കാണാതായ നായ്ക്കുട്ടിക്ക് വേണ്ടി ഡ്രോൺ പറത്തി നിരീക്ഷണം; യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച: ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്ന വീഡിയോ കാണാം.

കാണാതായ വളർത്തുനായയെ കണ്ടെത്താൻ ഡ്രോണ്‍ പറത്തി നിരീക്ഷണം നടത്തിയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. പട്ടിപരിശീലകയെന്ന് സ്വയം പരിചയപ്പെടുത്തിയ sailorjerrithedogtrainer എന്ന ഇന്സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോയില്‍ കാണുന്ന കാഴ്ച കുറച്ച്‌ വ്യത്യസ്തമാണ്....

പാതിരാത്രി കുലുക്കി സർബത്ത് കുടിക്കാൻ ഇറങ്ങി നയൻതാരയും വിഘ്നേശ് ശിവനും, അതും എറണാകുളത്ത്: വീഡിയോകൾ...

വലിയ ഭക്ഷണപ്രിയരാണ് നയൻതാരയും വിഘ്നേഷും. പാതിരാത്രി ചെന്നൈയിലെ സീഫുഡ് കടകളില്‍ പോയി ഭക്ഷണം കഴിക്കുന്ന ശീലമുണ്ട് തങ്ങള്‍ക്കെന്ന് വിഘ്നേഷ് തന്നെ മുൻപൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളതാണ്. ചെന്നൈയില്‍ മാത്രമല്ല, കൊച്ചിയിലെ വീട്ടിലെത്തുമ്ബോഴും, വിഘ്നേഷിനൊപ്പം ഇഷ്ടപ്പെട്ട...

“എന്നെ പഠിപ്പിക്കേണ്ട, എനിക്ക് ഇതൊക്കെ അറിയാം; നിങ്ങൾ തല്ലി തീർത്തോ”: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ചിരിച്ചുകൊണ്ട് കഴുത്തറുത്ത് ധ്യാൻ...

തമാശകൾ കൊണ്ട് വേദി കീഴടക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയിച്ചിട്ടോ സംവിധാനം ചെയ്തിട്ടുള്ള സിനിമകളെക്കാൾ കൂടുതൽ പ്രേക്ഷക മനസ്സിൽ ഇദ്ദേഹം ഇടം തേടിയത് അഭിമുഖങ്ങളിലൂടെയാണ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും...

പതിറ്റാണ്ടുകൾക്ക് മുമ്പ് അഭിനയിച്ച 20 സിനിമകൾ കൊണ്ട് മലയാളികളുടെ നൊസ്റ്റാൾജിക് ക്രഷ് ആയി മാറിയ നായിക: നടൻ ബൈജു...

നടൻ ബൈജു സന്തോഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ മലയാളത്തിലെ നിരവധി സിനിമ, സീരിയല്‍ താരങ്ങള്‍ എത്തിയിരുന്നു. മലയാളികള്‍ ഇന്നും ഓർത്തിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടി കാർത്തികയും ചടങ്ങില്‍ പങ്കെടുത്തു. വിവാഹ വേദിയില്‍...

കൊച്ചിയിലെ തിരക്കേറിയ റോഡിൽ നിന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ കസിൻസിനൊപ്പം ഐസ്ക്രീം കഴിക്കുന്ന തരറാണി നയൻതാര: വീഡിയോ കാണാം.

രാത്രി കൊച്ചിയിലെ തിരക്കേറിയ റോഡരുകില്‍ നിന്ന് ഐസ്‌ക്രീം നുണഞ്ഞും തമാശ പറഞ്ഞും നില്ക്കുന്ന നയന്‍താരയുടെ വീഡിയോ ഭര്‍ത്താവ് വിഘ്‌നേശാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചത്. ഇതോടെ സംഭവം വാര്‍ത്തയായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി എം.ജി....

“കാടിനുള്ളിൽ നിന്ന് ഗർജിച്ചു ചാടി പശുവിനെ വേട്ടയാടുന്ന കടുവ”: രാജസ്ഥാനിൽ ജംഗിൾ സഫാരിക്ക് ഇറങ്ങിയ ടൂറിസ്റ്റുകൾക്ക് കാണാനായത് അപൂർവ്വ...

രാജസ്ഥാനിലെ രണ്‍തമ്ബോർ ദേശീയ ഉദ്യാനം ഗിള്‍ സഫാരിക്ക്പേരുകേട്ട ഇടമാണ്. കാട് ചുറ്റിക്കാണാൻ ഇറങ്ങിയ സഞ്ചാരികള്‍ സാക്ഷിയായത് അതിഭീകര രംഗങ്ങള്‍ക്കാണ്. സാധാരണയായി ദേശീയ ഉദ്യാനത്തില്‍ കടുവകളെ കണ്ടെത്തുക അപൂർവമാണെങ്കിലും കഴിഞ്ഞ ദിവസം ഇവിടെയെത്തിയ സഞ്ചാരികള്‍...

“നീയെന്നെ എത്രവേണമെങ്കിലും അപമാനിച്ചോ, പക്ഷേ സിനിമയുടെ കഥ പറയരുത്”: അഭിമുഖത്തിനിടയിൽ ധ്യാൻ ശ്രീനിവാസനോട് അപേക്ഷയുമായി ജേഷ്ഠൻ വിനീത്...

അഭിമുഖങ്ങളില്‍ എപ്പോഴും തിളങ്ങുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ സിനിമകളേക്കാളും സൂപ്പർഹിറ്റാണ് തന്റെ അഭിമുഖങ്ങള്‍ എന്നാണ് ധ്യാൻ തന്നെ പറയാറുള്ളത്. അച്ഛൻ ശ്രീനിവാസനും അമ്മയും ചേട്ടൻ വിനീത് ശ്രീനിവാസനുമെല്ലാം പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങളില്‍...

“കേരളത്തിൽ ഒന്നിനും ഇനി വില കൂടില്ല എന്ന് എഴുതിയ ദേശാഭിമാനി പത്രത്തിന് വരെ ഒരു രൂപ പതിനഞ്ച് പൈസ...

കോൺഗ്രസിലെ ശ്രദ്ധേയനായ യുവമുഖവും, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും ആണ് എബിൻ വർക്കി. അദ്ദേഹത്തിൻറെ പ്രസംഗങ്ങളും ചാനൽ ചർച്ചയും സംഭാഷണവും എല്ലാം ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളുടെ ഭാഷയിലാണ്. ...

ബിക്കിനിയൊന്നും വേണ്ട; ഈ മോഡലിന് നഗ്നത മറക്കാൻ ആറ് ഇലകൾ ധാരാളം: സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. മോഡലുകൾ മുതൽ സിനിമാതാരങ്ങൾ വരെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വൈവിധ്യമാർന്ന ഫോട്ടോ ഷൂട്ടുകളുമായി രംഗത്തെത്താറുണ്ട്. ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ ആണ്...

“ചെമ്പട ഇത് ചെമ്പട ഷൈലജ ടീച്ചറിന്റെ ചെമ്പട”: ഷാഫിയെ കണ്ടപ്പോൾ അലറികൂകി മുദ്രാവാക്യം വിളിച്ച് വടകരയിലെ ചെമ്പട; ഷഡ്ഡി...

വോട്ടഭ്യർഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്ബിലിനെതിരെ ഒരു കൂട്ടം ഇടത് പ്രവർത്തകരുടെ മുദ്രാവാക്യം വിളിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ .ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം. രാത്രി പത്ത് മണിയോടെ മരുതോങ്കര...

ഗ്വാളിയർ കൊട്ടാരത്തിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നത് തീൻമേശയിൽ സജ്ജീകരിച്ചിരിക്കുന്ന “കൂകിപ്പായും ട്രെയിൻ”: ഹർഷ ഗോയങ്ക പങ്കുവെച്ച വീഡിയോ വൈറൽ;...

ഗ്വാളിയർ കൊട്ടാരത്തിലെ തീൻമേശ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍. ആർപിജി ഗ്രൂപ്പിന്റെ ചെയർപേഴ്‌സണായ ഹർഷ് ഗോയങ്കയാണ് വീഡിയോ എക്സില്‍ പങ്കുവെച്ചത്. ഗ്വാളിയർ മഹാരാജാവിന്റെ കൊട്ടാരത്തില്‍ ഭക്ഷണം വിളമ്ബുന്നത് എങ്ങനെയെന്ന അടിക്കുറിപ്പൊടെയുള്ള ദൃശ്യങ്ങള്‍ കുറഞ്ഞ...

വീട്ടിലേക്ക് കയറി വന്ന് കുശലം പറഞ്ഞ അതിഥിയെ കണ്ടു അമ്പരന്ന് വീട്ടുകാർ; ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മമ്മൂട്ടി ഒരു കുടുംബത്തെ...

സിനിമ ഷൂട്ടിന്‍റെ ഇടവേളയില്‍ അപ്രതീക്ഷിതമായി ഒരു വീട്ടിലേയ്ക്ക് കുശലം പറ‌യാൻ കയറിച്ചെന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. കാതല്‍ സിനിമയുടെ ഷൂട്ടിനിടെയാണ് സംഭവം. പ്രൊഡക്‌ഷൻ ഡിസൈനർ ഷാജി നടുവില്‍ പങ്കുവച്ചതാണ് വീഡിയോ. സ്കൂട്ടറില്‍...

മകൾക്കൊപ്പം ഉള്ള വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് “പറക്കും തളിക” നായിക നിത്യ ദാസ്; ശരിക്കും സന്തൂർ മമ്മി...

ദിലീപിന്റെ നായികയായി ഈ പറക്കും തളിക എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നിത്യദാസ്. അതില്‍ ഗായത്രി/ബാസന്തി എന്ന കഥാപാത്രമായിട്ടാണ് നിത്യ അഭിനയിച്ചത്. സിനിമ ഇറങ്ങി 22 വർഷങ്ങള്‍ കഴിഞ്ഞെങ്കിലും...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: സ്ത്രീ കൊല്ലപ്പെട്ടു; ഭർത്താവ് അതീവ ഗുരുതരാവസ്ഥയിൽ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കോളനിയിലെ മിനിയാണ് മരിച്ചത്. ഉള്‍വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍, ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം...

ഈ ഫോട്ടോയിൽ നിങ്ങൾ കാണുന്നത് എന്ത്?

ചില ചിത്രങ്ങൾ അങ്ങനെയാണ്. അവ നമ്മെ വല്ലാതെ തെറ്റിദ്ധരിപ്പിക്കും. നമ്മുടെ മനസ്സും കണ്ണുകളും കാണുന്നതല്ല ഇത്തരം ചിത്രങ്ങളുടെ യാഥാർത്ഥ്യം. അത്തരം ഒരു ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു...

മോഹിപ്പിക്കും മദാലസമാർ: ഇന്നത്തെ ചൂടൻ ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം.

മദാലസസുന്ദരികളുടെ വിള ഭൂമിയായി മാറുകയാണ് ഇൻസ്റ്റാഗ്രാം. ഗ്ലാമർ പ്രദർശനം കൊണ്ട് ആരാധകരുടെ കാര്യത്തിൽ നൂറുമേനിയാണ് ഇവർ ഇവിടുന്ന് വിളവെടുക്കുന്നുത്. വെള്ളിത്തിരയിലെ മിന്നും താരങ്ങളെക്കാൾ അല്ലെങ്കിൽ അവർക്കൊപ്പം തന്നെ ആരാധകരുള്ള...

വെള്ളിത്തിരയിലെ മിന്നും താരമാകുന്നതിന് മുമ്പ് ടോവിനോ തോമസ് അഭിനയിച്ച ഷോർട്ട് ഫിലിം നിങ്ങൾ കണ്ടിട്ടുണ്ടോ? ഇവിടെ കാണാം.

വലിയ സിനിമാപാരമ്ബര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി ജനമനസ്സുകളില്‍ ഇടം നേടിയ നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ എത്തി നിരന്തരപരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ ഇന്ന്...

ബോളിവുഡ് സൂപ്പർതാര ജോഡികൾ ആലിയക്കും രൺബീറിനും ഒപ്പം ഹോളി ആഘോഷിച്ചു മലയാളികളുടെ പ്രിയതാരം നാദിയ മൊയ്തു;...

സിനിമാ താരങ്ങള്‍ ഹോളി ആഘോഷിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ, നടി നദിയ മൊയ്തു മുംബൈയിലെ തന്റെ ഫ്ലാറ്റിന് സമീപം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ നദിയ മൊയ്തുവിനൊപ്പം ബോളിവുഡ്...

പെരുമ്പാമ്പിന്റെ വയർ കീറിയപ്പോൾ ഉള്ളിൽ കണ്ടത് കൂറ്റൻ മുതലയെ; അമ്പരന്ന് സോഷ്യൽ മീഡിയ: വീഡിയോ ദൃശ്യങ്ങൾ കാണാം

വെള്ളത്തിലെ ഏറ്റവും അപകടകാരിയായ ജീവിയായാണ് മുതലയെ കണക്കാക്കുന്നത്. മുതലയെ പാമ്ബ് വിഴുങ്ങി എന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ കുറച്ച്‌ പ്രയാസമാണ്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൂറ്റന്‍ മുതലയെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണ് ബര്‍മീസ്...

കിഫ്ബി ഇല്ലെങ്കിൽ കേരളം വികസിക്കുമായിരുന്നോ? ആന്റോയുടെ മറുപടിക്ക് മുന്നിൽ ഉണ്ട വിഴുങ്ങി ഐസക്ക്; സഖാക്കൾ പ്രചരിപ്പിക്കുന്നതല്ല പത്തനംതിട്ടയിലെ സ്ഥാനാർഥി...

കൊല്ലപ്പെട്ട കെഎസ്‌യുക്കാരുടെ കണക്ക് ചോദിച്ചപ്പോൾ ആന്റോ ആൻറണിക്ക് ഉത്തരം മുട്ടി എന്ന രീതിയിൽ വ്യാപകമായ സൈബർ പ്രചരണമാണ് സിപിഎം കേന്ദ്രങ്ങൾ നടത്തുന്നത്. തോമസ് ഐസക്കാണ് സ്ഥാനാർഥി സംഗമത്തിൽ ചോദ്യങ്ങൾ...