ഒഡിഷയില്‍ വീടിനോട് ചേര്‍ന്നുള്ള വൈക്കോല്‍പ്പുരയില്‍ നിന്ന് രണ്ട് കൂറ്റന്‍ രാജവെമ്ബാലകളെ പിടികൂടി. വൈക്കോല്‍കൂന മാറ്റിയാണ് പാമ്ബുകളെ പിടികൂടിയത്.

രാജവെമ്ബാലകളെ പിടികൂടുന്ന ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ ഉത്തര്‍പ്രദേശ് സ്വദേശിയും പാമ്ബ് പിടിത്ത വിദഗ്ധനുമായ മുരളിവാലെ ഹൗസ്ല പങ്കുവെച്ചു. രാജവെമ്ബാല ഒളിച്ചിരിക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മുരളിവാലെ അവിടെ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈക്കോല്‍കൂന മാറ്റിയാണ് പാമ്ബുകളെ പിടികൂടിയത്. ഭിത്തിയോട് ചേര്‍ന്ന് ഒളിച്ചിരുന്ന പാമ്ബുകളെ വിദഗ്ധമായാണ് പിടികൂടിയത്. പിടികൂടിയതില്‍ ഒന്നിന് ഒന്‍പത് അടി നീളമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക