികൂടി. വൈക്കോല്‍കൂന മാറ്റിയാണ് പാമ്ബുകളെ പിടികൂടിയത്. https://youtu.be/DoFwAXrPUuM രാജവെമ്ബാലകളെ പിടികൂടുന്ന ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ ഉത്തര്‍പ്രദേശ് സ്വദേശിയും പാമ്ബ് പിടിത്ത വിദഗ്ധനുമായ മുരളിവാലെ...

മല കയറുന്നതിനിടെ ആക്രമിക്കാനെത്തിയ കരടിയെ വെറും കൈകൊണ്ട് തുരത്തി പർവ്വതാരോഹകൻ: പേടിപ്പെടുത്തുന്ന വീഡിയോ കാണാം.

മലകയറുന്നതിനിടെ ഒരു കരടി വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും? പലരും ഓടും എന്നാണ് പറയാറുളളത്. എന്നാല്‍ അതൊന്നും ഇവിടെ നടക്കില്ല. ഓടിയാല്‍ പിന്നാലെയെത്തി ആക്രമിക്കാനുള്ള ശേഷി കരടിക്കുണ്ട്. എന്നാല്‍ വെറും കൈകൊണ്ട് അടിച്ചോടിക്കുമെന്ന്...

യാത്രയ്ക്കിടയിൽ ശീല്കാര ശബ്ദം; ബൈക്ക് നിർത്തി പരിശോധിച്ചപ്പോൾ കണ്ടത് സ്പീഡോമീറ്ററിനുള്ളിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ: വീഡിയോ...

നുഴഞ്ഞുകയറാനും ഒളിച്ചിരിക്കാനും പാമ്ബിന് പ്രത്യേക കഴിവാണ്. പലപ്പോഴും പാമ്ബിനെ കണ്ടെത്തുമ്ബോഴാണ് ഇത് എങ്ങനെ ഇവിടെ എത്തി എന്ന് എല്ലാവരും ആശ്ചര്യപ്പെടാറ്. ഇപ്പോള്‍ ബൈക്കിന്റെ സ്പീഡോമീറ്ററില്‍ ഒളിച്ചിരുന്ന പാമ്ബിനെ പിടികൂടിയ വീഡിയോയാണ് വൈറലാകുന്നത്. മധ്യപ്രദേശിലെ...

കടലിൽ നിന്ന് കരയിലേക്ക് നടന്നുകയറിയ ഭീകരജീവി: വീഡിയോ കാണാം.

ഇങ്ങനെയൊരു ജീവിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ ? ഭീകര ലുക്കുമായി കടലില്‍ നിന്നും കരയിലേക്ക് കയറുന്ന ജീവി ഒരു നിമിഷം ആരെയും പേടിപ്പിക്കും. എന്നാല്‍ ഇത് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഉടുമ്ബിന്റെ വംശത്തില്‍ പെട്ട...

80 കിലോ തൂക്കം പതിനൊന്നര അടി നീളം; സ്കൂൾ ബസ്സിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്: വീഡിയോ കാണാം.

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഭീമന്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. റായ്ബറേലിയിലെ റ്യാന്‍ പബ്ലിക് സ്‌കൂളിന്റെ ബസിലാണ് സീറ്റിനടിയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പെരുമ്ബാമ്ബിനെ പിടികൂടിയത്. 80 കിലോഗ്രാം ഭാരവും പതിനൊന്നരയടി...