“മാമൻ മാപ്പിളയുടെ കൊച്ചുമക്കൾ മുസ്‌ലിം സ്ത്രീകളെ വിവാഹം കഴിച്ചു മതപരിവർത്തനം ചെയ്തു; ‘ഡയറക്ടർ’ ജേക്കബ് തോമസിൻറെ മകൻ ...

തിരുവനന്തപുരം: മാമ്മന്‍ മാപ്പിളയുടെ കൊച്ചുമക്കള്‍ രണ്ടുപേര്‍ വിവാഹം കഴിച്ചിരിക്കുന്നത് മുസ്ലിം സ്ത്രീകളെയാണെന്നും അവര്‍ ഇസ്ലാം മതം സ്വീകരിച്ചെന്നും ഒരു അജ്ഞാതശബ്ദസന്ദേശം വാട്സാപ്പുകളില്‍ പ്രചരിക്കുന്നു. മനോരമയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പട്ടിക എന്ന...

കേരളത്തിൽ മയക്കുമരുന്ന് കച്ചവടം പൊടി പൊടിക്കുന്നത് മദാലസകളുടെ മേൽനോട്ടത്തിൽ : സിനിമ സീരിയൽ താരങ്ങൾ മുതൽ,...

കഴിഞ്ഞ ദിവസം എക്സൈസ് ക്രൈംബ്രാഞ്ച് പിടികൂടിയ സുസ്മിതാ ഫിലിപ്പ് എന്ന വനിതയിൽനിന്ന് ലഹരിമരുന്നു റാക്കറ്റിന്റെ വ്യാപ്തിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കെ‍ാച്ചി സ്വദേശിയായ ഇവർ കേ‍ാട്ടയത്തുകാരനായ ഭർത്താവുമായി പിണങ്ങിയതിനു ശേഷം...

ഇതര വരുമാനമാർഗങ്ങൾ സൃഷ്ടിക്കാൻ പഴയ കോച്ചുകൾ റസ്റ്റോറൻറുകളാക്കി ഇന്ത്യൻ റെയിൽവേ: വിശദാംശങ്ങൾ വായിക്കാം.

പഴയ റെയില്‍ കോച്ചുകള്‍ റസ്‌റ്റോറന്‍റുകളാക്കി മാറ്റി വരുമാനം കൊയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരും ചരക്കുഗതാഗതവും മാത്രമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും വരുമാനമുണ്ടാക്കണമെന്ന റെയില്‍വേയുടെ പുതിയ നയത്തിന്‍റെ ഭാഗമായാണ് റെയില്‍ കോച്ച്‌ റസ്‌റ്റോറന്‍റ് പദ്ധതി. ഇത്തരത്തിലുള്ള...

കലാഭവൻറെ മിമിക്രി അരങ്ങേറ്റത്തിന് നാലുപതിറ്റാണ്ട്: ഒളിമങ്ങാത്ത ഓർമകളുമായി കലാഭവൻ മിമിക്രി താരങ്ങൾ.

കൊച്ചിന്‍ കലാഭവന്‍റെ മിമിക്രി അരങ്ങേറ്റത്തിന് നാല് പതിറ്റാണ്ടിന്‍റെ തിളക്കം.കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളിലായിരുന്നു അനുകരണ കല ആദ്യമായി അരങ്ങേറിയത്. ആദ്യ വേദിയുടെ നാല്‍പ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി അന്നത്തെ മിമിക്രി താരങ്ങള്‍ ഓര്‍മകള്‍ പങ്കിടാനായി...

ജിഹാദ് എന്ന പദവും വിവാദമുയർത്തിയ പ്രസംഗവും മാറ്റിവെച്ച് കേരളം ചർച്ച ചെയ്യേണ്ടത് തീവ്രവാദം എന്ന തിന്മയെ...

വിവാദങ്ങൾക്കിടയിൽ കേരളം ചർച്ച ചെയ്യാത്ത പോകുന്ന ഒരു വിഷയമുണ്ട്. ഈ നാട്ടിൽ തീവ്രവാദ ശക്തികൾ കൃത്യമായ വേരോട്ടം ഉണ്ടാക്കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പലപ്പോഴും മതങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക്...

യൂട്യൂബിൽ 1.99 ലക്ഷം സബ്സ്ക്രൈബേഴ്സ്: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് യൂട്യൂബിൽ നിന്ന് പ്രതിമാസ...

ന്യൂ​ഡ​ല്‍​ഹി: യൂട്യൂ​ബി​ല്‍ 1.99 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സ് ഉള്ള കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രിക്ക് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മാ​സം നാ​ല് ല​ക്ഷത്തിലധികം രൂ​പ വ​രു​മാ​നം ലഭിക്കുന്നു. കോ​വി​ഡ് കാ​ല​ത്ത് പാ​ച​ക​ത്തിലും, വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ഓ​ണ്‍​ലൈ​ന്‍...

ഓർമ്മയുണ്ടോ ഈ മുഖം? ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി വയറിൽ തൊട്ട് ആശീർവദിച്ച...

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വീഡിയോ ഉണ്ട്. തൃശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി തൻറെ വാഹനത്തിലിരുന്ന് പര്യടനത്തിനിടയിൽ ഗർഭിണിയായ ഒരു യുവതിയുടെ...

പാലാ പിതാവിൻറെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കില്ല: ബിഷപ്പിനെതിരെ കേസെടുക്കില്ല എന്ന് മുഖ്യമന്ത്രിയുടെ നിലപാട് സഭകൾക്കുള്ള...

പാലാ ബിഷപ്പ് ഉന്നയിച്ച നർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാകാതെ സംസ്ഥാനസർക്കാർ. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ ബിഷപ്പിനെതിരെ കേസെടുക്കില്ല എന്ന്...

ഉറ്റവരുടെ ചിതയ്ക്ക് ഇനി വിദേശത്തിരുന്ന് ഓൺലൈനായും തീ കൊളുത്താം: ചിതാഗ്നി എന്ന സംവിധാനം വികസിപ്പിച്ച് കണ്ണൂർ...

'ചിതാഗ്നി' എന്നപേരില്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് കൂത്തുപറമ്ബ് പഴയനിരത്ത് സ്വദേശി പി.കെ. പ്രദീപ് കുമാര്‍. സതേണ്‍ ഇലക്‌ട്രിക് ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റം എന്ന സ്ഥാപനത്തിന്റെ എം.ഡി.യാണ് പ്രദീപ് കുമാര്‍. കോല്‍വിളക്കിന്റെ രൂപത്തിലുള്ളതാണ് 'ചിതാഗ്നി'...

ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് ആരെ? സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ചിത്രത്തിന് പിന്നിൽ.

ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ ഇടയ്ക്കിടെ ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുകയും ആളുകള്‍ അതോര്‍ത്ത് തല പുകയ്ക്കാറുമുണ്ട്. ഇപ്പോള്‍, ഒപ്റ്റിക്കല്‍ ഇല്ല്യൂഷന് സമാനമായ മറ്റൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഈ ചിത്രം ഒന്ന് സൂക്ഷിച്ചു...

എ ഗ്രൂപ്പ് തണലിൽ കോട്ടയത്തെത്തി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല: എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി...

കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് ഉമ്മൻചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും അപ്രസക്തം ആക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കോൺഗ്രസിനുള്ളിൽ ഇപ്പോൾ നടക്കുന്നത്. അഖിലേന്ത്യാതലത്തിൽ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗിക ബന്ധത്തിന് വഴങ്ങിക്കൊടുക്കും; പിന്നീട് വ്യാജ ഗർഭ കഥ പറഞ്ഞ് ഭീഷണിയും...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേകിച്ചു കൊച്ചി കേന്ദ്രീകരിച്ചു ഹണി ട്രാപ്പ് കേസുകള്‍ നിരവധി ഉണ്ടായിട്ടുണ്ട്. വ്യവസായികളെയും പ്രമുഖരെയും ലക്ഷ്യം വെച്ചുള്ള ഇത്തരം കെണികളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടക്കിടെ പുറത്തുവരാറുണ്ട്. ഈ ഘട്ടത്തില്‍ പൊലീസ് തന്നെ...

കേരളത്തിൻറെ ഐഎഎസ് ദമ്പതികൾ ഉന്നതപഠനത്തിനായി യു കെയിലേക്ക്: ഡോക്ടർ വാസുകി ഐ എ എസും ഭർത്താവ് ...

ലണ്ടന്‍: തിരുവനന്തപുരം കളക്ടര്‍ ആയിരുന്ന ഡോ.വാസുകി ഐഎഎസും കൊല്ലം കളക്ടര്‍ ആയിരുന്ന ഭര്‍ത്താവ് ഡോ. എസ് കാര്‍ത്തികേയനും ലണ്ടനിലേക്ക്. കഴിഞ്ഞ ഏതാനും മാസമായി അവധിയില്‍ ആയിരുന്ന ഡോ. വാസുകി റെഡിങ് യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കാന്‍...

കടലമ്മ കനിഞ്ഞു: മഹാരാഷ്ട്രയിലെ മത്സ്യത്തൊഴിലാളി പിടിച്ച മത്സ്യങ്ങൾ വിറ്റുപോയത് 1.3 കോടി രൂപയ്ക്ക്.

മഹാരാഷ്ട്രയിലെ മല്‍സ്യത്തൊഴിലാളിയെ കടലമ്മ കനിഞ്ഞു. ഒരു മാസം നീണ്ട മണ്‍സൂണ്‍ മത്സ്യബന്ധന നിരോധനത്തിന് ശേഷം കടലില്‍ ഇറങ്ങിയ പാല്‍ഘര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളിയാണ് കോടീശ്വരനായി മടങ്ങിയത്. ഈ പ്രദേശത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളില്‍ ഒന്നായ...

ഡിസിസി പട്ടിക വിവാദവും, പരസ്യ പ്രതികരണവും: ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെയുള്ള ഗ്രൂപ്പ് പ്രമുഖർക്ക് പാർട്ടി പദവികൾ നിഷേധിക്കപ്പെടും;...

ഡിസിസി അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉയർന്നു വന്ന വിവാദങ്ങളും, പരസ്പരമുള്ള ചെളിവാരിയെറിയലും കോൺഗ്രസിൽ അവസാനിക്കുന്നുവെന്നു സൂചന. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും, അത് മുന്നോട്ടുകൊണ്ടുപോകുന്നത് പാർട്ടി താല്പര്യങ്ങൾക്ക് വിരുദ്ധമാകും എന്നും കെ...

കോൺഗ്രസ് സമവാക്യങ്ങൾ മാറുന്നു: ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തള്ളിയും, കെ സുധാകരനെയും, വിഡി...

ഡി.സി.സി പട്ടികയുമായി ബന്ധപ്പെട്ട് വിശാലമായ ചര്‍ച്ചകള്‍ ഇത്തവണ ഉണ്ടായിട്ടുണ്ടെന്ന് കെ മുരളീധരന്‍ എം.പി. എം.പിമാരുമായും എം.എല്‍.എമാരുമായും മുന്‍ പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തി. മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നത്. എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ കൂട്ടായി ചര്‍ച്ച...

പരസ്പരം ഏറ്റുമുട്ടി: ഇടമലയാർ വനത്തിൽ കടുവയേയും, ആനയേയും ചത്ത നിലയിൽ കണ്ടെത്തി.

കോതമംഗലം: ഇടമലയാര്‍-പൂയംകുട്ടി വനാന്തരത്തില്‍ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടി ഗുരുതര പരിക്കേറ്റാണ് ഇരുവരും ചത്തതെന്നാണു നിഗമനം. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന് നാലു കിലോമീറ്ററോളം...

ആരായിരുന്നു സുനന്ദ പുഷ്ക്കർ: ശശി തരൂരിൻറെ ഭാര്യയുടെ വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു...

നീണ്ട ഏഴര വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ് ഭാര്യ​ സുനന്ദ പുഷ്ക൪ മരണപ്പെട്ടകേസില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസ്​ നേതാവ്​ ശശി തരൂര്‍ എം.പിയെ പ്രത്യേക കോടതി കുറ്റമുക്​തനാകുന്നത്​.2014 ജനുവരി 17നാണ്​ 51 കാരി സുനന്ദ പുഷ്​കറെ...

രാഷ്ട്രീയ പകപോക്കൽ ആരംഭിച്ച് ജോസ് കെ മാണി: കെപിസിസി പ്രസിഡൻറും, ഗവർണറുമായിരുന്ന കെ എം ചാണ്ടിയുടെ കൊച്ചു മകനെ...

പാലായിൽ ഏറ്റ കനത്ത പരാജയത്തിന് രാഷ്ട്രീയ എതിരാളികൾക്കെതിരെ പകപോക്കൽ നടപടികളുമായി ജോസ് കെ മാണി. പോലീസിനെ കൂട്ടുപിടിച്ചാണ് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത നീക്കം നടത്തുന്നത്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മുൻ കെപിസിസി...

ഐഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട് നമ്മുടെ രാജ്യത്ത്. എന്നാല്‍, വിജയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷകളില്‍ ഒന്നാണ് യുപിഎസ്‌സി. ഇത്രയും കഠിനാധ്വാനം ചെയ്‌ത് ഐഎഎസ് ഉദ്യോഗസ്ഥരായി തീരുന്ന അവരുടെ ശമ്ബളം...