ഇന്നത്തെ ലോകത്ത് സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതവുമായി വളരെയധികം ഇഴചേര്‍ന്നിരിക്കുന്നു. മൃഗങ്ങളുടെ നിരവധി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. ഇവയിൽ പലതും വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്.

അത്തരത്തിലൊരു കുരങ്ങന്റെ വീഡിയോ ആണിവിടെ പങ്കുവെച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള വീഡിയോയാണിത്. ഒരു കുരങ്ങന്‍ ബൈക്കിന്റെ ടയറില്‍ കുടുങ്ങിയതിന്റെ വീഡിയോ ആണിത്. ആളുകള്‍ എല്ലാം കൂടി കുരങ്ങിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശുഭംഗര്‍ മിശ്ര എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. നിരവധി പേര്‍ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക