കാന്‍ബറ: മണിക്കൂറുകള്‍ നീണ്ട സെക്‌സ് സീനി ചിത്രീകരണത്തിനിടെ അടിവയറ്റില്‍ വേദന അനുഭവപ്പെട്ട ഓസ്‌ട്രേലിയന്‍ നീലച്ചിത്ര നായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മരണാസന്നയായ നിലയിലെന്ന് വെളിപ്പെടുത്തൽ. ഏഞ്ചല വൈറ്റ് എന്ന നടിയെ ആണ് ഗുരുതരാവസഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിവയറ്റില്‍ ശക്തമായ വേദന അനുഭവപ്പെട്ട നടിയെ സഹതാരമായ കെയ്‌റന്‍ ലീയാണ് ആശുപത്രിയിലാക്കിയത്. ബ്രിട്ടീഷുകാരനായ നീലച്ചിത്ര താരമാണ് ലീ. മണിക്കൂറുകള്‍ നീണ്ട സെക്‌സ് സീനിനിടെ സംഭവിച്ചു പോയതാണെന്ന് ലീ പറയുന്നു.

2013ലാണ് സംഭവം നടന്നത്. അടുത്തിടെ കെയ്‌റന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തത്. സെക്‌സ് സീന്‍ നീണ്ടതോടെ നടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും വയറു വേദന ഉണ്ടാവുകയുമായിരുന്നു. ഞങ്ങള്‍ ഇരുവരും ഷൂട്ടിങിനിടയിലെ സീനില്‍ അഭിനയിക്കുക ആയിരുന്നു. ഇത് ഒരു മണിക്കൂറോളം നീണ്ടു. ഇതോടെയാണ് നടിക്ക് വേദന അനുഭവപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ ലൈംഗിക അവയവം ഒരു മില്ല്യണ്‍ ഡോളറിന് ഇന്‍ഷ്വർ ചെയ്ത നടനാണ് ലീ. ലീയുമായുള്ള ആദ്യ സെക്‌സ് സീനില്‍ തന്നെ നടിക്ക് വേദന തുടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവർ സ്വദേശമായ ആസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. വയറില്‍ ഭയങ്കരമായ വേദന അനുഭവപ്പെടുന്നതായും ഡോക്ടറെ കാണണമെന്നും ലീയോട് വൈറ്റ് വ്യക്തമാക്കിയിരുന്നു.

തന്റെ പുരുഷത്വമാണ് വൈറ്റിന്റെ നില ഗുരുതരമാക്കിയതെന്ന് എല്ലാവരും പഴിച്ചു. എന്നാല്‍ തനിക്ക് അത് വിശ്വസിക്കണമോ എന്ന് അറിയില്ല, 2016ല്‍ തന്റെ അപ്പന്‍ഡിക്‌സ് റിമൂവ് ചെയ്തതായി വൈറ്റ് വ്യക്തമാക്കി. നിരവധി അവാര്‍ഡ് സ്വന്തമാക്കിയ പോണ്‍ താരമാണ് വൈറ്റ്. പ്രമുഖ പോണ്‍ കമ്ബനികള്‍ക്കൊപ്പമെല്ലാം വൈറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക