ഒടുവിൽ അശ്വതി അച്ചു പിടിയിൽ: മറ്റു യുവതികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ.

ശാസ്താംകോട്ട :ഒടുവിൽ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32)...

ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അദ്ധ്യാപികയ്ക്ക് മുൻമ്പിൽ നഗ്നതാപ്രദര്‍ശനം; 15 കാരന്‍ കസ്റ്റഡിയില്‍

മുംബൈ: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയ്ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 15 കാരന്‍ അറസ്റ്റില്‍. ഫെബ്രുവരി 15 നും മാര്‍ച്ച്‌ 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്ബരും ഇ-മെയില്‍ അഡ്രസും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി...

ചൂടൻ ചിത്രം ആവശ്യപ്പെട്ടയാൾക്ക് നല്ല ചൂട് ഉള്ള ചിത്രം നൽകി നടി അനുശ്രീ.

അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് ഉചിതമായ മറുപടി നല്‍കി അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് അനുശ്രീ. ഏറ്റവും ഒടുവില്‍ നടന്ന സോഷ്യല്‍ മീഡിയയില്‍ നടന്ന ചോദ്യോത്തര വേളയില്‍ നടി അനുശ്രീയോട് ഒരാള്‍...

ഓൺലൈൻ ബാങ്ക് തട്ടിപ്പ്: സംഗീത സംവിധായകൻ രാഹുൽരാജിന് നഷ്ടപ്പെട്ടത് അറുപതിനായിരത്തോളം രൂപ.

തിരുവനന്തപുരം • ഓൺലൈൻ തട്ടിപ്പിലൂടെ സംഗീത സംവിധായകൻ രാഹുൽ രാജിന് 60000 രൂപയോളം നഷ്ടമായി. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പു നടന്ന വിവരം അറിയുന്നത്. വിദേശരാജ്യങ്ങളിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്....

ഈ ആപ്പുകളെ സൂക്ഷിക്കുക: മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം: കൊവിഡ് കാലമായതോടെ വിദ്യാഭ്യാസം ഓണ്‍ലൈനിലായി. ഇഷ്ടം പോലെ ഫോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സായിട്ടാണ് ചില കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനെ കാണുന്നത്. പല ചതിക്കുഴികളിലും കുട്ടികള്‍ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്...

‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല’: വ്യാജ ഫെയ്സ് ബുക്ക് തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം : ഫേസ്‌ബുക്കില്‍ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈല്‍ സൃഷ്‌ടിച്ച്‌ പണം കടം ചോദിച്ച്‌ പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ വാര്‍ത്ത ഇടക്കിടെ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. തുടക്കത്തില്‍ സമൂഹത്തില്‍ വലിയ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ...

വന്‍ മാറ്റങ്ങളുമായി വിന്‍ഡോസ് 11 എത്തുന്നു

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഇവന്റ് ജൂണ്‍ 24 ന്. ഇവിടെ പുതിയ വിന്‍ഡോസിന്റെ വരവ് പ്രഖ്യാപിച്ചേക്കും. ഇതിനോടനുബന്ധിച്ച്‌ മൈക്രോസോഫ്റ്റ് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ യുട്യൂബില്‍ പുറത്തിറക്കി. വ്യത്യസ്ത വിന്‍ഡോസ് പതിപ്പുകളില്‍ നിന്നുള്ള...

കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരെ പിടിയിൽ ആക്കാനുള്ള ഓപ്പറേഷൻ പി ഹണ്ട്: നെടുങ്കണ്ടത്ത് യുവാവിൻറെ ഫോൺ...

നെടുങ്കണ്ടം: കുട്ടികളുടെ അശ്ലീല വിഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷന്‍ പി ഹണ്ടില്‍ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ മാതാവ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് വീട്ടില്‍ എത്തി പരിശോധന...

വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ്‌ ; ഉന്നതതല കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം:ഓണ്‍ലൈന്‍ പഠനത്തിന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് കുറഞ്ഞ ചെലവിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി പ്രത്യേക സ്കീം തയ്യാറാക്കാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ യോഗത്തില്‍...

ശ്രദ്ധിച്ചില്ലെങ്കിൽ വൈറലാകും; അശ്രദ്ധവും-അമിത ആത്മ വിശ്വാസത്തോടെയും ഉള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടൽ വിനയാകും; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പുകളിൽ സുപ്രധാന മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അശ്രദ്ധമായ ഉപയോഗവും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകുമെന്നും സൂക്ഷിക്കണമെന്നും കേരള പൊലീസ് വ്യക്തമാക്കി. പൊലീസ് മുന്നറിയിപ്പുകൾ View Post സുരക്ഷിതമെന്ന് കരുതുന്ന...

റാസ്പുട്ടിൻ ഡാൻസ് ഫെയിം ജാനകി ഓംകുമാറിനെതിരെ വീണ്ടും സൈബർ ആക്രമണവുമായി സംഘപരിവാർ; ഇത്തവണ പ്രചരണം വ്യാജ...

തൃശ്ശൂര്‍: സുഹ്യത്തിനൊപ്പം ഡാന്‍സ് കളിച്ചതിന്റെ പേരില്‍ വിദ്വേഷ പ്രചരണത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജാനകി ഓംകുമാറിനെ വിടാതെ സംഘപരിവാര്‍. ഇത്തവണ വ്യാജ പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് പ്രചരണം. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തു ഉന്നത കലാലയങ്ങളില്‍ ചേരാന്‍...