വിവാദങ്ങൾക്കിടയിൽ കേരളം ചർച്ച ചെയ്യാത്ത പോകുന്ന ഒരു വിഷയമുണ്ട്. ഈ നാട്ടിൽ തീവ്രവാദ ശക്തികൾ കൃത്യമായ വേരോട്ടം ഉണ്ടാക്കിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പലപ്പോഴും മതങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വഴിമാറുമ്പോൾ യഥാർത്ഥ വിഷയത്തിൽ ഉയരേണ്ട ഗൗരവതരമായ ചർച്ച യാണ് കേരളം മറക്കുന്നത്. കേരള സ്പീക്സ് ടോക്കിങ് പോയിൻറ് ഈ വിഷയത്തിൽ പങ്കുവയ്ക്കുന്ന വീഡിയോ ഇവിടെ കാണാം.

https://youtube.com/channel/UC1PkCsJULCHNd-5gjmqSjWw

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://youtube.com/channel/UC1PkCsJULCHNd-5gjmqSjWw

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക