കണ്ണൂരില്‍ വീടിന് നേരെ ബോംബേറ്. ബിജെപി പ്രവർത്തകന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ചാലക്കല്‍ സനൂപിന്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. സ്റ്റീല്‍ ബോംബ് ആണ് എറിഞ്ഞത്. സംഭവത്തില്‍ സിപിഎം പ്രവർത്തകനായ ചാലക്കര സ്വദേശി അരുണിനെ ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തു.
ad 1
കഴിഞ്ഞ ദിവസം കൂത്തുപറമ്ബ് നരവൂരിലും ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞിരുന്നു. വീടിന്റെ മതിലില്‍ തട്ടി ബോംബ് പൊട്ടുകയായിരുന്നു. കൂത്തുപറമ്ബില്‍ സിപിഎം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ad 4
സമാധാനം തകർക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വീണ്ടും ബോംബേറ്.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക