ഒരു മില്യൻ ഡോളറിന് ലൈംഗിക അവയവം ഇൻഷ്വർ ചെയ്ത താരത്തോടൊപ്പം മണിക്കൂറുകൾ നീണ്ട നീലച്ചിത്ര ചിത്രീകരണം: ഓസ്ട്രേലിയൻ സ്വദേശിനിയായ...

കാന്‍ബറ: മണിക്കൂറുകള്‍ നീണ്ട സെക്‌സ് സീനി ചിത്രീകരണത്തിനിടെ അടിവയറ്റില്‍ വേദന അനുഭവപ്പെട്ട ഓസ്‌ട്രേലിയന്‍ നീലച്ചിത്ര നായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മരണാസന്നയായ നിലയിലെന്ന് വെളിപ്പെടുത്തൽ. ഏഞ്ചല വൈറ്റ് എന്ന നടിയെ ആണ് ഗുരുതരാവസഥയില്‍ ആശുപത്രിയില്‍...

ഒരു വയസ്സുകാരൻ മകനെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്തു: സംഭവം കൊല്ലത്ത്; പിന്നിൽ സ്ത്രീധന...

കൊല്ലം: പരവൂരില്‍ ട്രെയിന് മുന്നില്‍ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിന് പിന്നിലും സ്ത്രീധന പീഡനമെന്ന് റിപ്പോര്‍ട്ട്. പരവൂര്‍ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകന്‍ സൂരജ് എന്നിവരാണ് ഇന്നലെ വൈകിട്ട്...

12 ലക്ഷം മുതൽ 15 ലക്ഷം വരെ വാർഷിക വരുമാനമുള്ള ഒരാൾക്ക് നികുതി ലാഭിക്കാനുള്ള വഴികൾ എന്തൊക്കെ? ...

2023-24 സാമ്ബത്തിക വര്‍ഷത്തില്‍ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് വരുമാനം 7.50 ലക്ഷം വരെയാണെങ്കില്‍ ആദായ നികുതി നല്‍കേണ്ടി വരില്ല. പുതിയ ആദായ നികുതി വ്യവസ്ഥ നികുതി ഇളവുകളും കിഴിവുകളും നേടാത്ത നിക്ഷേപകര്‍ക്കാണ്...

ആദ്യം പരീക്ഷ, പിന്നെ വിവാഹം: വിവാഹ സാരിക്കും ആഭരണങ്ങൾക്കും മീതെ കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് പരീക്ഷാ ഹോളിലേക്ക് എത്തിയ...

വിവാഹദിനവും പരീക്ഷാ ദിനവും ഒരുമിച്ച്‌ വന്നാല്‍ എന്തുചെയ്യും? അങ്ങനെയൊരു ദിവസത്തെ സ്മാര്‍ട്ടായി കൈകാര്യം ചെയ്ത ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വിവാഹ ദിവസം ഫിസിയോതെറാപ്പി പ്രാക്ടിക്കല്‍ പരീക്ഷ എഴുതാനെത്തിയ...

സഫ്‌വാന ആത്മഹത്യ ചെയ്തത് ഭർത്താവിൽ നിന്നുള്ള സ്ത്രീധന പീഡനം മൂലം: മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ്...

ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യാ ശ്രമം നടത്തിയ രണ്ടത്താണി...

പിസ്റ്റൽ ഉപയോഗിച്ച് വിവാഹ വേദിയിൽ വെടി ഉതിർക്കുന്ന വധൂവരന്മാർ; ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോ കാണാം.

ഇന്ത്യൻ വിവാഹങ്ങൾ രുചികരമായ ഭക്ഷണം, തിളങ്ങുന്ന നിറങ്ങൾ, ലൈറ്റുകൾ, എന്നിങ്ങനെ ഒരുപാട് വിനോദങ്ങൾ എന്നിവ നിറഞ്ഞതാണ്. മഹത്തായ വിവാഹങ്ങളെ കുറിച്ച് പറയുമ്പോൾ, പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി വെടി വെക്കുന്ന രീതി...

പുതിയ വാക്മാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച്‌ സോണി: വിലയും വിശേഷങ്ങളുമറിയാം

36 മണിക്കൂര്‍ ബാറ്ററി ലൈഫും ഹൈ-റെസ് ഓഡിയോ പിന്തുണയുമുള്ള പുതിയ NW-A306 വാക്മാന്‍ ഇന്ത്യയില അവതരിപ്പിച്ച്‌ സോണി. കാസറ്റുകളുടെയും സിഡികളുടെയും കാലത്ത് സംഗീത പ്രേമികളുടെ സ്വപ്നമായിരുന്നു വാക്മാന്‍. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ വാക്മാന്‍...

സംസ്ഥാനത്ത് ഡേറ്റിംഗ് ആപ്പിന്റെ മറവിൽ ലൈംഗിക വ്യാപാരം: വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ആളുകളെ ആകർഷിക്കും; കേരളത്തിലെ മിക്ക ജില്ലകളിലും സർവീസുകൾ.

മണിക്കൂറിന് 2,000 രൂപ മുതല്‍ മുകളിലേക്ക് പണം മുടക്കി ലൈംഗിക സുഖം നേടാനുള്ള ഓഫറുകളുമായി സംസ്ഥാനത്ത് ഓണ്‍ലൈന്‍ സെക്‌സ് ട്രേഡ് സംഘങ്ങള്‍ പിടിമുറുക്കുന്നു. ലൈംഗിക കച്ചവടത്തിന് പുതുരീതികള്‍ വാഗ്ദാനം ചെയ്ത് യുപിയിലെ നോയിഡ...

ഗൂഗിളിനും ഫേസ്ബുക്കിലും പിന്നാലെ കൂട്ടപ്പിരിച്ചു വിടലുമായി യാഹൂവും; 20% ജീവനക്കാരെ പിരിച്ചുവിട്ടു: വിശദാംശങ്ങൾ വായിക്കാം.

കൂട്ടപിരിച്ചുവിടല്‍ പാതയില്‍ യാഹൂവും. മൊത്ത തൊഴിലാളികളുടെ 20 ശതമാനത്തെയാണ് കമ്ബനി പിരിച്ചുവിട്ടിരിക്കുന്നത്.കമ്ബനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം.പിരിച്ചുവിടല്‍ യാഹൂവിന്റെ 50 ശതമാനം ആഡ് ടെക് ജീവനക്കാരെ ബാധിക്കും. ഏകദേശം...

“പശു ഗർഭിണിയായാൽ ഉമ്മ കല്യാണത്തിന് പോലും പോകാറില്ല”: ഗോമാതാവിനെ മഹത്വവൽക്കരിക്കാൻ സ്വന്തം മാതാവിനെ കൂട്ടുപിടിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ...

കണ്ണൂര്‍ : പശു ഗര്‍ഭിണിയായാല്‍ തന്‍റെ ഉമ്മ കല്യാണത്തിന് പോലും പോകാറില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്‌ദുള്ളക്കുട്ടി. വാലന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട വിവാദത്തിനാണ് രസകരമായ മറുപടിയുമായി അബ്‌ദുള്ളക്കുട്ടി രംഗത്തെത്തിയത്. കൃഷിക്കാരും പശുവും...

കെ എം മാണി വിഭാവനം ചെയ്തു നടപ്പിലാക്കിയ കാരുണ്യ പദ്ധതിയോട് മുഖം തിരിച്ച് ഇടതു സർക്കാർ; ചെറുവിരൽ അനക്കാതെ...

കെ.എം. മാണിയുടെ അഭിമാന പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടുവൊടിച്ച്‌ സര്‍ക്കാര്‍. പദ്ധതിയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 110 കോടിയും സര്‍ക്കാര്‍ ആശുപത്രിക്ക് അതിലേറെയും കുടിശികയുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് മൂന്നുമാസത്തെ കുടിശികയുണ്ടെങ്കില്‍ സര്‍ക്കാര്‍...

പ്രശസ്ത മോഡൽ അഷ്നാ റോയിയുടെ മുടി വെട്ടി കുളമാക്കിയ കേസ്: ഐടിസി ഹോട്ടലിന് രണ്ടുകോടി പിഴ വിധിച്ച ഉപഭോക്തൃ...

മോഡലായ ആഷ്ന റോയിയുടെ മുടി തെറ്റായി വെട്ടിയതിന് ആഡംബര ഹോട്ടല്‍ ശൃംഖലയായ ഐടിസിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഇറക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. 2021 സെപ്റ്റംബര്‍ 21-ന് ആയിരുന്നു കേസിന്...

വിദ്യാർത്ഥികളുടെ പരസ്യ സ്നേഹപ്രകടനം നിരോധിച്ച് സർക്കുലർ ഇറക്കി കോഴിക്കോട് എൻഐടി: വിശദാംശങ്ങൾ വായിക്കാം.

കോഴിക്കോട് എന്‍.ഐ.ടിയിലെ പൊതുസ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച്‌ സര്‍ക്കുലര്‍. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച്‌ കാമ്ബസിനു പുറത്തുനിന്നടക്കം നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കാമ്ബസിനകത്തും പുറത്തും അമിതമായ സ്നേഹപ്രകടനം പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്തരം...

ഒറ്റത്തവണ അടവ്: 93 ലക്ഷം രൂപ വരെ മരണാനന്തര ആനുകൂല്യം; ഉയർന്ന ബോണസ് വാഗ്ദാനം; അറിയാം എൽഐസി ധൻവർഷ...

ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സംഭവിച്ചേക്കാവുന്ന മരണങ്ങളില്‍ കുടുംബത്തിന് സാമ്ബത്തിക പിന്തുണയാണ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍. തുടര്‍ന്നുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകാനും സാമ്ബത്തികമായ ഭദ്രതയും ലെെഫ് ഇന്‍ഷൂറന്‍സ് പോളികള്‍ നല്‍കുന്നു. ലൈഫ് ഇന്‍ഷൂറന്‍സ്...

ഫെബ്രുവരി 14 ഇനിമുതൽ വാലന്റൈൻസ് ഡേ അല്ല, പശുവിനെ ആലിംഗനം ചെയ്യേണ്ട ദിവസം: കൗ ഹഗ്ഗ് ഡേയായി...

പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആക്കാന്‍ നിര്‍ദേശം. കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റേതാണ് നിര്‍ദേശം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. സംസ്‌കാരത്തിന്റേയും ഗ്രാമീണ സമ്ബദ് വ്യവസ്ഥയുടേയും...

ഇന്ധന സെസ് അടക്കം ഒരു നികുതിയും കുറക്കില്ല: സഭയിൽ നിലപാട് വ്യക്തമാക്കി ധനമന്ത്രി കെ എൻ രാജഗോപാൽ; ...

ബജറ്റിലെ നികുതി വര്‍ധനവുകളെ ന്യായീകരിച്ച്‌ ധനമന്ത്രി. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശമിപ്പിക്കാന്‍ ബജറ്റ് ചര്‍ച്ചയിലെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. ഇന്ധന സെസ് അടക്കം നികുതി വര്‍ധനവില്ലാതെ മുന്നോട്ട്...

കാശു വാങ്ങി ദുരന്തം വിതയ്ക്കുന്ന സെലിബ്രിറ്റികൾ: കേരളത്തിലെ ചെറുപ്പക്കാരെ ഓൺലൈൻ റമ്മി കളിപ്പിച്ച് കൊലയ്ക്ക് കൊടുക്കുന്ന സിനിമാതാരങ്ങൾക്കും...

റമ്മി കളിക്കൂ കൈനിറയെ പണം നേടൂ എന്നും പറഞ്ഞ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാ താരങ്ങൾ കേരളത്തിലെ ചെറുപ്പക്കാരുടെ കഴുത്തില്‍ കയറിട്ട് കൊടുക്കുകയാണ്. അത് മുറുക്കുന്ന മരണക്കളിയാണ് ചെറുപ്പക്കാര്‍ കളിക്കുന്നത്. ഓണ്‍ലൈന്‍ റമ്മി കളിച്ച്‌...

പെട്രോള്‍ ടാങ്കില്‍ ഇരുന്ന് ബൈക്ക് ഓടിക്കുന്ന യുവാവിനെ ചുംബിക്കുന്ന യുവതി; ഇത്തവണ രാജസ്ഥാനിൽ നിന്ന്: ദൃശ്യങ്ങൾ...

ഗതാഗത നിയമം ലംഘിച്ച്‌ വീണ്ടും അതിവേഗത്തില്‍ ബൈക്കില്‍ പായുന്ന കമിതാക്കള്‍ ചുംബിക്കുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. യുവതി പെട്രോള്‍ ടാങ്കില്‍ ഇരുന്ന് ബൈക്ക്...

വീണ്ടും ലിപ്പ് ലോക്ക് വീഡിയോ പങ്കുവെച്ച് ഗോപി സുന്ദർ- അമൃത സുരേഷ് ദമ്പതികൾ: താര ദമ്പതികളുടെ വീഡിയോ...

വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും ആദ്യ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. 2022 മേയില്‍ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷന്‍ഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യല്‍ മീഡിയ വഴി...

കേരളത്തിൽ നിന്ന് മാത്രം വിദ്യാഭ്യാസത്തിനായി പ്രതിവർഷം വിദേശത്തേക്ക് പോകുന്നത് 35,000ത്തോളം വിദ്യാർത്ഥികൾ; ഒഴുക്ക് തടയാൻ നിയമ നിർമാണത്തിന്...

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കള്‍ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാന്‍ സംസ്ഥാനം നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഉന്നത പഠനത്തിനായി യുവാക്കളെ റിക്രൂട്ട്ചെയ്യുന്ന ഏജന്‍സികളെ നിയന്ത്രിക്കാനെന്ന പേരിലാണ് നിയമം...