ക്യൂ തെറ്റിച്ച് വോട്ട് ചെയ്യാനുള്ള ശ്രമം ചോദ്യം ചെയ്തത് പ്രകോപനമായി: പോളിംഗ് ബൂത്തിൽ വോട്ടറുടെ കരണത്തടിച്ച് എംഎൽഎ;...

ഗുണ്ടൂര്‍: വിഐപി സംസ്‌കാരത്തിന്റെ നാണംകെട്ട ഒരു ഉദാഹരണമാണ് ആന്ധപ്രദേശിൽ ഇന്ന് ഉണ്ടായത്. സംസ്ഥാനത്തെ ഗുണ്ടൂര്‍ ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പോളിംഗ് ബൂത്തില്‍ വോട്ടിംഗിനായുള്ള ക്യു മറികടന്ന് എംഎല്‍എ വോട്ട് ചെയ്യാന്‍ പോയത്...

പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇരട്ടക്കൊലക്കേസ് പ്രതി കിണറ്റിൽ വീണു കുടുങ്ങി; കയറിട്ടു പൊക്കി പോലീസ്: തൃശ്ശൂരിൽ നിന്നുള്ള...

പൊലീസിനെ കണ്ട് ഭയന്നോടിയ പ്രതി കിണറ്റില്‍ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റില്‍ വീണത്. തുടർന്ന് പൊലീസും നാട്ടുകാരും കയറിട്ട് ആഷിഖിനെ കരയ്‌ക്ക് കയറ്റുകയായിരുന്നു. തൃശൂർ അവിണിശേരിയിലാണ് സംഭവം. പ്രതിയുടെ...

കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും വീഡിയോയും ഇൻറർനെറ്റിൽ തിരഞ്ഞവരും ഡൗൺലോഡ് ചെയ്തവരും പെട്ടു: സംസ്ഥാന വ്യാപകമായി 16 കേസുകൾ രജിസ്റ്റർ...

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇൻറർനെറ്റില്‍ സെർച്ച്‌ ചെയ്തത് ഡൌണ്‍ലോഡ് ചെയ്തവർക്കെതിരെ കേസെടുത്ത് പോലീസ്. പതിനാറു കേസുകളുണ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെതിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താൻ കണ്ടെത്താൻ സൈബർ ഡിവിഷന്റെ നേതൃത്വത്തില്‍...

ചവറ സമൂഹ ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ രോഗിക്ക് ഒപ്പം എത്തിയ സ്ത്രീ മർദ്ദിച്ചു; പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല...

ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടര്‍ക്ക് മര്‍ദനം. രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചതായി ഡോക്ടര്‍ ജാന്‍സി ജെയിംസ് പരാതി നല്‍കി. അസഭ്യം പറഞ്ഞതായും വധഭീക്ഷണി മുഴക്കിയതായും ഡോക്ടര്‍ ആരോപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ്...

“മൊബൈല്‍ ഫോണ്‍ ചാർജർ വയർ കഴുത്തില്‍ മുറുക്കി; മുഖത്ത് അടിച്ചപ്പോള്‍ ബോധം പോയി; മൂക്കില്‍ നിന്നും ചോര”:...

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിന് ഭർത്താവിന്റെ ക്രൂരമർദനം. പറവൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർത്തൃവീട്ടില്‍ മർദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു....

അജ്മീർ മസ്ജിദിൽ ഉറങ്ങിക്കിടന്ന ഇമാം കൊല്ലപ്പെട്ട സംഭവത്തിൽ വമ്പൻ വഴിത്തിരിവ്: ലൈംഗിക പീഡനം സഹിക്കവയ്യാതായതോടെ ഇമാമിനെ...

അജ്‍മീർ: മസ്ജിദിനുള്ളില്‍ ഉറങ്ങിക്കിടന്ന ഇമാം കൊല്ലപ്പെട്ട സംഭവത്തില്‍ വൻ വഴിത്തിരിവ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത...

“ഗുണ്ടകളുടെ വളർച്ചയ്ക്ക് കൊടിപിടിക്കുന്നതാര്”: പ്രൈം ടൈം ഡിബേറ്റിൽ പ്രമുഖ ചാനൽ പാനലിസ്റ്റായി ഉൾപ്പെടുത്തിയത് ക്വട്ടേഷൻ സംഘാംഗത്തെ; സമൂഹമാധ്യമങ്ങളിൽ രൂക്ഷ...

കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ സമീപകാലത്ത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഇരയാകുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മിക മൂല്യങ്ങളെല്ലാം വെടിഞ്ഞ് സാമ്ബത്തിക ലാഭവും ചാനല്‍ റേറ്റിംഗും മാത്രം ലക്ഷ്യമാക്കി നടത്തുന്ന ബിസിനസായി ദൃശ്യമാധ്യമങ്ങള്‍ മാറുന്നതായുള്ള ആക്ഷേപം വ്യാപകമാണ്. വിവാദങ്ങള്‍...

ആലുവയിൽ മാധ്യമ പ്രവർത്തകയുടെ വീട് കയറി ആക്രമണം; വാതിലുകളും ജനലുകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തല്ലി തകർത്തു;...

ആലുവയില്‍ മാദ്ധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത സംഭവത്തില്‍ നാല് പേർ പിടിയില്‍. ഗുണ്ടാ സംഘത്തില്‍ ഉള്‍പ്പെട്ട ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെല്‍വിൻ എന്നിവരാണ് പിടിയിലായത്. കലാകൗമുദി ലേഖിക ജിഷയുടെ വീടാണ് അക്രമികള്‍ അടിച്ചു...

ഭക്തരുടെ വഴിപാട് പണം സ്വീകരിച്ചത് സ്വന്തം ഗൂഗിൾ പേ നമ്പറിലേക്ക്; തട്ടിപ്പ് നടത്തിയത് അമ്പലത്തിലെ ബോർഡിൽ നമ്പർ...

വ്യക്തിഗത ഗൂഗിള്‍പേ നമ്ബറിലൂടെ വഴിപാടുപണം സ്വീകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്. കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡില്‍ സ്വന്തം ഫോണ്‍നമ്ബർ എഴുതി പ്രദർശിപ്പിച്ചാണ് സന്തോഷ്...

വോട്ട് ചെയ്താൽ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്ത പണവും സമ്മാനങ്ങളും നൽകിയില്ല; നൽകിയ സാരിക്ക് ഗുണമേന്മ പോരാ: പ്രതിഷേധവുമായി...

ആന്ധ്രയില്‍ വോട്ടിന് പണവും മറ്റ് സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നതിനുള്ള തെളിവ് പുറത്തുവരുന്നു. വോട്ട് ചെയ്താല്‍ നല്‍കാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങളും എവിടെയെന്ന് ചോദിച്ച്‌ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനോട് തട്ടിക്കയറുന്ന വോട്ടര്‍മാരുടെ...

ആ ക്രൂരൻ ആത്മഹത്യ ചെയ്തിരുന്നില്ല; ശൈശവ വിവാഹം മുടങ്ങിയ വിരോധത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ്...

കുടകിലെ സോമവാർപേട്ടയില്‍ 16കാരിയായ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാർത്ത തെറ്റ്. പ്രതിയെ വിദ്യാർഥിനിയുടെ വീടിന് സമീപംവെച്ച്‌ വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം അറസ്റ്റ് ചെയ്തു....

പലിശയ്ക്ക് വാങ്ങിയ ആറര ലക്ഷത്തിന് മുതലും പലിശയും ചേർത്ത് 21 ലക്ഷം: എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി...

കടംവാങ്ങിയ പണം തിരിച്ച്‌ നല്‍കാൻ വൈകിയതിന് ഗൃഹനാഥനെ വീട് കയറി ആക്രമിച്ചതായി പരാതി. പെരുമ്ബാവൂര്‍ കാഞ്ഞിരമറ്റത്തെ മാർട്ടിനാണ് മർദ്ദനമേറ്റത്. എറണാകുളം ഡിസിസി സെക്രട്ടറി അജിത് അമീർ ബാവയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് മാർട്ടിൻ പരാതി...

സെക്കൻഡ് ഹാൻഡ് കാർ ഡീലർമാരെ തട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിച്ച് പീഡിപ്പിച്ചു; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ:...

കർണാടകയിലെ കലബുറഗി ജില്ലയില്‍ തട്ടിക്കൊണ്ടുപോയ മൂന്ന് സെക്കൻഡ് ഹാൻഡ് കാർ ഡീലർമാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ഏഴ് പേരെ കർണാടക പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയവർ ഇരകളുടെ സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതാഘാതം...

ഭാര്യക്ക് നേരെ ഭർത്താവ് നടത്തിയ ഐസ്ക്രീം ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത് മകന്; യുവാവ് അതീവ ഗുരുതരാവസ്ഥയിൽ: കാസർകോട് നടന്ന...

ഐസ്ക്രീം എന്ന വ്യാജേന ബോള്‍ ഐസ്ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം. ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആക്രമിക്കാൻ പിന്നാലെ ഓടിയ ഭർത്താവ്...

അക്ഷയതൃതീയ ദിനത്തിൽ ബോർഡ് നിബന്ധനകൾ പാലിക്കാതെ സ്വന്തം നിലയിൽ സ്വർണ്ണവിലയുയർത്തി; പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെതിരെ രൂക്ഷ വിമർശനവുമായി മലബാർ...

അക്ഷയതൃതീയ ദിനത്തില്‍ ബോർഡ് നിരക്ക് നിബന്ധനകള്‍ പാലിക്കാതെ പവൻ വില സ്വയം കൂട്ടിയ സംസ്ഥാനത്തെ പ്രമുഖ ജുവലറിയുടെ നടപടി സ്വർണ വ്യാപാര മേഖലയുടെ വിശ്വാസ്യത തകർക്കുന്നതാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം ....

റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ കഴുത്തിൽ ബെൽറ്റ് കുരുക്കി വീഴ്ത്തി; പാർക്ക് ചെയ്തിരുന്ന കാറുകൾക്കിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂര...

യുവതിയെ ബെല്‍റ്റ് കൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി പീഡനത്തിനിരയാക്കിയ അജ്ഞതനായി പൊലീസ് തിരച്ചില്‍ ഊർജ്ജിതം. പാർക്ക് ചെയ്ത രണ്ട് കാറുകള്‍ക്ക് നടുവിലായിരുന്നു അതിക്രമം. അടുത്തുള്ള ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്നു 45-കാരി. ന്യൂയോർക്കിലെ ബ്രോങ്ക്സിലാണ്...

പ്രതിശ്രുധ വധുവായ പതിനാറുകാരിയുടെ തല അറുത്തെടുത്ത് കടന്നു ; പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി: കർണാടകയിൽ ഇന്നലെ...

പ്രതിശ്രുധ വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രകാശിനെ (32) ആണ് ഹിമ്മിയാല ഗ്രാമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 10ാം ക്ലാസ് വിദ്യാർഥിയായ പെണ്‍കുട്ടിയെ...

ഫ്ലാറ്റിൽ ഉണ്ടായിരുന്നത് യുവതി ഉള്‍പ്പെടെ ഏഴുപേര്‍; ആയുധവും ലഹരിയുമായി കൊച്ചിയില്‍ പിടിയിലായത് മയക്കുമരുന്ന് കച്ചവടവും ക്വട്ടേഷനും തൊഴിലാക്കിയ ഗുണ്ടാ...

എറണാകുളം: കൊച്ചിയില്‍ മയക്കുമരുന്നും ആയുധങ്ങളുമായി യുവതി ഉള്‍പ്പെടുന്ന ഗുണ്ടാസംഘം അറസ്റ്റിലായി. ഗുണ്ടാതലവൻ നഹാസ്(31), പടിഞ്ഞാറെ പറമ്ബില്‍ എലൂർ, അക്ബർ (27), ചൂരല്‍ കോട്ടായിമല, കാക്കനാട് റിഷാദ് (40), ലിബിൻ, (32) വികാസവണി ഇസ്മയില്‍...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിഷപ്പ് ധർമ്മരാജ് റസാലവും കൂട്ടരും ഇ ഡി കുരിക്കിൽ; അടുത്ത ഊഴം വീണയുടെ എക്‌സാലോജിക്കിന്;...

സി.എസ്.ഐ. സഭയുടെ തിരുവനന്തപുരം മണ്ഡലത്തിലെ 'സമദൂര'സിദ്ധാന്തം ഫലം കണ്ടില്ല. മുൻ ബിഷപ്പ് റവ. ധര്‍മ്മരാജ് റസ്സാലം ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതികള്‍ വെട്ടിലായിരിക്കുകയാണ്. മാത്രമല്ല...

ഹോട്ടൽ മുറിയിൽ ഭാര്യക്കൊപ്പം രണ്ട് യുവാക്കൾ: വനിതാ ഡോക്ടറെ പൊതിരെത്തല്ലി ഭർത്താവ്; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

ഹോട്ടല്‍ മുറിയില്‍ നിന്ന് ഭാര്യക്കൊപ്പം ഭർത്താവ് രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ പിടികൂടി. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിലെ ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി. സംഭവത്തില്‍ ഭാര്യക്കും...