ചില ചിത്രങ്ങൾ അങ്ങനെയാണ്. അവ നമ്മെ വല്ലാതെ തെറ്റിദ്ധരിപ്പിക്കും. നമ്മുടെ മനസ്സും കണ്ണുകളും കാണുന്നതല്ല ഇത്തരം ചിത്രങ്ങളുടെ യാഥാർത്ഥ്യം. അത്തരം ഒരു ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു യുവതിയുടെ നഗ്നമായ പിൻഭാഗമാണ് ചിത്രത്തിൽ ഉള്ളത് എന്ന് തോന്നലാണ് ഈ ചിത്രം നമ്മിൽ ഉളവാക്കുന്നത്.

എന്നാൽ സൂക്ഷ്മമായ നിരീക്ഷണത്തോടെ അല്ലെങ്കിൽ ഒന്നിലധികം തവണ നോക്കുമ്പോഴാണ് ഇതിലെ യാഥാർത്ഥ്യം നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. വെള്ള ഗൗൺ അണിഞ്ഞ യുവതിയുടെ നഗ്നമായ പിൻഭാഗമല്ല നേരെമറിച്ച് ആ യുവതിയുടെ തൊട്ടുപിന്നിൽ നിൽക്കുന്ന സ്ലീവ് ലെസ് ഗൗൺ അണിഞ്ഞു നിൽക്കുന്ന യുവതിയുടെ കൈകളും തോളുകളും ആണ് കാഴ്ചക്കാരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്. നിങ്ങൾക്ക് ആദ്യ കാഴ്ചയിൽ എന്താണ് തോന്നിയത്? നിങ്ങളുടെ മനസ്സും കണ്ണുകളും നിങ്ങളെ പറ്റിച്ചോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക