Dead
-
Flash
കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു; നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുന്നു: സംഭവം ചാവക്കാട്.
തൃശൂര്‍ ചാവക്കാട് കടപ്പുറത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തോട്ടാപ്പ് മരക്കമ്ബനിക്ക് പുറക് വശത്തായാണ് സംഭവം. ചീഞ്ഞളിഞ്ഞ നിലയില്‍ പ്രദേശവാസികള്‍ വൈകിട്ട് അഞ്ചോടെയാണ് ജഡം കണ്ടത്. തീരദേശ…
Read More » -
Gallery
നദിയിൽ ചത്തുപൊങ്ങുന്നത് ലക്ഷക്കണക്കിന് മീനുകൾ; കാരണം താപ തരംഗം? ഓസ്ട്രേലിയയിൽ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന വീഡിയോ ഇവിടെ കാണാം.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് പുറത്തുവരുന്ന ഭയാനകമായ ചില ചിത്രങ്ങൾ ഇപ്പോൾ പരിസ്ഥിതി പ്രവർത്തകരുടെയും പ്രകൃതി സ്നേഹികളുടെയും ഉറക്കം കെടുത്തുകയാണ്. സിഡ്നിയിലെ മെനിൻഡീ എന്ന ചെറു പട്ടണത്തിലെ ഡാർലിങ്…
Read More » -
Accident
വീട്ടുകാർ അറിയാതെ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഗോവയിലെത്തി; യുവാവും യുവതിയും കടലിൽ മുങ്ങി മരിച്ചു: വിശദാംശങ്ങൾ വായിക്കാം.
വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയ യുവതിയും യുവാവും മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട്…
Read More » -
Crime
‘ഓട്ടോ ചേട്ടനും അതാണ് കൊടുത്തെ, ആ ചേട്ടനും വയ്യ’: മരിച്ച ഷാരോണും പെണ്‍സുഹൃത്തും തമ്മിലുള്ള ചാറ്റ് പുറത്ത്
നെയ്യാറ്റിന്‍കരയില്‍ പാനിയം കുടിച്ച് മരിച്ച ഷാരോണും പെണ്‍സുഹൃത്തും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്ത്. സംഭവം നടന്ന ഒക്ടോബര്‍ 14ന് ഇരുവരും നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ഷോട്ടാണ് ബന്ധുക്കള്‍…
Read More » -
Cyber
പണിമുടക്കിയ വാട്സ്ആപ്പ് തിരികെയെത്തി; സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു
ന്യൂഡൽഹി വാട്സാപ്പിന് തകരാർ. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അരമണിക്കൂറിലേറെയായി പ്രവർത്തനരഹിതമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.…
Read More » -
Crime
ഫിലിപ്പീൻസ് സ്വദേശിയായ കാമുകി ട്രെയിനിൽ നിന്ന് വീണു മരിച്ചു; എറണാകുളം സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയർ കാമുകൻ പോലീസ് കസ്റ്റഡിയിൽ: അപകടം ഇരുവരും ഒന്നിച്ച് എറണാകുളത്തേക്ക് ഉള്ള യാത്രാമധ്യേ.
ചെന്നൈ: സേലത്തിനുസമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നുവീണ് ഫിലിപ്പീന്‍സ് യുവതി മരിച്ചു. സോഫ്റ്റ്വെയര് എന്‍ജിനീയര്‍ മനില സ്വദേശിനി റെയ്ച്ചലാണ് (35) മരിച്ചത്. മലയാളിയായ കാമുകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹെര്‍ബല്‍…
Read More » -
Accident
മണ്ണ് എടുക്കുന്നതിനിടെ ജെ സി ബിക്ക് മുകളിലേക്ക് പാറക്കല്ല് അടർന്നുവീണു; ജെസിബി ഓപ്പറേറ്റർക്ക് ദാരുണാന്ത്യം: സംഭവം കണ്ണൂരിൽ.
കണ്ണൂര്‍: മയ്യിലിനടുത്ത് അരിബ്രയില് മണ്ണെടുക്കുന്നതിനിടെ ജെസിബിക്ക് മുകളില്‍ പാറയടര്‍ന്നുവീണ് ഓപറേറ്റര്‍ മരിച്ചു. യു.പി സ്വദേശിയായ നൗഷാദ്(29) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി…
Read More » -
Accident
ലയത്തിൽ സൂക്ഷിച്ചിരുന്ന കുതിരകൾ വിരണ്ടോടിയത് ദേശീയപാതയിലേക്ക്; വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഒരു കുതിര ചത്തു; അപകടത്തിൽ പെട്ട ബൈക്ക് യാത്രികൻ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ: സംഭവം പാലക്കാട്.
പാലക്കാട്: രാത്രി ലയത്തില്‍ നിന്നും കുതിരകള്‍ ഇറങ്ങിയോടി. കുതിരാനു സമീപം ഇരുമ്ബുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരകളാണ് ഇറങ്ങിയോടിയത്. ബുധനാഴ്ച രാത്രി 11നാണ് സംഭവം. കാട്ടാനയുടെ…
Read More » -
Accident
കോഴിക്കോട് കുറ്റ്യാടിയിൽ നവവരൻ മരിച്ചത് ഫോട്ടോ ഷൂട്ടിനിടയിൽ അല്ല എന്ന് പോലീസ്.
കോഴിക്കോട് കുറ്റ്യാടിയിൽ നവവരൻ മരിച്ചത് ഫോട്ടോ ഷൂട്ടിനിടയിൽ അല്ല എന്ന് പോലീസ്. ദമ്പതിമാർക്ക് ഒപ്പം ഫോട്ടോഗ്രാഫർ ഇല്ലായിരുന്നുവെന്നും ബന്ധുക്കൾക്കൊപ്പം പുഴയിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും പോലീസ് വ്യക്തമാക്കി.…
Read More » -
Crime
കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളെ മദ്യലഹരിയിൽ എത്തിയ യുവാവ് തീ കൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി മരണമടഞ്ഞു.
കോഴിക്കോട്: ഹോട്ടല്‍ വരാന്തയില്‍ ഉറങ്ങിക്കിടക്കവെ മദ്യലഹരിയില്‍ എത്തിയ യുവാവ് തീകൊളുത്തിയയാള്‍ മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി തണ്ണിമുണ്ടക്കാട് ഷൗക്കത്ത് (48) ആണ് മരിച്ചത്.…
Read More » -
Accident
തൃശ്ശൂരിൽ കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു.
തൃശൂര്‍: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുതിര ചത്തു.ശരീരമാസകലം പരിക്കേറ്റ കുതിര തൃശൂര്‍ മണ്ണുത്തി വെറ്റനറി കോളജില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് ചത്തത്. ചൊവ്വാഴ്ച രാത്രി തൊട്ടാപ്പില്‍ വച്ചാണ്…
Read More » -
Accident
ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു: ബന്ധുക്കളായ യുവാവിനും യുവതിക്കും ദാരുണാന്ത്യം.
ആലപ്പുഴ: ചെങ്ങന്നൂര്‍ കല്ലിശേരി പാലത്തിനു സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ച് ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു. ചാരുംമൂട് ചുനക്കര കൊപ്പാറയില്‍ എജെ വില്ലയില്‍ അലന്…
Read More » -
Accident
ഓർമ്മക്കുറവ് ഉള്ള മകൻ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതു കണ്ട് രക്ഷിക്കാൻ ശ്രമം: ആലപ്പുഴയിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു.
ആലപ്പുഴ: ഓര്‍മ്മക്കുറവുള്ള മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കവേ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. ചന്തിരൂര്‍ വെളുത്തുളളി പുളിത്തറ പുരുഷന് (57), മകന് നിഥിന്…
Read More » -
Crime
കോഴിക്കോട് തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു.
കോഴിക്കോട് : കോഴിക്കോട് തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ തിക്കോടി പള്ളിത്താഴം…
Read More » -
Flash
കാമുകിയുടെ ഭർത്താവിനെ കണ്ടു പരിഭ്രാന്തനായി: അഞ്ചാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം.
ജയ്പുര്‍(രാജസ്ഥാന്): കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് പേടിച്ച് രക്ഷപ്പെടാന്‍ അഞ്ചാംനിലയിലെ ഫ്ളാറ്റില്‍നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്സിനാ(29)ണ് ജയ്പുരിലെ എസ്.എം.എസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ…
Read More » -
Crime
കളമശ്ശേരി വാഹനാപകടം: മരിച്ച യുവതി ഉൾപ്പെടെ മൂന്ന് പേരും മദ്യപിച്ചിരുന്നതായി പോലീസ്.
കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ച് ഉണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ എല്ലാ കാര്യങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍…
Read More » -
Accident
മലമ്പുഴയിൽ കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു: കാവൽ നിന്ന് മൂന്നാനകൾ.
പാലക്കാട്: മലമ്ബുഴ ആനക്കല്ലില്‍ കുട്ടിക്കൊമ്ബന് ചരിഞ്ഞു. വൈദ്യുതി ലൈനില്‍ തുമ്ബിക്കൈ തട്ടി ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. എമൂര്‍ ഭഗവതി ക്ഷേത്രം പാട്ടത്തിന്…
Read More » -
Kerala
ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി.ജി. ദില്‍ജിത് അന്തരിച്ചു.
കൊച്ചി: ട്വന്റിഫോര്‍ ടി.വി മാധ്യമപ്രവര്ത്തകന് സി.ജി. ദില്‍ജിത് അന്തരിച്ചു. കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു ദില്‍ജിത്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദില്‍ജിത്ത്(32) കഴിഞ്ഞ ഏഴ്…
Read More »